ജ്ഞാനത്തിന്‍റെ പ്രാധാന്യം
4
1 മക്കളേ, നിങ്ങളുടെ പിതാവിന്‍റെ ഉപദേശങ്ങള്‍ കേള്‍ ക്കുക. അതു ഗ്രഹിക്കത്തക്കതരത്തിത ശ്രദ്ധിക് കു ക!
2 എന്തുകൊഐഘാത, ഞാന്‍ നിങ്ങളെ പഠിപ്പിക് കു ഘ കാര്യങ്ങള്‍ പ്രധാനവും നങയേറിയതുമാകുഘു. അതി നാത എന്‍റെ ഉപദേശങ്ങള്‍ ഒരിക്കലും മറക്കരുത്.
3 ഞാനും ഒരിക്കത ചെറുപ്പമായിരുഘു! ഞാനെന്‍റെ പി താവിന്‍റെ കുഞ്ഞുമകനും മാതാവിന്‍റെ ഏകപുത്ര നുമാ യിരുഘു.
4 എന്‍റെ പിതാവ് എഘ ഇക്കാര്യങ്ങള്‍ പഠിപ് പിക്കുകയും ചെയ്തു. അദ്ദേഹം എഘാടു പറഞ്ഞു, “ഞാ ന്‍ പറയുഘ കാര്യങ്ങള്‍ ഓര്‍മ്മിക്കുക. എന്‍റെ കല്പനകള്‍ അനുസരിക്കുക. നിനക്കു ജീവന്‍ ലഭിക്കും.
5 ജ്ഞാനവും ധാരണാശേഷിയും നേടുക! എന്‍റെ വാക്കുകള്‍ മറക്കരുത്. എപ്പോഴും എന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുക.
6 ജ്ഞാനത്തിത നിഘും അകലരുത്. അപ്പോള്‍ ജ്ഞാനം നി ഘ സംരക്ഷിക്കും. ജ്ഞാനത്തെ സ്നേഹിക്കുക, അതു നി ഘ സംരക്ഷിക്കും.”
7 ജ്ഞാനസന്പാദനത്തിനു നിശ്ചയിക്കു ന്പോള്‍ ത്ത ഘ ജ്ഞാനമാരംഭിക്കുഘു. അതിനാത ജ്ഞാനസന് പാദനത് തിന് നിനക്കു സ്വന്തമായുള്ളതെഥാം ഉപയോഗിക്കുക! അപ്പോള്‍ നീ ജ്ഞാനിയായിത്തീരും.
8 ജ്ഞാനത്തെ സ്നേ ഹിക്കുക. ജ്ഞാനം നിഘ മഹാനാക്കുകയും ചെയ്യും. ജ് ഞാനത്തെ പരമപ്രധാനമാക്കുക, ജ്ഞാനം നിനക്കു മഹ ത്വം കൊഐുവരികയും ചെയ്യും.
9 നിനക്കുഐാകാവുഘ ഏറ്റവും വിശിഷ്ടവസ്തുവാണ് ജ് ഞാനം.
10 മകനേ, എഘ ശ്രദ്ധിക്കുക. ഞാന്‍ പറയുഘ കാര്യങ് ങള്‍ പ്രവര്‍ത്തിച്ചാത നിനക്കു ദീര്‍ഘായുസ്സുഐാകും.
11 ജ്ഞാനത്തെപ്പറ്റിയാണ് നിഘ ഞാന്‍ ഉപദേശി ക്കുഘ ത്. നേര്‍മാര്‍ഗ്ഗത്തിലൂടെ നിഘ ഞാന്‍ നയിക്കുകയാണ്.
12 ഈ മാര്‍ഗ്ഗം പിന്തുടരുക. നിന്‍റെ കാലുകള്‍ ഒരു കെണി യിലും പെടുകയുമിഥ. നിനക്കോടിപ്പോകാം, നീ വീഴു കയിഥ.
13 ഈ പാഠങ്ങള്‍ എഥായ്പ്പോഴും ഓര്‍മ്മിക്കുക. ഈ പാഠങ്ങള്‍ ഒരിക്കലും മറക്കരുത്. അവ നിന്‍റെ ജീവനാ കുഘു!
14 ദുഷ്ടര്‍ നടക്കുഘ മാര്‍ഗ്ഗം പിന്തുടരരുത്. അവരെ പ് പോലെയാകാന്‍ ശ്രമിക്കരുത്.
15 തിങയിത നിഘകഘു നി തക്കുക. അതിന്‍റെയടുത്തേക്കു പോകരുത്. അതിനെ വി ട്ടുമാറി നേരേ പോകുക.
16 എന്തെങ്കിലും തിങ ചെയ് യുംവരെ ദുഷ്ടങാര്‍ക്ക് ഉറക്കം വരികയിഥ. അന്യരെ ആ രെയെങ്കിലും വേദനിപ്പിക്കുംവരെ അവര്‍ക്കുറക്കം വരികയിഥ.
17 തിങ ചെയ്യാതെയും അന്യരെ വേദനി പ് പിക്കാതെയും അവര്‍ക്കു ജീവിക്കാന്‍ കഴിയുകയിഥ.
18 പുലരിവെട്ടം പോലെയാണു നഥവര്‍. സൂര്യന്‍ ഉദിക് കുകയും പകത പ്രകാശമാനവും ആഹ്ലാദകരവുമാവുകയും ചെയ്യുഘു.
19 പക്ഷേ, ദുഷ്ടങാര്‍ ഇരുഐ രാത്രി പോ ലെയാണ്. അവര്‍ ഇരുട്ടിത തപ്പിത്തടയുകയും കാണാ ത് ത വസ്തുക്കളിത തട്ടിവീഴുകയും ചെയ്യുഘു.
20 എന്‍റെ മകനേ, എന്‍റെ വാക്കുകളെ ശ്രദ്ധയോടെ കേള്‍ ക്കുക. എന്‍റെ വാക്കുകളെ അടുത്തറിയുക.
21 എന്‍റെ വാക് കുകളെ നിഘിതനിഘകറ്റരുത്. ഞാന്‍ പറയുഘ കാര്യ ങ്ങ ള്‍ ഓര്‍മ്മിക്കുക.
22 എന്‍റെ ഉപദേശങ്ങള്‍ ശ്രദ്ധാലു ക്കള്‍ക് കു ജീവന്‍ നതകും. ശരീരത്തിന് ആരോഗ്യം പോലെയാണ് എന്‍റെ വാക്കുകള്‍.
23 നിന്‍റെ ചിന്തകള്‍ ശ്രദ്ധാപൂര്‍വ്വമാക്കു കയെഘതാ ണ് നിഘ സംബന്ധിച്ചിടത്തോളം പരമപ്രധാനം. നിന്‍ റെ ചിന്തകളാണ് നിന്‍റെ ജീവിതത്തെ നയിക്കുഘത്.
24 സത്യത്തെ വളച്ചൊടിക്കുകയോ ശരിയഥാത്ത കാ ര്യങ്ങള്‍ പറയുകയോ ചെയ്യരുത്. നുണ പറയരുത്.
25 നി നക്കു മുന്പിലുള്ള നഥതും വിവേകപൂര്‍ണ്ണവുമായ ലക് ഷ്യങ്ങളിതനിഘും സ്വയം അകലരുത്.
26 നിന്‍റെ പ്രവൃ ത്തികളിത വളരെ ശ്രദ്ധിക്കുക. നഥ ജീവിതം നയിക്കുക.
27 നേരായ മാര്‍ഗ്ഗം-നഥതും ശരിയുമായത്-വെടിഞ്ഞു നട ക്കരുത്. എഘാത തിങയിത നിഘ് എപ്പോഴും അക ഘി രിക്കുക.