ജ്ഞാനവും ഭോഷത്തവും
9
1 ജ്ഞാനം അവളുടെ വീടുപണിതു. അവളതിത ഏഴു സ് തംഭങ്ങള്‍ സ്ഥാപിച്ചു.
2 അവള്‍ (ജ്ഞാനം) മാംസം പാ കം ചെയ്യുകയും വീഞ്ഞുഐാക്കുകയും ചെയ്തു. അവള്‍ തന്‍റെ മേശമേത ആഹാരം വച്ചു.
3 അനന്തരം അവള്‍ തഘാ ടൊപ്പം ഭക്ഷണം കഴിക്കുഘതിന് നഗരത്തിലെ കുഘി ന്‍മുകളിലേക്ക് ജനത്തെ ക്ഷണിക്കാന്‍ തന്‍റെ ദാസങാരെ അയച്ചു. അവള്‍ പറഞ്ഞു,
4 “പഠിക്കണമെഘുള്ളവരേ, വ രിക,”ഭോഷങാരെയും അവള്‍ ക്ഷണിച്ചു. അവള്‍ പറഞ് ഞു,
5 “വരൂ, എന്‍റെ ജ്ഞാനത്തിന്‍റെ ആഹാരം കഴിക്കൂ. ഞാനുഐാക്കിയിരിക്കുഘ വീഞ്ഞു കുടിക്കുകയും ചെ യ്യൂ.
6 നിങ്ങളുടെ ഭോഷത്തങ്ങള്‍ വെടിയൂ, നിങ്ങള്‍ക്കു ജീവന്‍ ലഭിക്കും. ധാരണയുടെ മാര്‍ഗ്ഗത്തിത ചരിക്കുക.”
7 അഹങ്കാരിയോട് അയാള്‍ തെറ്റാണു ചെയ്യു ഘതെ ഘു ചൂഐിക്കാണിച്ചാത അയാള്‍ നിങ്ങളെ വിമര്‍ശി ക്കുകയേ ഉള്ളൂ. ദൈവത്തിന്‍റെ ജ്ഞാനത്തെ പരിഹ സി ക്കുക മാത്രമാണയാള്‍. ദുഷ്ടന്‍റെ തെറ്റു ചൂഐി ക്കാണി ച്ചാത അയാള്‍ നിങ്ങളെ പരിഹസിക്കും.
8 അതിനാത, ഒരു വന്‍ താന്‍ അന്യരെക്കാള്‍ ശ്രേഷ്ഠനെഘു ചമയുഘവരെ തിരുത്താന്‍ ചെഥരുത്. അയാളതിനു നിങ്ങളെ വെറുക്കും. എഘാത ഒരു ജ്ഞാനിയെ സഹായിച്ചാത അയാള്‍ നിങ്ങ ളെ ആദരിക്കും.
9 ജ്ഞാനിയെ നിങ്ങള്‍ പഠിപ്പിച്ചാത അ യാള്‍ കൂടുതത ജ്ഞാനിയാകും. നീതിമാനെ പഠിപ്പി ച് ചാ ത അയാള്‍ കൂടുതത പഠിക്കും.
10 യഹോവയോടുള്ള ആദരവാണ് ജ്ഞാനസന്പാ ദനത് തിലേക്കുള്ള ആദ്യപടി. യഹോവയെക്കുറിച്ചുള്ള അ റിവാണ് ഉള്‍ക്കാഴ്ചയിലേക്കുള്ള ആദ്യപടി.
11 നിങ്ങള്‍ വിവേകിയെങ്കിത നിങ്ങളുടേത് ദീര്‍ഘായു സ്സായി രി ക്കും.
12 നിങ്ങള്‍ ജ്ഞാനികളെങ്കിത അതു നിങ്ങളു ടെത ഘ നങയ്ക്കാണ്. പക്ഷേ നിങ്ങള്‍ അഹങ്കാരി യാവു ക യും അന്യരെ പരിഹസിക്കുകയും ചെയ്താത നിങ്ങ ള്‍ക് കുഐാവുഘ ദുരിതങ്ങള്‍ക്ക് നിങ്ങള്‍ തഘയായിരിക്കും ഉത്തരവാദി.
13 ഭോഷന്‍ ബഹളം കൂട്ടുഘ ദുഷ്ടസ്ത്രീയെപ് പോലെ യാകുഘു. അവള്‍ക്ക് അറിവിഥ.
14 അവള്‍ തന്‍റെ വീട്ടു വാ തിതക്കലിരിക്കുഘു. നഗരത്തിലെ കുഘിലുള്ള തന്‍റെ കസേരയിത അവളിരിക്കുഘു.
15 ആളുകള്‍ കടഘുപോ കുന് പോള്‍ അവളവരെ വിളിക്കുഘു. അവര്‍ക്കവളിത താല്പ ര് യമിഥ. എങ്കിലും അവള്‍ പറയുഘു.
16 “പഠിക്കണമെഘുള്ളവരേ, വരിക.”ഭോഷങാരെയും അവ ള്‍ ക്ഷണിച്ചു.
17 പക്ഷേ അവള്‍ (ബുദ്ധിഹീനത) പറയു ഘു, “നീ മോഷ്ടിച്ചെടുക്കുഘ വെള്ളം സ്വന്തം വെള്ള ത്തെക്കാള്‍ സ്വാദുറ്റതാണ്. മോഷ്ടിച്ചെടുക്കുഘ അപ് പം നീ സ്വയം ഉഐാക്കുഘ അപ്പത്തെക്കാള്‍ മികച്ച താണ്.”
18 അവളുടെ വീട് ഭൂതങ്ങളാത മാത്രം നിറയ്ക്കപ്പെ ട്ട താണെഘ് ആ ഭോഷങാര്‍ അറിയുഘുമിഥ. അവള്‍ (ഭോഷ ത്തം) നരകത്തിന്‍റെ അത്യഗാധതയിലേക്ക് അവരെ ക്ഷ ണിച്ചിരിക്കുഘു!