4
1 ശമൂവേലിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ യിസ്രാ യേലി ലെന്പാടുംപരന്നു.ഏലിവയോവൃദ്ധനായി.അവന്‍റെപുത്രന്മാര്‍യഹോവയുടെമുന്പില്‍തിന്മകള്‍ ചെയ്യു ന് നതു തുടര്‍ന്നു.
ഫെലിസ്ത്യര്‍ യിസ്രായേലുകാരെ തോല്പിക്കുന്നു
യുദ്ധത്തിനു സംഘടിച്ചു. യിസ്രായേലുകാര്‍ ഫെലി സ്ത്യരോട് യുദ്ധത്തിനിറങ്ങി. യിസ്രായേലുകാര്‍ ഏ ബെനേസരില്‍തങ്ങളുടെപാളയംസ്ഥാപിച്ചു.അഫേക്കിലായിരുന്നു ഫെലിസ്ത്യരുടെ പാളയം.
2 ഫെലിസ്ത്യര്‍ യിസ്രായേലിനെആക്രമിക്കാന്‍തയ്യാറായിരുന്നു.യുദ്ധംതുടങ്ങി.ഫെലിസ്ത്യര്‍യിസ്രായേലുകാരെതോല്പിച്ചു.യിസ്രായേല്‍സേനയിലെനാലായിരത്തോളം ഭടന്മാരെ വധിച്ചു.
3 യിസ്രായേല്‍ഭടന്മാര്‍തങ്ങ ളുടെപാളയത് തി ല്‍മടങ്ങിയെത്തി. യിസ്രായേലിലെ മൂപ്പന്മാര്‍ ചോദി ച്ചു, നമ്മളെ തോല്പിക്കാന്‍ യഹോവ എന്തിനാണ് ഫെലിസ്ത്യരെ അനുവദിച്ചത്?നമുക്ക്യഹോവയു ടെക രാറിന്‍റെപെട്ടകംശീലോവില്‍നിന്നുംകൊണ്ടുവരാം.അങ്ങനെയുദ്ധത്തില്‍ദൈവംനമ്മോടൊപ്പമാകും.അവന്‍നമ്മെശത്രുക്കളില്‍നിന്നുംരക്ഷിക്കും.”
4 അതിനാല്‍ അവര്‍ ചിലരെ ശീലോവിലേക്കയച്ചു. സര്‍വ്വശക്തനാ യയ ഹോവയുടെകരാറിന്‍റെപെട്ടകംഅവര്‍ മടക്കിക്കൊണ്ടു വന്നു. പെട്ടകത്തിന്‍റെ മുകളില്‍ കെരൂബുമാലാഖമാരു ണ്ട്.യഹോവയിരിക്കുന്നസിംഹാസനംപോലെയായിരുന്നുഅവര്‍.ഏലിയുടെരണ്ടുപുത്രന്മാരായഹൊഫ്നിയുംഫീനെഹാസുംപെട്ടകത്തോടൊപ്പം വന്നു.
5 യഹോവയുടെ കരാറിന്‍റെ പെട്ടകംപാളയത്തിലേക്കു വന്നപ്പോള്‍യിസ്രായേലുകാര്‍ഉച്ചത്തില്‍അട്ടഹസിച്ചു. ആ അട്ടഹാസത്തില്‍ ഭൂമി വിറച്ചു.
6 യിസ്രായേലി ന്‍റെഅട്ടഹാസംഫെലിസ്ത്യര്‍കേട്ടു.അവര്‍ചോദിച്ചു.എബ്രായപാളയത്തില്‍ജനങ്ങള്‍ഇത്രമാത്രം ഉത്സാഹഭ രിതരാകാന്‍ കാരണമെന്താണ്?”യഹോവയുടെ വിശുദ്ധ പെട്ടകം യിസ്രായേലിന്‍റെ പാളയത്തിലേക്കു കൊണ്ടു വരപ്പെട്ടുവെന്ന്ഫെലിസ്ത്യര്‍മനസ്സിലാക്കി.
7 ഫെ ലിസ്ത്യര്‍ ഭയന്നു. ഫെലിസ്ത്യര്‍ പറഞ്ഞു, “ദൈവം അ വരുടെ പാളയത്തിലെത്തിയിരിക്കുന്നു! നമ്മള്‍ കുഴപ്പ ത്തിലായിരിക്കുന്നു. മുന്പൊരിക്കലും ഇങ്ങനെയു ണ് ടായിട്ടില്ല!
8 നമ്മളിപ്പോള്‍വ്യാകു ലരാണ്.ഈശക്ത നായദൈവത്തില്‍നിന്ന് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കു കഴി യും?ഈജിപ്തുകാര്‍ക്കു മഹാമാരിയും പകര്‍ച്ചവ് യാധി കളും നല്‍കിയ അതേ ദൈവം തന്നെയാണിവനും.
9 ഫെലി സ്ത്യരേ,ധൈര്യശാലികളായിരിക്കുകമനുഷ്യരെപ്പോലെപോരാടുകമുന്പ്എബ്രായര്‍നമ്മുടെഅടിമകളായിരുന്നു. അതിനാല്‍ ആണുങ്ങളെപ്പോലെ യുദ്ധം ചെയ്യുക. അല്ലെങ്കില്‍നിങ്ങള്‍അവരുടെഅടിമകളാകും!”
10 അതി നാല്‍ഫെലിസ്ത്യര്‍ കഠിനമായി യുദ്ധം ചെയ്ത് യിസ്രാ യേലിനെതോല്പിച്ചു.ഓരോയിസ്രായേല്‍ഭടനുംതന്‍റെകൂടാരത്തിലേക്കുഓടിപ്പോയി.യിസ്രായേലുകാര്‍ക്കുഅതൊരുകനത്തപരാജയമായിരുന്നു.മുപ്പതിനായിരം യിസ്രായേല്‍ഭടന്മാര്‍ കൊല്ലപ്പെട്ടു.
11 ഫെലിസ്ത്യ ര്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകംഎടുക്കുകയും ഏലി യുടെ രണ്ട് പുത്രന്മാരായ ഹൊഫ്നിയെയും ഫീനെ ഹാ സിനെയും വധിക്കുകയും ചെയ്തു.
12 അന്ന് യുദ്ധരം ഗത് തുനിന്നും ബെന്യാമീന്‍ ഗോത്രക്കാരനായ ഒരാള്‍ഓടി പ്പോയി.തന്‍റെദുഃഖംകാണിക്കാന്‍അവന്‍തന്‍റെ വസ്ത് രങ്ങള്‍വലിച്ചുകീറുകയുംതലയില്‍മണ്ണുവാരിയിടുകയും ചെയ്തു.
13 അയാള്‍ ശീലോവി ലേക്കുവന്നപ് പോള്‍ ഏ ലിനഗരകവാടത്തിനടുത്ത്ഒരുകസേരയിലിരിക്കുകയായിരുന്നു.ദൈവത്തിന്‍റെവിശുദ്ധപെട്ടകത്തെപ്പറ്റിവ്യാകുലനായിരുന്നതിനാലാണ്ഏലിഅവിടിരുന്ന്നിരീക്ഷണംനടത്തിയത്.അപ്പോള്‍ബെന്യാമീന്‍ഗോത്രക്കാരന്‍ശീലോവിലേക്കു വന്ന് ദുഃഖവാര്‍ത്ത അറിയിച്ചു. നഗര വാസികളാകെ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
14-15 ഏ ലി ക്കുതൊണ്ണൂറ്റെട്ടുവയസ്സായി.അന്ധനായിത്തീര്‍ന്നതിനാല്‍ സംഭവിക്കുന്നതൊന്നും കാണാന്‍ ഏലിക്കു കഴിഞ്ഞില്ല. പക്ഷേ ജനങ്ങള്‍ ഉച്ചത്തില്‍ കരയുന്ന തു കേള്‍ക്കാമായിരുന്നു. ഏലി ചോദിച്ചു, “എന്തി നാ ണ് ആളുകള്‍ ഈവലിയശബ്ദമുണ്ടാക്കുന്നത്?”ബെന്യാ മീന്‍കാരന്‍ഏലിയുടെഅടുത്തേക്കോടിയെത്തി ഉണ്ടായ തു മുഴുവന്‍ അവനോടു പറഞ്ഞു,
16 ബെന് യാമീന്‍കാരന്‍ ഏലിയോടു പറഞ്ഞു, “യുദ്ധത്തില്‍നിന്ന് ഇപ്പോ ള്‍വ ന്നയാളാണുഞാന്‍.ഞാനിന്നുയുദ്ധരംഗത്തുനിന്ന് ഓടിപ് പോയി!”ഏലി ചോദിച്ചു, എന്തുണ്ടായി മകനേ?”
17 ബെന്യാമീന്‍കാരന്‍മറുപടിപറഞ്ഞു,യിസ്രായേല്‍ഫെലിസ്ത്യരില്‍നിന്നുംഓടിപ്പോയി.യിസ്രായേല്‍സേനയ്ക്ക്അനേകംഭടന്മാരെനഷ്ടപ്പെട്ടു.നിന്‍റെരണ്ടുപുത്രന്മാരുംകൊല്ലപ്പെട്ടു.ഫെലിസ്ത്യര്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകം എടുത്തുകൊണ്ടുപോയി.”
18 ബെന്യാമീന്‍ കാരന്‍ദൈവത്തിന്‍റെവിശുദ്ധപെട്ടകത്തെപ്പറ്റി സൂചി പ്പിച്ചപ്പോള്‍ ഏലികവാടത്തിനടുത്തു കസേരയില്‍ നിന്നുംമറിഞ്ഞുവീഴുകയുംഅയാളുടെകഴുത്ത് ഒടിയുകയും ചെയ്തു.വൃദ്ധനുംതടിച്ചുകൊഴുത്തവനുമായിരുന്നതിനാല്‍ അയാള്‍ മരിച്ചു. ഏലി ഇരുപതു വര്‍ഷം യിസ്രായേ ലിനെ നയിച്ചു.
തേജസ്സ് നഷ്ടപ്പെട്ടു
19 ഏലിയുടെമരുമകളുംഫീനെഹാസിന്‍റെഭാര്യയുമായിരുന്നവള്‍ഗര്‍ഭിണിയായിരുന്നു.അവള്‍ക്ക്പ്രസവസമയമടുത്തിരുന്നു.ദൈവത്തിന്‍റെവിശുദ്ധപെട്ടകംഎടുത്തുകൊണ്ടുപോയകാര്യംഅവള്‍അറിഞ്ഞു.തന്‍റെഅമ്മായിയപ്പനായ ഏലിയും ഭര്‍ത്താവ് ഫീനെഹാസും മരണമടഞ്ഞ വാര്‍ത്തയും അവള്‍ കേട്ടു. ആ വാര്‍ത്ത കേട്ടമാത്രയില്‍ തന്നെഅവള്‍ക്കുവേദനതുടങ്ങുകയുംഅവള്‍പ്രസവിക്കാനാരംഭിക്കുകയും ചെയ്തു.
20 അവള്‍ മരിക്കാറായപ്പോള്‍ അവളെപരിചരിച്ചുകൊണ്ടിരുന്നസ്ത്രീകള്‍അവളോടു, “വ്യസനിക്കേണ്ട!നീയൊ രുപുത്രനെപ് രസവിച്ചിരി ക്കു ന്നു”എന്നു പറഞ്ഞു.ഏലിയുടെ പുത്രഭാര്യ മറു പടി പറയുകയോ അതു ശ്രദ്ധിക്കുകയോ ചെയ്തില്ല.
21 അതിനാല്‍ അവള്‍ കുട്ടിക്ക് ഈഖാബോദ്എന്ന്പേരിട്ടു. “യിസ്രായേലിന്‍റെ തേജസ്സ് പോയിരിക്കുന്നു!”എന്നാണതിനര്‍ത്ഥം. അനന്തരം അവള്‍ മരിക്കുകയും ചെയ്തു.ദൈവത്തിന്‍റെവിശുദ്ധപെട്ടകംഅപഹരിക്കപ്പെട്ടതുകൊണ്ടും അവളുടെ ഭര്‍ത്താവും ഭര്‍ത്തൃപിതാവും
22 മരണമടഞ്ഞതുകൊണ്ടുമാണ്അവള്‍കുട്ടിക്ക്ആപേരിട്ടത്.അവള്‍പറഞ്ഞു,യിസ്രായേലിന്‍റെതേജസ്സ്നഷ്ടപ്പെട്ടു.”ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ വിശുദ്ധപെട്ടകം എടുത്തുകൊണ്ടുപോയതിനാലാണ് അവളിങ്ങനെ പറഞ്ഞത്.