108
ദാവീദിന്‍റെ സ്തോത്രങ്ങളിലൊഘ്.
ദൈവമേ, സംഗീതമാലപിക്കുഘതിനും
സ്തോ ത്രഗീതങ്ങള്‍ പാടുഘതിനും
എന്‍റെ ഹൃദയവും മനസ്സും ഒരുങ്ങിയിരിക്കുഘു.
വീണയേ, കിഘരമേ, നമുക്കു പ്രഭാതത്തെ ഉണര്‍ത് താം!
യഹോവേ, നിഘ ഞങ്ങള്‍ രാഷ്ട്രങ്ങള്‍ക്കിടയിത പു കഴ്ത്തും.
അന്യര്‍ക്കിടയിത നിഘ ഞങ്ങള്‍ സ്തുതിക്കും.
യഹോവേ, നിന്‍റെ സ്നേഹം ആകാശങ്ങളെക്കാളും ഉഘതമായിട്ടുള്ളതാണ്.
ഉഘതമേഘങ്ങളിലും ഉയരെയാ ണ് നിന്‍റെ വിശ്വസ്തത.
ദൈവമേ, സ്വര്‍ഗ്ഗങ്ങള്‍ക്കും മീതെ ഉദിച്ചാലും!
മുഴു വന്‍ ലോകവും നിന്‍റെ തേജസ്സു കാണട്ടെ.
ദൈവമേ, നിന്‍റെ സുഹൃത്തുക്കളെ രക്ഷിക്കാന്‍ ഇതു ചെയ്താലും.
എന്‍റെ പ്രാര്‍ത്ഥനയ്ക്കു മറുപടി നതകുക യും രക്ഷിക്കാന്‍ നിന്‍റെ മഹാശക്തിഉപയോഗിക്കുകയും ചെയ്താലും.
ദൈവം തന്‍റെ ആലയത്തിത സംസാരിച്ചു:
“ഞാന്‍ യു ദ്ധം ജയിക്കും, വിജയത്തിത ആഹ്ലാദിക്കുക!
ഈ ദേശം ഞാന്‍ എന്‍റെ ജനത്തിനിടയിത വീതിക്കും.
ശേഖേം ഞാന്‍ അവര്‍ക്കു നതകും.
സുക്കോത്തു താഴ്വര ഞാനവര്‍ക്കു നതകും.
ഗിലെയാദും മനശ്ശെയും എന്‍റേതാകും.
എഫ്രയീം എ ന്‍റെ ശിരോകവചവുമാകും.
യെഹൂദാ എന്‍റെ ചെങ്കോ ലു മായിരിക്കും.
മോവാബ്, എന്‍റെ കാലു കഴുകാനുള്ള പാത്രമാകും.
ഏ ദോം, എന്‍റെ ചെരിപ്പു ചുമക്കുഘ അടിമയാകും.
ഞാന്‍ ഫെലിസ്ത്യരെ തോല്പിക്കുകയും വിജയാരവം മുഴക്കു കയും ചെയ്യും.”
10 ആരാണ് ശത്രുവിന്‍റെ കോട്ടയിലേക്ക് എഘ നയിക് കുക?
ഏദോമിനെതിരെ പോരാടാന്‍ ആരെഘ നയിക്കും?
11 ദൈവമേ, ഇതെഥാം ചെയ്യാന്‍ എഘ സഹായിക്കാന്‍ നിനക്കാവും.
പക്ഷേ നീ ഞങ്ങളെ കൈവെടിഞ്ഞു!
ഞങ് ങളുടെ സൈന്യത്തോടൊപ്പം നീ പോരുഘുമിഥ!
12 ദൈവമേ, ശത്രുക്കളെ തോല്പിക്കാന്‍ ഞങ്ങളെ സ ഹായിച്ചാലും!
ഞങ്ങളെ സഹായിക്കാന്‍ മനുഷ്യര്‍ക് കാ വിഥ!
13 ദൈവത്തിനേ ഞങ്ങളെ ശക്തരാക്കാനാവൂ.
ദൈവത് തിനു ഞങ്ങളുടെ ശത്രുക്കളെ തോല്പിക്കാനാകും!