12
സംവിധായകന്. ശെമീനിത്തുകൊഐ് പാടേഐത്. ദാവീദിന്‍റെ ഒരു ഗാനം.
1 യഹോവേ, എഘ രക്ഷിച്ചാലും!
നഥവരൊക്കെ പോയി.
ഭൂമിയിലെ മനുഷ്യര്‍ക്കിടയിത യഥാര്‍ ത് ഥ വിശ്വാസികള്‍ അവശേഷിക്കുഘിഥ.
2 മനുഷ്യര്‍ അയതക്കാരനോടു നുണ പറയുഘു.
ഓരോ രുത്തരും തന്‍റെ അയതക്കാരനെ വ്യാജസ്തുതികള്‍ കൊ ഐു പൊതിയുഘു.
3 നുണ പറയുഘ ചുഐുകളും
സ്വയം പുകഴ്ത്തുഘ വരു ടെ നാവുകളും യഹോവ മുറിച്ചുകളയും.
4 അവര്‍ പറയുഘു, “നുണ പറഞ്ഞ് ഞങ്ങള്‍ പ്രമാണിമാ രാകും.
എന്തു പറയണമെഘു ഞങ്ങള്‍ക്കറിയാം. ആര്‍ക്കും ഞങ്ങളുടെ യജമാനനാകാന്‍ കഴിയിഥ.”
5 എഘാത യഹോവ പറയുഘു: “ദുഷ്ടങാര്‍ പാവങ്ങ ളിത നിഘും കവരുഘു.
നിസ്സഹായരിതനിഘും അവര്‍ സാധനങ്ങള്‍ തട്ടിയെടുക്കഘു.
എഘാത, ഞാന്‍ എഴുഘറ് റു നിഘ് ആ ക്ഷീണിതരെ പ്രതിരോധിക്കും.”
6 യഹോവയുടെ വാക്കുകള്‍ സത്യവും
അഗ്നിശുദ്ധി വരുത്തിയ വെള്ളിപോലെ ശുദ്ധവുമാകുഘു.
ഏഴുതവണ ഉരുക്കി ശുദ്ധിചെയ്ത വെള്ളി പോലെയാണവ.
7 യഹോവേ, നിസ്സഹായരെ സംരക്ഷിച്ചാലും.
അവ രെ ഇപ്പോഴും, എപ്പോഴും സംരക്ഷിക്കേണമേ!
8 ആ ദുഷ്ടങാര്‍ പ്രമാണി ചമയുഘു.
എഘാലവര്‍ പൂച് ചുപഐങ്ങള്‍ പോലെയാണ്.
വിലപിടിച്ചതെഘു തോ ഘിപ്പിക്കുമെങ്കിലും അവ യഥാര്‍ത്ഥത്തിത വില കുറ ഞ്ഞതാണ്.