120
ആലയത്തിലേക്കു പോകുഘതിനുള്ള ഒരു ഗാനം.
ഞാന്‍ ദുരിതത്തിലായിരുഘു. സഹായത് തിനാ യി ഞാന്‍ യഹോവയെ വിളിച്ചു.
അവനെഘ രക്ഷിക്കുകയും ചെയ്തു.
യഹോവേ, എഘപ്പറ്റി നുണപറഞ്ഞവരിതനിഘും എഘ രക്ഷിച്ചാലും.
അസത്യമായ കാര്യങ്ങളാണവര്‍ പറഞ്ഞത്.
നുണയങാരേ, നിങ്ങള്‍ക്കെന്താണു കിട്ടുകയെഘ റി യാമോ?
നിങ്ങളെന്തു നേടുമെഘറിയാമോ?
നിഘ ശിക്ഷിക്കാന്‍ ഭടന്‍റെ കൂര്‍ത്ത അസ്ത്രവും
കത് തുഘ കതക്കരിയും.
നുണയങാരേ, നിങ്ങളുടെയടുത്തു വസിക്കുഘത് മേ ശെക്കിത വസിക്കുന്പോലെയാകുഘു.
കെദാരിലെ കൂടാ രങ്ങളിത വസിക്കുന്പോലെയാണത്.
സമാധാനം വെറുക്കുഘവരോടൊപ്പം
ഞാന്‍ വളരെക് കാലം കഴിഞ്ഞു.
എനിക്കു സമാധാനം വേണമെഘു ഞാന്‍ പറഞ്ഞു.
അ വര്‍ക്കു വേഐതു യുദ്ധവും.