132
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം.
യഹോവേ, ദാവീദിന്‍റെ സഹനങ്ങള്‍ ഓര്‍മ് മിച് ചാലും.
ദാവീദ് യഹോവയോടൊരു വിശിഷ്ട പ്രതിജ്ഞയെ ടു ത്തു.
യാക്കോബിന്‍റെ മഹാദൈവത്തോടു അവന്‍ ഒരു വി ശിഷ്ടപ്രതിജ്ഞയെടുത്തു.
ദാവീദു പറഞ്ഞു, “ഞാനെന്‍റെ വീട്ടിനുള്ളിലേക്കു പോകയിഥ.
ഞാനെന്‍റെ കട്ടിലിത കിടക്കയിഥ.
ഞാന്‍ ഉറങ്ങുകയിഥ.
എന്‍റെ കണ്ണുകള്‍ ഞാന്‍ അട യ് ക്കയിഥ.
യാക്കോബിന്‍റെ മഹാദൈവമാകുഘ യഹോവയ്ക്കു ഒരു വസതി കഐത്തുംവരെ
ഞാന്‍ അക്കാര്യ ങ്ങളൊ ഘും ചെയ്യുകയിഥ!”
എഫ്രാത്തിത വച്ച് നമ്മള്‍ കേട്ടു.
കിര്യത്ത് യെയാ രീമിത കരാറിന്‍റെ പെട്ടകം നാം കഐത്തി.
നമുക്കു വിശുദ്ധകൂടാരത്തിലേക്കു പോകാം.
ദൈവ ത്തിന്‍റെ പാദപീഠത്തിത* ദൈവത്തിന്‍റെ പാദപീഠം സാക്ഷ്യപെട്ടകം, വിശുദ്ധകൂടാരം, ദൈവാലയം എഘാക്കെയാവാം ഇതിനര്‍ത്ഥം. ദൈവം, തന്‍റെ സിംഹാസനത്തിലിരുഘ് കാലുകള്‍ ജനങ്ങള്‍ അവനെ ആരാധിക്കുഘ സ്ഥലത്തുവച്ചു വിശ്രമിക്കുഘു എഘു പറയുന്പോലെയാണിത്. നമുക്കാരാധിക്കാം.
യഹോവേ, എഴുഘറ്റ്
നിന്‍റെ ബലത്തിന്‍റെ പെട്ടക വുമായിനിന്‍റെ വിശ്രമസ്ഥലത്തേക്കു പോകേണമേ.
യഹോവേ, നിന്‍റെ പുരോഹിതര്‍ നങയുടെ വസ്ത്രമ ണിഞ്ഞിരിക്കുഘു.
നിന്‍റെ വിശ്വസ്ത ഭക്തങാര്‍ അ തീ വ സന്തുഷ്ടര്‍.
10 നിന്‍റെ ദാസനായ ദാവീദിന്‍റെ നങയ്ക്കായി
നിന്‍റെ അഭിഷിക്തരാജാവിനെ തിരസ്കരിക്കാതിരുഘാലും.
11 യഹോവ ദാവീദിനോടൊരു പ്രതിജ്ഞയെടുത്തു. ദാ വീദിനോടു വിശ്വസ്തനായിരിക്കാമെഘായിരുഘു അത്.
രാജാക്കങാര്‍ ദാവീദിന്‍റെ കുടുംബത്തിതനിഘും വരു മെ ഘ് യഹോവ വാഗ്ദാനം ചെയ്തു.
12 യഹോവ പറഞ്ഞു, “ദാവീദേ, നിന്‍റെ കുട്ടികള്‍ എന്‍ റെ കരാറനുസരിച്ചാത, ഞാന്‍ പഠിപ്പിക്കുഘ നിയമ ങ്ങളനുസരിച്ചാത,
ഞാന്‍ പഠിപ്പിക്കുഘ നിയമ ങ്ങ ളനുസരിച്ചാത നിന്‍റെ കുടുംബത്തിത നിഘുള്ള ആരെ ങ്കിലും എഘഘും രാജാവായിരിക്കും.”
13 തന്‍റെ ആലയത്തിനുള്ള സ്ഥലമായി യഹോവ സീ യോനെ തെരഞ്ഞെടുത്തു.
അവിടെ തന്‍റെ ആലയമു ഐാ കണമെഘവനാഗ്രഹിച്ചു.
14 യഹോവ പറഞ്ഞു, “ഇതായിരിക്കും എഘഘയ്ക്കും എന്‍റെ സ്ഥലം.
ഇവിടെ ഞാന്‍ വസിക്കും.
15 സമൃദ്ധമായി ഭക്ഷണം നതകി ഈ നഗരത്തെ ഞാനനു ഗ്രഹിക്കും.
ദരിദ്രര്‍ക്കുപോലും സമൃദ്ധമായി ആഹാരം കിട്ടും.
16 പുരോഹിതങാരെ ഞാന്‍ രക്ഷയുടെ കുപ്പായ മിടീക് കും.
എന്‍റെ ഭക്തര്‍ ഇവിടെ വളരെ ആഹ്ലാദിക്കുകയും ചെ യ്യും.
17 ഇവിടെ, ദാവീദിനെ ഞാന്‍ പ്രബലനാക്കും.
എന്‍റെ അ ഭിഷിക്തരാജാവിന് ഞാനൊരു വിളക്കു നതകും.
18 ദാവീദിന്‍റെ ശത്രുക്കളെ ഞാന്‍ അപമാനം കൊഐു മൂ ടും.
പക്ഷേ ദാവീദിന്‍റെ രാജ്യത്തെ ഞാന്‍ വളര്‍ത്തും.