140
സംവിധായകന്. ദാവീദിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
1 യഹോവേ, ദുഷ്ടങാരിതനിഘും എഘ രക്ഷി ച് ചാലും.
ക്രൂരങാരിത നിഘഘ സംരക്ഷി ച് ചാ ലും.
2 അവര്‍ ദുഷ്ടത ആസുത്രണം ചെയ്യുഘു.
അവരെപ് പോഴും കലഹങ്ങളാരംഭിക്കുഘു.
3 അവരുടെ നാവുകള്‍ വിഷപ്പാന്പുക ളെപ്പോലെ യാ കുഘു.
അവരുടെ നാവിഘടിയിത സര്‍പ്പവിഷം വച്ചതു പോലെയാണത്.
4 യഹോവേ, ദുഷ്ടങാരിതനിഘും എഘ രക്ഷിച്ചാലും.
ക്രൂരങാരിതനിഘും എഘ സംരക്ഷിച്ചാലും, അവരെഘ ഓടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ് യുഘു.
5 ആ അഹങ്കാരികള്‍ എനിക്കായി ഒരു കെണിയൊ രുക് കി.
എഘപ്പിടിക്കാന്‍ അവര്‍ വല വിരിച്ചു.
എന്‍റെ വഴിയിത കെണിയൊരുക്കി.
6 യഹോവേ, നീയാകുഘു എന്‍റെ ദൈവം.
യഹോവേ, എ ന്‍റെ പ്രാര്‍ത്ഥന കേട്ടാലും.
7 യഹോവേ, നീയാകുഘു എന്‍റെ ശക്തനായ യജമാനന്‍. നീയെന്‍റെ രക്ഷകനാകുഘു.
യുദ്ധത്തിലെന്‍റെ തല സംര ക്ഷിക്കുഘ ശിരസ്ത്രാണമാണു നീ.
8 യഹോവേ, അവര്‍ ദുഷ്ടങാരാകുഘു. അവരാഗ്ര ഹിക് കുഘത് അവര്‍ക്കു ലഭിക്കരുതേ.
അവരുടെ പദ്ധതികള്‍ പൊളിയണമേ.
9 യഹോവേ, എന്‍റെ ശത്രുക്കളെ വിജയിപ്പിക്കരുതേ.
അവര്‍ തിങ ആസൂത്രണം ചെയ്യുകയാണ്.
പക്ഷേ ആ തി ങകള്‍ അവര്‍ക്കുതഘ നതകിയാലും.
10 അവരുടെ തലയിത കതക്കരിക്കനലുകളിട്ടാലും. എ ന്‍റെ ശത്രുക്കളെ തീയിലെറിഞ്ഞാലും.
ഒരിക്കലുമവര്‍ തിരികെ കയറാത്ത കുഴിയിലേക്ക് (ശവക്കുഴി) അവരെ എറിഞ്ഞാലും.
11 യഹോവേ, ആ നുണയങാരെ ജീവിപ്പിക്കരുതേ.
ആ ദുഷ്ടങാര്‍ക്കു തിങകള്‍ സംഭവിക്കണമേ.
12 ദരിദ്രരെ യഹോവ നീതിപൂര്‍വ്വം വിധിക്കുമെ ഘ നിക്കറിയാം.
നിസ്സഹായരെ ദൈവം സഹായിക്കും.
13 യഹോവേ, നീതിമാങാര്‍ നിന്‍റെ നാമം വാഴ്ത്തും.
നീ തിമാങാര്‍ നിഘ ആരാധിക്കും.