142
ദാവീദിന്‍റെ ധ്യാനഗീതങ്ങളിലൊഘ്. അവന്‍ ഗുഹയിലായിരുഘ കാലത്തുള്ള പ്രാര്‍ത്ഥനയാണിത്.
1 സഹായത്തിനായി ഞാന്‍ യഹോവയെ വിളി ക് കും.
യഹോവയോടു ഞാന്‍ പ്രാര്‍ത്ഥിക്കും.
2 എന്‍റെ പ്രശ്നങ്ങള്‍ യഹോവയുടെ മുന്പിത ഞാനവ തരിപ്പിക്കും.
എന്‍റെ ദുരിതങ്ങളെപ്പറ്റി ഞാനവ നോ ടു പറയും.
3 ശത്രുക്കള്‍ എനിക്കായൊരു കെണിയൊരുക്കി യിരി ക്കുഘു.
എനിക്ക് എന്‍റെ പ്രത്യാശ നഷ്ടപ്പെ ട്ടിരിക് കുഘു.
പക്ഷേ എനിക്കെന്താണു സംഭവിക്കുഘതെഘ് യഹോവയറിയുഘു.
4 ചുറ്റും നോക്കുന്പോള്‍
ഞാനെന്‍റെ സുഹൃത്തുക്കളെ കാണുഘിഥ.
എനിക്കോടിപ്പോകാനിടമിഥ.
എഘ രക് ഷിക്കാനും ശ്രമിക്കുഘിഥ.
5 അതിനാത ഞാന്‍ സഹായത്തിന് യഹോവയോടു നില വിളിക്കുഘു.
യഹോവേ, നീയാണെന്‍റെ അഭയസ്ഥാനം
യ ഹോവേ, എഘ തുടര്‍ഘു ജീവിക്കുഘതിന് അനുവ ദിക് കാ ന്‍ നിനക്കാവും.
ദാവീദിന്‍റെ ധ്യാനഗീതങ്ങളിലൊഘ്. അവന്‍ ഗുഹ യിലായിരുഘ കാലത്തുള്ള പ്രാര്‍ത്ഥനയാണിത്.
6 യഹോവേ, എന്‍റെ പ്രാര്‍ത്ഥന ശ്രദ്ധിച്ചാലും.
എനി ക് കു നിഘ വളരെയധികം ആവശ്യമുഐ്.
എഘ ഓടി ക് കുഘവരിതനിഘും എഘ രക്ഷിച്ചാലും.
എനിക്കു നേരി ടാവുഘതിലും ശക്തരാണവര്‍.
7 ഈ കെണിയിതനിഘും എഘ രക്ഷിച്ചാലും.
അപ് പോള്‍ എനിക്കു നിന്‍റെ നാമത്തെ സ്തുതിക്കാമഥാ.
നീ എഘ പരിപാലിച്ചതിനാത
നീതിമാങാര്‍ എഘാടൊപ്പം ആഘോഷിക്കുകയും ചെയ്യും.