149
യഹോവയെ സ്തുതിക്കുക!
യഹോവ ചെയ് തി രിക്കുഘ പുതിയ കാര്യങ്ങള്‍ക്കൊരു പുതു സ്തോത്രം പാടുക!
അവന്‍റെ ഭക്തങാരുടെ സഭയിത അവ ന്‍റെ സ്തോത്രം പാടുക.
തങ്ങളുടെ സ്രഷ്ടാവിത യിസ്രായേത സ്വയം ആനന് ദിക്കട്ടെ.
സീയോന്‍കാര്‍ തങ്ങളുടെ രാജാവിത ആനന് ദി ക്കട്ടെ.
നൃത്തം ചെയ്തും തംബുരു മീട്ടിയും കിഘരം വായി ച് ചും
അവര്‍ യഹോവയെ സ്തുതിക്കട്ടെ.
യഹോവ തന്‍റെ ജനതയിത സന്തുഷ്ടന്‍.
തന്‍റെ വിനീ തജനത്തിനായി അവനൊരത്ഭുതം ചെയ്തു. അവനവരെ രക്ഷിച്ചു!
ദൈവഭക്തരേ, നിങ്ങളുടെ വിജയത്തിലാ ഹ്ലാദിക് കു ക!
കിടക്കയിലേക്കു പോയശേഷവും സന്തോഷിക്കുക.
മനുഷ്യര്‍ ദൈവത്തിനു സ്തുതികള്‍
മുഴക്കുകയും വാളു കള്‍ കൈയിലെടുക്കുകയും ചെയ്യട്ടെ.
അവര്‍ പോയി തങ്ങളുടെ ശത്രുക്കളെ ശിക് ഷിക്ക ട് ടെ.
അവര്‍ പോയി അവരെ ശിക്ഷിക്കട്ടെ.
ആ രാജാക്കങാരുടെയും പ്രമാണിമാരുടെയും മേത
ദൈ വത്തിന്‍റെ ജനം ചങ്ങലയിടട്ടെ.
ദൈവത്തിന്‍റെ ഭക്തങാര്‍ ദൈവകല്പനപോലെ അവ രെ ശിക്ഷിക്കും.
സകല ദൈവഭക്തങാരുമായുള്ളോരേ, അ വനെ മഹത്വപ്പെടുത്തുക.
യഹോവയെ വാഴ്ത്തുക!