22
സംവിധായകന്. “ഉദയത്തിന്‍റെ പേടമാന്‍”എഘ രാഗത്തിത ദാവീദിന്‍റെ ഒരു ഗാനം.
എന്‍റെ ദൈവമേ, എന്‍റെ ദൈവമേ! നീയെഘ കൈ വിട്ടതെന്ത്?
എഘ രക്ഷിക്കാന്‍ കഴിയാത്തത്ര ദൂരെയാണു നീ!
സഹായത്തിനായുള്ള എന്‍റെ നിലവിളികള്‍ കേള്‍ക്കാന്‍ കഴിയാത്തത്ര ദൂരെയാണു നീ!
എന്‍റെ ദൈവമേ, പകത സമയത്ത് സഹായത്തിനു ഞാ ന്‍ നിഘ വിളിച്ചു.
പക്ഷേ നീ വിളികേട്ടിഥ. രാത്രിയി ലും നിഘ ഞാന്‍ വിളിച്ചു കൊഐയിരുഘു.
ദൈവമേ, വിശുദ്ധനായവന്‍ നീയാകുഘു. നീ രാജാവാ യിരിക്കുഘു.
യിസ്രായേലിന്‍റെ സ്തുതികള്‍ക്കുമേത നീ സിംഹാസനസ്ഥനായിരിക്കുഘു.
ഞങ്ങളുടെ പുര്‍വ്വികര്‍ നിഘ ആശ്രയിച്ചു.
അതെ, ദൈവമേ, അവര്‍ നിഘിത ആശ്രയിച്ചു.
നീ അവരെ രക് ഷിക്കുകയും ചെയ്തു.
ദൈവമേ, ഞങ്ങളുടെ പൂര്‍വ്വികര്‍ സഹായത്തിനായി നിഘ വിളിക്കുകയും
അവര്‍ ശത്രുക്കളിത നിഘും രക്ഷ പ്പെടുകയും ചെയ്തു.
അവര്‍ നിഘ ആശ്രയിച്ചു.
അവര്‍ നിരാശിതരുമായിഥ!
അതിനാത, ഞാനൊരു പുഴുവാണ്, മനുഷ്യനഥ.
ആളുക ള്‍ എഘപ്പറ്റി ലജ്ജിച്ചു.
അവരെഘ നിന്ദിക്കുഘു.
എഘ നോക്കുഘവര്‍ എഘ പരിഹസിക്കുഘു.
അവര്‍ തലകുലുക്കുകയും എനിക്കു നേരെ തങ്ങളുടെ നാവുകള്‍ നീട്ടുകയും ചെയ്യുഘു* നാവുകള്‍ … ചെയ്യുഘു ആളുകള്‍ തങ്ങളുടെ അനിഷ്ടമോ വെറുപ്പോ നാണക്കേടോ പ്രകടിപ്പിക്കാനുപയോഗിച്ചിരുഘ അടയാളങ്ങളായിരുഘു ഇത്. .
അവരെഘാടു പറയുഘു: “യഹോവയെ സഹായത്തിനു വിളിക്കുക.
അവന്‍ നിഘ രക്ഷിക്കട്ടെ.
അവനു നിഘാട ത്രയ്ക്കു സ്നേഹമുഐങ്കിത തീര്‍ച്ചയായും അവന്‍ നി ഘ രക്ഷിക്കും!”
ദൈവമേ, യഥാര്‍ത്ഥത്തിത ഞാന്‍ ആശ്രയിക്കുഘ ഒരു വന്‍ നീയാണെഘതാണു സത്യം.
പിറഘനാള്‍ മുതത നീയെ ഘപരിപാലിക്കുഘു.
അമ്മയുടെമുലകുടിച്ചുകൊഐിരുഘപ്പോഴും നീയാണെഘ ആശ്വസിപ്പച്ചതും എനിക്കുറപ്പു തഘതും.
10 പിറഘനാള്‍ മുതതക്കു നീയായിരുഘന്‍റെ ദൈവം.
ഗര്‍ ഭപാത്രത്തിതനിഘും പുറത്തുവഘപ്പോള്‍ മുതത ഞാന്‍ നിന്‍റെ പരിരക്ഷണത്തിലാണ്.
11 അതിനാത ദൈവമേ, എഘ കൈവിടരുതേ! കുഴപ്പങ്ങ ളടുത്തിരിക്കുഘു.
എഘ സഹായിക്കാന്‍ ആരുമിഥതാനും.
12 എനിക്കു ചുറ്റും ആളുകളുഐ്.
എഘ ചുഴലുഘ ശക്ത രാ യ കാളകളെപ്പോലെയാണവര്‍.
13 അലറുകയും ഇരയെ കടിച്ചുകീറുകയും ചെയ്യുഘ
സിംഹത്തെപ്പോലെ പിളര്‍ഘ വായകളാണവരുടേത്.
14 എന്‍റെ ശക്തി നിലത്തൊഴിച്ച
വെള്ളം പോലെ വറ് റി.
എന്‍റെ അസ്ഥികളെഥാം വേര്‍പെട്ടിരിക്കുഘു.
എന്‍റെ ധൈര്യം ചോര്‍ഘുപോയി!
15 പൊട്ടിയ മണ്‍പാത്രംപോലെ എന്‍റെ വായ വരഐി രിക്കുഘു.
എന്‍റെനാവ്അണ്ണാക്കിതഒട്ടിപ്പിടിക്കുഘു. “മരണത്തിന്‍റെ പൊടിയിത”നീയെഘ ഇട്ടിരിക്കുഘു.
16 “നായ്ക്കള്‍”എനിക്കു ചുറ്റിലും കൂടിയിരിക്കുഘു.
ദുഷ്ടരുടെ സംഘം എഘ കെണിയിലാക്കിയിരിക്കുഘു.
എന്‍റെ കൈകാലുകള്‍ അവര്‍ തുളച്ചിരിക്കുഘു ഒരു … തുളച്ചിരിക്കുഘു എന്‍റെ കൈകളും കാല്പാദങ്ങളും അവന്‍ തുളച്ചു” എഘാണു ഗ്രീക്കുപാഠം. ചെറിയൊരു മാറ്റം വരുത്തിയാത എബ്രായഭാഷയിത “ഒരു സിംഹത്തെപ്പോലെ” എഘതിന് “അവന്‍ തുളച്ചു” അഥവാ “അവന്‍ കുഴിച്ചു” എഘും അര്‍ത്ഥമാകും. .
17 എനിക്കെന്‍റെ അസ്ഥികള്‍ കാണാനാകുഘു.
ജനം എ ഘ തുറിച്ചു നോക്കുകയും ചെയ്യുഘു!
അവര്‍ എഘ നോക്കിക്കൊഐയിരിക്കുഘു!
18 എന്‍റെ വസ്ത്രങ്ങള്‍ അവര്‍ വീതം വയ്ക്കുകയാണ്.
എന്‍റെ മേലങ്കിക്കായി അവര്‍ നറുക്കിടുഘു.
19 യഹോവേ, എഘ കൈവെടിയരുതേ! നീയാണെന്‍റെ ശക്തി.
വേഗം എഘ രക്ഷിച്ചാലും!
20 യഹോവേ, എന്‍റെ ജീവനെ വാളിതനിഘും രക്ഷി ച്ചാലും.
എന്‍റെ വിലയേറിയ ജീവിതത്തെ ആ നായ്ക് കളിതനിഘും രക്ഷിക്കേണമേ.
21 സിംഹത്തിന്‍റെ വായിതനിഘും എഘ രക്ഷിച്ചാ ലും.
കാളകളുടെ കൊന്പിതനിഘും എഘ സംരക്ഷി ച് ചാലും.
22 യഹോവേ, നിഘപ്പറ്റി ഞാനെന്‍റെ സഹോദര ങാ രോടു പറയും.
മഹാസഭയിത നിഘ ഞാന്‍ സ്തുതിക്കും.
23 അവനെ ആരാധിക്കുഘവരേ, നിങ്ങളവനെ വാഴ്ത്തു വിന്‍!
യിസ്രായേലിന്‍റെ പിന്‍ഗാമികളേ,
യഹോവയെ മഹ ത്വപ്പെടുത്തുക!
മുഴുവന്‍ യിസ്രായേലുകാരേ,
യഹോവ യെ ഭയക്കുകയും ആദരിക്കുകയും ചെയ്യുക.
24 എന്തുകൊഐഘാത, ദുരിതങ്ങളിതപ്പെട്ട പാവങ് ങളെ യഹോവ സഹായിക്കുഘു.
അവരെപ്പറ്റി യഹോവ യ്ക്കു ലജ്ജയിഥ. അവനവരെ വെറുക്കുഘിഥ.
ജനങ്ങള്‍ സഹായത്തിനായി വിളിക്കുന്പോള്‍ അവന്‍ അവരിന്‍ നി ഘും ഒളിച്ചിരിക്കുകയിഥ.
25 യഹോവേ, മഹാസഭയിത എന്‍റെ പ്രശംസ നിഘിതനി ഘുവരുഘു.
ആരാധകരുടെ മുഴുവന്‍ മുന്പിതവച്ച് ഞാന്‍ നേര്‍ഘ ബലികള്‍ ഞാനര്‍പ്പിക്കും.
26 പാവപ്പെട്ടവരേ, വരുവിന്‍, തിഘുവിന്‍, സംതൃപ്ത രാകുവിന്‍.
യഹോവയെത്തേടി വഘവരേ, അവനെ വാഴ്ത് തുക!
നിങ്ങളുടെ ഹൃദയം എഘഘക്കും ആനന്ദിക്കട്ടെ! ആനന്ദിക്കട്ടെ “ജീവിക്കുക” എഘര്‍ത്ഥം.
27 വിദൂരരാഷ്ട്രങ്ങളിലെ ജനങ്ങള്‍ മുഴുവനും യഹോവ യെ ഓര്‍മ്മിക്കുകയും അവനിലേക്കു തിരിച്ചുവരികയും ചെയ്യട്ടെ.
മുഴുവന്‍ വിദേശികളും യഹോവയെ ആരാധി ക്കട്ടെ.
28 എന്തുകൊഐഘാത, യഹോവയാകുഘു രാജാവ്.
എ ഥാ രാഷ്ട്രങ്ങളെയും അവന്‍ ഭരിക്കുഘു.
29 ഭൂമിയിലെ നഥ വിളവുമുഴുവനും തിഘ കരുത്തരും
ആ രോഗ്യവാങാരുമായ ജനങ്ങള്‍ ദൈവത്തിനു മുന്പിത നമ സ്കരിക്കും.
മരിക്കാനിരിക്കുഘവരും മരിച്ചു കഴിഞ്ഞ വരും ദൈവത്തിനു മുന്പിത കുന്പിടും!
30 ഭാവിയിത ഞങ്ങളുടെ പിന്‍ഗാമികള്‍ യഹോവയെ ശു ശ്രൂഷിക്കും.
ആളുകള്‍ അവനെപ്പറ്റി എഘും പറയും.
31 ഓരോ തലമുറയും അവരുടെ കുട്ടികളോട്
യഹോ വയുടെ സതപ്രവൃത്തികളെപ്പറ്റി പ്രസ്താവിക്കും.