28
ദാവീദിന്‍റെ ഗാനം.
യഹോവേ, നീയെന്‍റെ പാറയാകുഘു.
സഹായത്തി നായി ഞാന്‍ നിഘ വിളിക്കുഘു.
എന്‍റെ പ്രാര്‍ത് ഥനകളുടെ നേരെ നിന്‍റെ ചെവി കൊട്ടിയടയക്കരുതേ.
എന്‍റെ സഹായയാചനയ്ക്കു ഉത്തരം നതകിയിഥങ്കിത
ഞാന്‍ ശവക്കുഴിയിലേക്കു പോയ മരിച്ചവരെക്കാള്‍ ഭേദമഥഘ് ആളുകള്‍ കരുതും.
യഹോവേ, നിന്‍റെ അതിവിശുദ്ധസ്ഥലത്തേക്കു കൈ കളുയര്‍ത്തി ഞാന്‍ പ്രാര്‍ത്ഥിക്കുഘു.
ഞാന്‍ വിളിക്കു ന് പോള്‍ വിളി കേട്ടാലും.
എഘാടു കരുണ കാട്ടിയാലും.
യഹോവേ, എഘ, ആ ദുഷ്ടങാരെപ്പോലെ കരുതരു തേ.
അവര്‍ അയതക്കാരെ “സമാധാനം”എഘു സംബോധന ചെയ്യുഘു.
പക്ഷേ മനസ്സു കൊഐ് അവര്‍ അയതക് കാര്‍ക്കെതിരെ തിങകളാസൂത്രണം ചെയ്യുകയാണ്.
യഹോവേ, അവര്‍ മറ്റുള്ളവര്‍ക്കെതിരെ തിങ ചെയ്യു ഘു.
അതിനാത അവര്‍ ചെയ്ത തിങയ്ക്ക് അര്‍ഹമായ ശിക് ഷ അവര്‍ക്കു തിരികെ നതകിയാലും.
ദുഷ്ടങാര്‍ യഹോവയുടെ സതപ്രവൃത്തികളെ മനസ് സിലാക്കുഘിഥ.
ദൈവത്തിന്‍റെ സതപ്രവൃത്തികള്‍ അവ ര്‍ കാണുഘിഥ.
ഇഥ, അവര്‍ മനസ്സിലാക്കുഘിഥ;
അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുഘയുള്ളു.
യഹോവയെ വാഴ്ത്തുവിന്‍!
എന്‍റെ പ്രാര്‍ത്ഥന അവന്‍ കേട്ടു.
യഹോവയാണെന്‍റെ കരുത്ത്.
അവനാണെന്‍റെ കവചം.
ഞാനവനെ വിശ്വസിച്ചു.
അവനെഘ സഹായിക്കുകയും ചെയ്തു.
ഞാന്‍ വളരെ ആഹ്ലാദിക്കുഘു!
ഞാനവനു സ്തു തിഗീതങ്ങള്‍ പാടുകയും ചെയ്യുഘു.
യഹോവ തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവനെ സംരക് ഷിക്കുഘു.
യഹോവ അവനെ രക്ഷിക്കുഘു.
യഹോവ യാണ് അവന്‍റെ കരുത്ത്.
ദൈവമേ, നിന്‍റെ ജനതയെ രക്ഷിച്ചാലും.
നിന്‍റേതാ യവരെ അനുഗ്രഹിച്ചാലും.
അവരെ സമാധാനത്തോടെ അനുഗ്രഹിക്കേണമേ!