3
ദാവീദ് തന്‍റെ പുത്രനായ അബ്ശാലോമിതനിഘും ഓടിപ്പോയപ്പോഴുള്ള ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.
1 യഹോവേ, എനിക്കനേകമനേകം ശത്രുക്കളുഐ്.
അനവധിപേര്‍ എനിക്കെതിരായിരിക്കുഘു.
2 അനേകര്‍ എഘപ്പറ്റി സംസാരിക്കുഘു.
അവര്‍ പറയു ഘു, “ദൈവം അവനെ രക്ഷിക്കുകയിഥ.”
3 എഘാത, യഹോവേ, നീ എന്‍റെ പരിചയും എന്‍റെ മഹ ത്വവുമാകുഘു.
യഹോവേ, നീയാണെഘ പ്രമാണിയാ ക് കുഘത്!
4 ഞാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കും,
അവന്‍ തന്‍റെ വിശുദ്ധപര്‍വ്വതത്തിലിരുഘ് എനിക്കു മറുപടി നതകു കയും ചെയ്യും.
5 എനിക്ക് നിലത്തു കിടഘു വിശ്രമിക്കാം.
ഞാനു ണ ര്‍ഘണീക്കുമെഘും എനിക്കറിയാം.
എന്തു കൊഐ ഘാ ത, യഹോവയെഘ പൊതിഞ്ഞു സംരക്ഷിക്കുഘു!
6 ആയിരക്കണക്കിനു ഭടങാരെഘ വളഞ്ഞേക്കാം.
പക്ഷേ ആ ശത്രുക്കളെ ഞാന്‍ ഭയക്കേഐതിഥ.
check
7 യഹോവേ, എഴുഘതക്കേണമേ* യഹോവേ, എഴുഘതക്കേണമേ ജനങ്ങള്‍ സാക്ഷ്യപെട്ടകം എടുത്തുയര്‍ത്തി തങ്ങളോടൊപ്പം യുദ്ധരംഗത്തേക്കു കൊഐുപോയപ്പോഴാണിതു പറഞ്ഞത്. ദൈവം അവരോടൊപ്പമുഐായിരുഘുവെഘ് ഇതു കാണിക്കുഘു. സംഖ്യ 10.35-36 കാണുക.
എന്‍റെ ദൈവമേ, വ ഘ് എഘ രക്ഷിക്കേണമേ!
അങ്ങ് അതിശക്തനാണ്!
എ ന്‍റെ ദുഷ്ടശത്രുക്കളുടെ കവിളിത നീ അടിച്ചാത അവരു ടെ പഥു മുഴുവന്‍ തകരും.
8 യഹോവേ, വിജയം നിന്‍റേതാകുഘു.
നിന്‍റെ ജനത്തോ ടു നങ കാട്ടേണമേ.