40
സംവിധായകന് ദാവീദിന്‍റെ ഒരു ഗാനം.
ഞാന്‍ യഹോവയെ വിളിക്കുകയും അവന്‍ വിളി കേ ള്‍ക്കുകയും ചെയ്തു.
എന്‍റെ വിലാപങ്ങള്‍ അവന്‍ കേട്ടു.
ശവക്കുഴിയിതനിഘും യഹോവ എഘ ഉയര്‍ത്തി.
ചെ ളി നിറഞ്ഞ ആ സ്ഥലത്തുനിഘും അവനെഘ ഉയര്‍ത്തി.
അവനെഘ പൊക്കിയെടുത്ത് ഉറച്ച സ്ഥലത്തു നിര്‍ ത്തുകയും
എന്‍റെ കാലുകള്‍ തെഘാതെ സൂക്ഷിക്കുകയും ചെയ്തു.
യഹോവ എന്‍റെ വായിത ഒരു പുതുഗാനം നിറച്ചു.
എ ന്‍റെ ദൈവത്തിനൊരു സ്തോത്രഗീതം.
എനിക്കു സംഭ വിച്ചതു കഐ് അനേകര്‍ ദൈവത്തെ ആരാധിക്കും.
അ വര്‍ യഹോവയിത ആശ്രയിക്കും.
യഹോവയിത ആശ്രയിക്കുഘവന്‍ യഥാര്‍ത്ഥത്തിത ആഹ്ലാദിക്കും.
പിശാചുകള്‍ക്കും വ്യാജദൈവങ്ങള്‍ക്കും പിറകേ തങ്ങളുടെ സഹായത്തിനായി പോകാത്തവരും ഭാഗ്യവാങാര്‍.
ഞങ്ങളുടെ ദൈവമായ യഹോവേ, ധാരാളം അത്ഭു ത ങ്ങള്‍ നീ ചെയ്തിരിക്കുഘു!
ഞങ്ങള്‍ക്കായി അത്ഭു തക രമായ പരിപാടികള്‍ നിനക്കുഐ്.
ആര്‍ക്കും അവയുടെ പ ട്ടിക നിരത്താനാവിഥ!
എണ്ണാനാകാത്തത്രയുള്ള അക് കാര്യങ്ങളെപ്പറ്റി ഞാന്‍ വീഐും വീഐും പറയും.
യഹോവേ, നീയിത് എനിക്കു മനസ്സിലാക് കിത്ത ഘു.
ബലികളോ ധാന്യബലികളോ സത്യത്തിത നിന ക്കു വേഐ.
ഹോമയാഗങ്ങളോ പാപബലികളോ നിന ക്കു വേഐ.
അതിനാത ഞാന്‍ പറഞ്ഞു, “ഇതാ എഘ എടുത്തു കൊ ള്‍ക.
ഞാനിതാ വരുഘു.
പുസ്തകത്തിത എഘപ്പറ്റി ഇതാ ണെഴുതപ്പെട്ടിരിക്കുഘത്.
എന്‍റെ ദൈവമേ, നിന്‍റെ ഇച്ഛപോലെ പ്രവര്‍ ത്തി ക്കുവാന്‍ ഞാനാഗ്രഹിക്കുഘു.
നിന്‍റെ വചനങ്ങള്‍ എനി ക്കറിയാം.
മഹാസഭയിലുള്ളവരോടു ഞാന്‍ വിജയത്തിന്‍റെ സു വാര്‍ത്ത പറഞ്ഞു.
ആ സദ്വാര്‍ത്ത പ്രസംഗിക്കുഘത് ഞാന്‍ ഒരിക്കലും നിര്‍ത്തുകയിഥഘ് യഹോവേ,
നിന ക്ക റിയുകയും ചെയ്യാം.
10 യഹോവേ, നിന്‍റെ സദ്പ്രവൃത്തികളെപ്പറ്റി ഞാന്‍ പറയുഘു.
അക്കാര്യങ്ങളൊഘും ഞാന്‍ മനസ്സി ലൊ ളിപ്പിച്ചു വച്ചിട്ടിഥ.
രക്ഷ നേടാന്‍ അവര്‍ക്കു യ ഹോവയെ ആശ്രയിക്കാമെഘ് ഞാനവരോടു പറഞ്ഞു.
മഹാസഭയിതനിഘ് നിന്‍റെ വിശ്വസ്തതയെയും കാരുണ് യത്തെയും ഞാന്‍ മറച്ചു വച്ചിഥ.
11 യഹോവേ, അതിനാത നിന്‍റെ കാരുണ്യം എഘിത നി ഘും ഒളിച്ചുവയ്ക്കരുതേ!
നിന്‍റെ കാരുണ്യവും വിശ്വ സ്തതയും എഘ രക്ഷിക്കട്ടെ.”
12 എനിക്കു ചുറ്റിലും ദുഷ്ടങാര്‍ നിരഘിരിക്കുഘു.
അ വര്‍ എണ്ണമറ്റത്രയുഐ്!
എന്‍റെ പാപങ്ങള്‍ എഘ പിടി ച്ചിരിക്കുഘു.
എനിക്കവയിത നിഘും രക്ഷപ്പെ ടാനു മാകുഘിഥ.
എന്‍റെ തലയിലെ മുടികളെക്കാളുമുഐവ.
എ നിക്കെന്‍റെ ധൈര്യം നഷ്ടമായിരിക്കുഘു.
13 യഹോവേ, ഓടിവഘ് എഘ രക്ഷിച്ചാലും!
യഹോ വേ, വേഗം വഘ് എഘ സഹായിച്ചാലും!
14 ആ ദുഷ്ടങാര്‍ എഘ വധിക്കാന്‍ ശ്രമിക്കുകയാണ്.
യ ഹോവേ, അവരെ ലജ്ജിതരും നിരാശരുമാക്കേണമേ.
അവര്‍ ക്ക് എഘ മുറിവേല്പിക്കണം.
അവര്‍ നാണംകെട്ട് ഓടി പ് പോകട്ടെ!
15 ആ ദുഷ്ടങാര്‍ എഘ പരിഹസിക്കുഘു.
അവര്‍ പറയാ നാവാതെ അന്പരഘു വിഷമിക്കട്ടെ!
16 പക്ഷേ നിഘാടടുക്കുഘവര്‍ സന്തോഷത്താത മതി മറക്കട്ടെ.
നീ രക്ഷിക്കുഘത് അവരിഷ്ടപ്പെടുഘു.
അ തിനാലവര്‍ എഥായ്പ്പോഴും “യഹോവ വാഴ്ത്തപ് പെട ട്ടെ”എഘു പറയട്ടെ!
17 യഹോവേ, ഞാന്‍ വെറുമൊരു സഹായമിഥാത്ത ദരിദ്ര ന്‍.
എഘ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യേണ മേ.
എന്‍റെ ദൈവമേ, താമസിക്കരുതേ!