58
സംവിധായകന്. “നശിപ്പിക്കരുതേ”എഘ ഈണത്തിത ദാവീദിന്‍റെ ഒരു സുന്ദരഗാനം.
1 ന്യായാധിപങാരേ, നിങ്ങളുടെ വിധികള്‍ നീ തി പൂ ര്‍വ്വകങ്ങളഥ.
നീതിയോടെ നിങ്ങള്‍ ഒരിക്കലും വിധിക്കുഘിഥ.
2 നിങ്ങളെപ്പോഴും തിങ ചെയ്യാനാഗ്രഹിക്കുഘു.
നിങ്ങള്‍ രാജ്യത്തുടനീളം കലാപമുഐാക്കുഘു.
3 ജനനം മുതതക്കു തഘ ദുഷ്ടങാര്‍ തെറ്റു ചെയ്യാ നാരം ഭിച്ചു.
ജനനം മുതലേ നുണയങരാണവര്‍.
4 സര്‍പ്പവിഷത്തെക്കാള്‍ അപകടകരമാണ് അവരുടെ കോപം* സര്‍പ്പവിഷത്തെക്കാള്‍ … കോപം എബ്രായഭാഷയിത ഇതു വാക്കുകള്‍ കൊഐുള്ള ഒരു പ്രയോഗമാണ്. ‘കോപം’ എഘ വാക്കിന് ‘വിഷം,’ ‘പക’ എഘാക്കെ ധ്വനിയുഐ്. .
മൂര്‍ഖന്‍പാന്പുകളെപ്പോലെ, അവര്‍ കേള്‍ക് കുഘിഥ.
സത്യം കേള്‍ക്കാനവര്‍ കൂട്ടാക്കുഘിഥ.
5 മൂര്‍ഖന്‍പാന്പുകള്‍ക്ക് പാന്പാട്ടിയുടെ സംഗീതമോ പാട്ടോ കേള്‍ക്കാനാവിഥ.
ആ ദുഷ്ടങാര്‍ അവരുടെ ദുഷ്ട പദ്ധതികളുഐാക്കുഘപോലെതഘയാണ്.
6 യഹോവേ, അവര്‍ സിംഹങ്ങളെപ്പോലെയാകുഘു.
യഹോവേ, അതിനാലവരുടെ പഥുകള്‍ തകര്‍ക്കേണമേ.
7 ഒഴുകിപ്പോകുഘ വെള്ളംപോലെ അവര്‍ അപ്രത് യക്ഷരാകട്ടെ.
വഴിയിലെ കളകള്‍പോലെ അവര്‍ ചവിട് ടിയരയ്ക്കപ്പെടട്ടെ.
8 ഈ ജനങ്ങള്‍, ഇഴഞ്ഞുനീങ്ങുന്പോള്‍ ഇഥാതെയാ കു ഘ ഒച്ചിന്‍റെ പാടുപോലെയാകട്ടെ.
പകതപ്രകാശം ഒരി ക്കലും കാണാത്ത ഒരു ചാപിള്ളയെപ്പോലെ ആകട്ടെ ആജനങ്ങള്‍.
9 അടുപ്പിത കത്തിക്കുഘ മുള്ളുപോലെ
അവര്‍ വേഗം നശിപ്പിക്കപ്പെടട്ടെ.
10 സ്വന്തം ദുഷ്പ്രവൃത്തികളാത ദുഷ്ടങാര്‍ ശിക്ഷി ക്കപ്പെടുന്പോള്‍ നീതിമാന്‍ സന്തോഷിക്കുഘു.
ശത് രുക്കളെ മുഴുവന്‍ തോല്പിച്ച ഒരു ഭടനെപ്പോ ലെ യാ യിരിക്കുമയാള്‍.
11 ഇതു സംഭവിക്കുന്പോള്‍ ആളുകള്‍ പറയും: “നീതിയു ള്ള ജനങ്ങള്‍ക്ക് സത്യത്തിത പ്രതിഫലം കിട്ടും.
ലോ കത്തെ ന്യായവിധി ചെയ്യുഘ ഒരു ദൈവമുഐ്!”