72
ശലോമോന്.
1 ദൈവമേ, നിഘപ്പോലെ നീതിമാനാകാന്‍ രാജാവി നെ സഹായിക്കേണമേ.
നിന്‍റെ നങയെ പഠിക്കാന്‍ രാജാവിന്‍റെ പുത്രനെ സഹായിക്കേണമേ.
2 നിന്‍റെ ജനതയെ നീതിയോടെ വിധിക്കാന്‍ രാജാവി നെ സഹായിച്ചാലും.
നിന്‍റെ പാവപ്പെട്ട ജനതയ്ക് കുവേഐി ന്യായമായ തീരുമാനങ്ങളെടുക്കാന്‍ അവനെ സഹായിച്ചാലും.
3 ഭൂമിയിലൂടനീളം സമാധാനവും നീതിയുമുഐാകട്ടെ.
4 രാജാവ് ദരിദ്രരോടു നീതിമാനായിരിക്കട്ടെ.
നിസ് സ ഹായരെ അവന്‍ സഹായിക്കട്ടെ.
അവരെ അടിച്ചമര്‍ത് തുഘവരെ
അവന്‍ ശിക്ഷിക്കട്ടെ.
5 സൂര്യന്‍ തിളങ്ങുവോളവും ചന്ദ്രന്‍ ആകാശത്തു ഐായിരിക്കുവോളവും
ജനം രാജാവിനെ ഭയക്കുകയും ആദരിക്കുകയും ചെയ്യട്ടെ.
ജനം അവനെ എഘഘും ഭയ ക്കുകയും ആദരിക്കുകയും ചെയ്യട്ടെ.
6 വയലുകളിത പെയ്യുഘ മഴപോലെയും ഭൂമിയിത വീ ഴുഘ
മഴത്തുള്ളിപോലെയുമായിരിക്കാന്‍ രാജാവിനെ സ ഹായിച്ചാലും.
7 അവന്‍ രാജാവായിരിക്കുന്പോള്‍ നങ പൂത്തുലയട്ടെ.
ചന്ദ്രനുള്ളത്രകാലം സമാധാനം പുലരട്ടെ.
8 സമുദ്രം മുതത സമുദ്രം വരെയും യൂഫ്രട്ടീസു നദിമു തത
ഭൂമിയിലെ വിദൂരസ്ഥലങ്ങള്‍ വരെയും അവന്‍റെ രാജ് യം വ്യാപിക്കട്ടെ.
9 മരുഭൂമിയിത വസിക്കുഘവരെഥാം അവന്‍റെ മുന്പിത നമസ്കരിക്കട്ടെ.
അവന്‍റെ ശത്രുക്കളെഥാം അവരുടെ മു ഖം പൂഴിയിത കുനിച്ച് അവനുമുന്പിത നമിക്കട്ടെ.
10 തര്‍ശീശിലെയും വിദൂരദേശങ്ങളിലെയും ജനങ്ങള്‍ അ വനു സമ്മാനങ്ങള്‍ കൊഐുവരട്ടെ.
ശെബയിലെയും സെബയിലെയും രാജാക്കങാര്‍ അവനു കപ്പം കൊടു ക് കട്ടെ.
11 എഥാ രാജാക്കങാരും നമ്മുടെ രാജാവിനു മുന്പിത നമ സ്കരിക്കട്ടെ.
എഥാ രാജ്യങ്ങളും അവനെ സേവിക്ക ട് ടെ.
12 നിസ്സഹായരെ നമ്മുടെ രാജാവ് സഹായിക്കുഘു.
ന മ്മുടെ രാജാവ് പാവങ്ങളെ, നിസ്സഹായരെ രക് ഷിക്കു ഘു.
13 പാവപ്പെട്ട നിസ്സഹായര്‍ അവനെ ആശ്രയിക്കു ഘു.
രാജാവ് അവരുടെ ജീവന്‍ നിലനിര്‍ത്തുഘു.
14 തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിക്കുഘ ദുഷ്ടങാ രിതനിഘും രാജാവ് അവരെ രക്ഷിക്കുഘു.
അവരുടെ ജീ വന്‍ രാജാവിനു വളരെ പ്രധാനമാകുഘു.
15 രാജാവ് നീണാള്‍ വാഴട്ടെ! ശെബയിത നിഘ് അവന്‍ സ് വര്‍ണ്ണം സ്വീകരിക്കട്ടെ.
എഥായ്പ്പോഴും രാജാവി നാ യി പ്രാര്‍ത്ഥിക്കുക.
അവനെ എഘും അനുഗ്രഹിക്കുക.
16 വയലുകള്‍ സമൃദ്ധമായി ധാന്യമുഐാക്കട്ടെ.
കുഘു കള്‍ വിളവുകൊഐു മൂടപ്പെടട്ടെ.
വയലുകള്‍ ലെബാ നോനെപ്പോലെ വളക്കൂറുള്ളതാകട്ടെ.
വയലിത പുഥു നിറഞ്ഞു മൂടുന്പോലെ നഗരങ്ങള്‍ ജനങ്ങളെക്കൊഐ് നിറയട്ടെ.
17 രാജാവ് എഘഘും പ്രസിദ്ധനാകട്ടെ.
സൂര്യന്‍ തിള ങ്ങു ഘത്രകാലം ജനം അവനെ സ്മരിക്കട്ടെ.
ജനം അവ നെസ്മരിക്കട്ടെ.
ജനംഅവനാതഅനുഗ്രഹിക്കപ്പെടട്ടെ.
അവരെഥാം അവനെയും അനുഗ്രഹിക്കട്ടെ.
18 യഹോവയായ ദൈവത്തെ, യിസ്രായേലിന്‍റെ ദൈവ ത്തെ വാഴ്ത്തുക!
ദൈവത്തിനു മാത്രമേ അത്തരം അത്ഭുത കൃത്യങ്ങള്‍ ചെയ്യാനാവൂ.
19 അവന്‍റെ തേജസ്സാര്‍ഘ നാമം എഘഘും വാഴ്ത്തുക!
അവന്‍റെ തേജസ്സ് ലോകമെങ്ങും നിറയട്ടെ!
ആമേന്‍, ആ മേന്‍!
20 യിശ്ശായിയുടെ പുത്രനായ ദാവീദിന്‍റെ പ്രാര്‍ത്ഥ നകള്‍ സമാപിക്കുഘു.