73
പുസ്തകം 3
ആസാഫിന്‍റെ സ്തോത്രം.
1 ദൈവം യിസ്രായേലിന് സത്യമായും നഥവനാണ്.
ശുദ്ധഹൃദയര്‍ക്ക് ദൈവം നഥവന്‍.
2 ഞാന്‍ ഏതാഐു വഴുതി വീഴുകയും
പാപം ചെയ്തു തുടങ്ങുകയും ചെയ്തു.
3 ദുഷ്ടങാരായ മനുഷ്യര്‍ വിജയികളാകുഘതു ഞാന്‍ ക ഐു.
ആ അഹങ്കാരികളോടു ഞാന്‍ അസൂയാലുവായി.
4 അവര്‍ ആരോഗ്യവാങാരാണ്.
നിലനില്പിനായി അവ ര്‍ക്കു കഷ്ടപ്പെടേഐതിഥ* നിലനില്പിനായി … കഷ്ടപ്പെടേഐതിഥ “അവര്‍ക്കു തങ്ങളുടെ മരണത്തോടു യാതൊരു കടപ്പാടുമിഥ” എഘര്‍ത്ഥം. .
5 ആ അഹങ്കാരികള്‍ നമ്മെപ്പോലെ യാതന അനുഭ വി ക്കുഘുമിഥ.
അവര്‍ക്കു മറ്റുള്ളവരെപ്പോലെ ദുരിതങ്ങ ളുമിഥ.
6 അതിനാലവര്‍ വളരെ അഹങ്കാരികളും വെറുപ്പു ഐാക്കുഘവരുമാകുഘു.
അവര്‍ ധരിക്കുഘ ആഭരണ ങ്ങളും പകിട്ടേറിയ വസ്ത്രങ്ങളും പോലെ വ്യക്ത മാണത്.
7 കാണുഘതെന്തെങ്കിലും അവര്‍ക്കിഷ്ടപ്പെട്ടാത അവരതു കൈവശപ്പെടുത്തും.
അവര്‍ തോഘിയ തുപോ ലെ പ്രവര്‍ത്തിക്കും.
8 അവര്‍ അന്യരെപ്പറ്റി ക്രൂരവും ദുഷ്ടവുമായ കാര്യ ങ്ങള്‍ പറയുഘു.
അവര്‍ അഹങ്കാരികളും കഠിനഹൃദയ രു മാണ്.
മറ്റുള്ളവരെ അവരെപ്പോഴും ഭീഷണി പ്പെടു ത് തുഘു.
9 തങ്ങള്‍ ദേവങാരാണെഘാണ് ആ അഹങ്കാരികള്‍ കരു തുഘത്!
തങ്ങളാണു ഭൂമിയുടെ ഭരണാധിപങാരെഘ് അവര്‍ കരുതുഘു.
10 അതിനാത, ദൈവത്തിന്‍റെ ഭക്തങാര്‍ അവരിലേക്ക ടു ക്കുകയും
അവര്‍ പറയുഘതു പ്രവര്‍ത്തിക്കുകയും ചെയ് യുഘു.
11 ആ ദുഷ്ടങാര്‍ പറയുഘു, “നമ്മളെന്താണു ചെയ്യു ഘതെഘ് ദൈവം അറിയുഘിഥ.
അത്യുഘതനായ ദൈവം അറിയുഘിഥ!”
12 ആ അഹങ്കാരികള്‍ ദുഷ്ടങാരാകുഘു.
പക്ഷേ അവര്‍ ധനികരും കൂടുതത ധനികരാകുഘവരുമാണ്.
13 അതിനാത പിഘ ഞാനെന്തിനെന്‍റെ ഹൃദയം ശുദ്ധമാ ക്കണം?
ഞാനെന്തിനെന്‍റെ കൈകള്‍ വൃത്തിയാക്കണം?
14 ദൈവമേ, പകതമുഴുവന്‍ ഞാന്‍ യാതനയനുഭവിക്കു ഘു.
എഘും പ്രഭാതത്തിത നീയെഘ ശിക്ഷിക്കുകയും ചെയ്യുഘു.
15 ദൈവമേ, ഇക്കാര്യങ്ങളെപ്പറ്റി മറ്റുള്ളവരോടു പറ യാന്‍ ഞാനാഗ്രഹിക്കുഘു.
പക്ഷേ നിന്‍റെ ജനതയെ ഞാ ന്‍ വഊിക്കുകയാകും അതെഘ് ഞാനറിയുഘു.
16 ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഞാന്‍ വളരെ ശ്രമി ച്ചു.
എങ്കിലും നിന്‍റെ ആലയത്തിലേക്കു പോകും വ രെ
17 അതൊക്കെ എനിക്കു ദുര്‍ഗ്രഹമായിരുഘു.
അക്കാ ര്യങ്ങള്‍ മനസ്സിലാക്കാന്‍ എനിക്ക് വളരെ പ്രയാ സ മായിരുഘു.
ഞാന്‍ ദൈവത്തിന്‍റെ ആലയത്തിലേക്കു പോവുകയും അപ്പോഴെനിക്കെഥാം മനസ്സിലാ വുക യും ചെയ്തു.
18 ദൈവമേ, അവരെ നീ സത്യത്തിത അപകടാവ സ്ഥയി ത ആക്കിയിരിക്കുഘു.
അവര്‍ക്ക് വീണു നശിക്കാന്‍ എ ളുപ്പമാണ്.
19 നിര്‍ഭാഗ്യം പെട്ടെഘുവരാം.
അപ്പോള്‍ ആ അഹ ങ് കാരികള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.
മഹാ പാത കങ്ങള്‍ക്കിരയായി അവര്‍ കൊഥപ്പെടും.
20 യഹോവേ, ഉണര്‍ഘണീക്കുന്പോള്‍ മറഘുപോകുഘ സ്വപ്നം പോലെയാവും അവര്‍.
ഞങ്ങളുടെ സ്വ പ്ന ങ് ങളിലെ ജീവികളെപ്പോലെ നീ അവരെ അപ്രത്യക്ഷ രാക്കും.
21-22 ഞാനൊരു വിവരം കെട്ടവനും അജ്ഞനുമാണ്.
ധനി കരായ ദുഷ്ടങാരെപ്പറ്റി ഞാന്‍ ചിന്തിച്ചു.
എന്‍റെ മന സ്സു കലങ്ങുകയും ചെയ്തു.
ദൈവമേ, ഞാന്‍ മനസ്സു കലങ്ങിയവനും നിഘാടു കോപിച്ചവനുമായി!
വിവരം കെട്ട അജ്ഞനായ മൃഗത്തെപ്പോലെ ഞാന്‍ പെരുമാറി.
23 ആവശ്യമുള്ളതെഥാം എനിക്കുഐ്!
ഞാനെപ്പോഴും നിഘാടൊപ്പമാണ്, ദൈവമേ, നീയെന്‍റെ കൈപിടിച്ചു.
24 ദൈവമേ, നീയെഘ നയിക്കുകയും നഥ ഉപദേശം തരി കയും ചെയ്യുഘു.
പിഘീട് നീയെഘ മഹത്വത്തിലേക്കു നയിക്കും.
25 ദൈവമേ, സ്വര്‍ഗ്ഗത്തിത എനിക്കു നീയുഐ്.
നി ഘാടൊപ്പമായിരിക്കുന്പോള്‍ ഭൂമിയിലെ എന്താണ് എ നിക്കു വേഐത്?
26 എന്‍റെ മനസ്സും ശരീരവും നശിപ്പിക്ക പ്പെട്ടേ ക്കാം,
പക്ഷേ ഞാന്‍ സ്നേഹിക്കുഘ പാറ എനിക്കുഐ്.
ദൈവം എഘഘക്കും എന്‍റെ അംശമാകുഘു!
27 ദൈവമേ, നിഘ വിട്ടുപോകുഘവര്‍ നശിക്കും.
നി ഘാടു വിശ്വസ്തരഥാത്തവരെ നീ നശിപ്പിക്കും.
28 എന്‍റെ കാര്യമാകട്ടെ, ഞാന്‍ ദൈവത്തിങ്കലേക്കു വഘിരിക്കുഘു!
എനിക്ക് അതാണു നഥതും.
എന്‍റെ യജ മാനനായ യഹോവയെ ഞാനെന്‍റെ അഭയസ്ഥാ നമാക്കി യിരിക്കുഘു.
ദൈവമേ, നിന്‍റെ പ്രവൃത്തികളെക്കു റിച് ചെഥാം പറയാനാണു ഞാന്‍ വഘിരിക്കുഘത്.