78
ആസാഫിന്‍റെ ധ്യാനഗീതങ്ങളിലൊഘ്.
1 എന്‍റെ ജനമേ, എന്‍റെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചാ ലും.
എന്‍റെ വാക്കുകള്‍ ശ്രവിച്ചാലും.
2 ഞാന്‍ നിങ്ങളോടു ഇക്കഥ പറയാം.
ഈ പഴയ കഥ ഞാ ന്‍ നിങ്ങളോടു പറയാം.
3 നമ്മള്‍ കഥ കേട്ടു, നമ്മള്‍ക്കതു നഘായറിയുകയും ചെയ്യാം.
നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞതാണ് ഈ കഥ.
4 നമ്മള്‍ കഥ മറക്കുകയുമിഥ.
നമ്മളുടെ ജനം അവസാന ത്തെ തലമുറയോടു വരെ കഥ പറയുകയും ചെയ്യും.
നമ്മ ളെഥാം യഹോവയെ സ്തുതിക്കുകയും
അവന്‍റെ അത്ഭു തപ്രവൃത്തികളെപ്പറ്റി പ്രസംഗിക്കുകയും ചെയ്യും.
5 യഹോവ യാക്കോബുമായി ഒരു കരാറുഐാക്കി.
ദൈ വം യിസ്രായേലിനു നിയമം നതകി.
നമ്മുടെ പൂര്‍വ്വിക ര്‍ക്ക് ദൈവം കല്പനകള്‍ നതകി.
തങ്ങളുടെ പിന്‍ഗാമിക ളെ നിയമം പഠിപ്പിക്കാന്‍ അവന്‍ പൂര്‍വ്വികരോടു കല് പിച്ചു.
6 നവശിശുക്കള്‍ പിറക്കും.
അവര്‍ വളര്‍ഘു പ്രായപൂ ര്‍ത്തിയാകും.
എഘിട്ടവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.
അങ്ങനെയാ ണ് അവസാനത്തെ തലമുറ വരെ നിയമം പഠിക്കപ്പെ ടേ ഐത്.
7 അങ്ങനെ സര്‍വ്വരും ദൈവത്തെ ആശ്രയിക്കും.
ദൈ വത്തിന്‍റെ പ്രവൃത്തികള്‍ അവര്‍ മറക്കിഥ.
അവന്‍റെ കല് പനകള്‍ അവര്‍ ശ്രദ്ധയോടെ അനുസരിക്കും.
8 ജനം തങ്ങളുടെ കുട്ടികളെ തങ്ങളുടെ ദൈവത്തിന്‍റെ കല്പനകള്‍ പഠിപ്പിച്ചാത
കുട്ടികള്‍ തങ്ങളുടെ പൂര്‍ വ്വികരെപ്പോലെയഥാതാകും.
അവരുടെ പൂര്‍വ്വികര്‍ ദൈവത്തിനെതിരെ തിരിഞ്ഞു.
അവനെ അനുസരിക് കാന വര്‍ കൂട്ടാക്കിയിഥ.
അവര്‍ വളരെ കഠിനഹൃദയരായിരു ഘു.
ദൈവത്തിന്‍റെ ആത്മാവിനോടു വിശ്വസ്തരാ യിരു ഘിഥ അവര്‍.
9 എഫ്രയീമുകാര്‍ക്ക് ആയുധങ്ങളുഐായിരു
ഘങ്കി ലും യുദ്ധത്തിതനിഘ് അവര്‍ ഓടിപ്പോയി.
10 ദൈവവുമായുള്ള കരാര്‍ അവര്‍ ഒരിക്കലും പാലിച്ചി ഥ.
അവന്‍റെ വചനങ്ങള്‍ അവര്‍ നിരസിച്ചു.
11 ദൈവം ചെയ്ത മഹദ്പ്രവൃത്തികള്‍ എഫ്രയീമുകാര്‍ മറഘു.
അവന്‍ അവര്‍ക്കു കാട്ടിക്കൊടുത്ത അത്ഭുതകൃ ത്യങ്ങള്‍ അവര്‍ മറഘു.
12 ഈജിപ്തിലെ സോവാനിത വച്ച്
അവരുടെ പൂര്‍വ് വികര്‍ക്ക് ദൈവം തന്‍റെ മഹാശക്തി കാട്ടി.
13 ദൈവം ചെങ്കടലിനെ പകുത്ത് ജനത്തെ മറുകരയെ ത്തിച്ചു.
വെള്ളം അവരുടെ ഇരുവശത്തും ഖരഭിത്തി പോലെ ഉറച്ചു നിഘു.
14 ഓരോ പകലും ദൈവം അവരെ ഉയരമുള്ള മേഘത്തോ ടൊപ്പം നയിച്ചു.
രാത്രികാലത്ത് അഗ്നിസ്തംഭത്തി ലെ പ്രകാശത്താത ദൈവം അവരെ നയിച്ചു.
15 മരുഭൂമിയിലെ പാറയെ ദൈവം പിളര്‍ഘു.
ഭൂമിയുടെ ആഴത്തിതനിഘുള്ള ജലം ദൈവം അവര്‍ക്കു നതകി.
16 പാറയിതനിഘുള്ള വെള്ളം അവന്‍ നദിപോലെ ഒഴുക് കി.
17 പക്ഷേ ജനം ദൈവത്തിനെതിരെ തുടര്‍ഘും പാപം ചെയ്തു.
മരുഭൂമിയിത വച്ചുപോലും അവര്‍ അത്യുഘ തനായ ദൈവത്തിനെതിരായി.
18 അനന്തരം അവര്‍ ദൈവത്തെ പരീക്ഷിക്കാന്‍ നിശ്ച യിച്ചു.
അവര്‍ ദൈവത്തോടു തങ്ങളുടെ വിശപ്പടക്കാ ന്‍ മാത്രം ആഹാരം നതകാനപേക്ഷിച്ചു.
19 അവര്‍ ദൈവത്തെപ്പറ്റി പരാതിപ്പെട്ടുകൊഐു പറഞ്ഞു,
“മരുഭൂമിയിത ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍ അവനു കഴിയുമോ?
20 അവന്‍ പാറയെ അടിക്കുകയും ജലം പുറത്തേക്കു പ്ര വഹിക്കുകയും ചെയ്തു.
ഞങ്ങള്‍ക്ക് കുറച്ച് അപ്പവും ഇറച്ചിയും തരാന്‍ തീര്‍ച്ചയായും അവനു കഴിയുമോ?”
21 അവര്‍ പറഞ്ഞത് യഹോവ കേട്ടു.
ദൈവം യാക്കോ ബിനോട് അത്യധികം കോപിച്ചു.
യിസ്രായേലിനോടു ദൈവം വളരെ കോപിച്ചു.
22 എന്തുകൊഐഘാത, ജനം അവനെ വിശ്വസിച്ചി ഥ.
ദൈവത്തിനു തങ്ങളെ രക്ഷിക്കാനാകുമെഘ് അവര്‍ വിശ്വസിച്ചിഥ.
23-24 എഘാലപ്പോള്‍ ദൈവം മേഘങ്ങള്‍ തുറഘ്
അവര്‍ക് കു തിഘാന്‍ മഘാ വര്‍ഷിപ്പിച്ചു.
ആകാശത്തിന്‍റെ വാ തിലുകള്‍ തുറഘതുപോലെയായിരുഘു അത്.
ആകാശത്തി ലെ കലവറയിതനിഘും ധാന്യങ്ങള്‍ താഴേക്കിട്ട പോലെ യും.
25 ജനം ദൈവദുതങാരുടെ ഭക്ഷണം കഴിച്ചു.
അവര്‍ സംതൃപ്തരാകുവോളം സമൃദ്ധമായി അവന്‍ ഭക്ഷണം നതകി.
26-27 ദൈവം ശക്തമായ കിഴക്കന്‍ കാറ്റ് അടിപ്പിച്ചു.
കാടപ്പക്ഷികള്‍ മഴപോലെ അവര്‍ക്കുമേത വീണു.
തേ മാനിതനിഘുള്ള കാറ്റും അവന്‍ അടിപ്പിച്ചു.
അപ്പോ ള്‍ നിരവധി പക്ഷികളാത നീലാകാശം കറുത്തിരുഐു.
28 പക്ഷികള്‍ പാളയത്തിന്‍റെ കൃത്യം നടുക്ക്,
അവരുടെ കൂടാരങ്ങള്‍ക്കു ചുറ്റിലുമായി പതിച്ചു.
29 അവര്‍ക്കു തിഘാന്‍ ധാരാളമുഐായി.
പക്ഷേ അവരു ടെ മാനുഷിക ഇച്ഛകള്‍ അവരെ പാപികളാക്കി.
30 അവര്‍ ഒരിക്കലും തങ്ങളുടെ മാനുഷിക ഇച്ഛകളെ നിയന്ത്രിച്ചിഥ.
അതിനാലവര്‍ രക്തം മുഴുവനും വാര്‍ ഘു പോകുമ്മുന്പെ കാടപ്പക്ഷികളെ ഭക്ഷിച്ചു.
31 ദൈവം അവരോടു വളരെ കോപിച്ചു.
അനവ ധിപേ രെ അവന്‍ വധിക്കുകയും ചെയ്തു.
ആരോഗ്യമുള്ള നിരവ ധി യുവാക്കളെ അവന്‍ വധിച്ചു.
32 എഘിട്ടും ജനം പാപം ചെയ്തു!
ദൈവത്തിനു ചെയ് യാനാകുഘ അത്ഭുതകൃത്യങ്ങളിത അവര്‍ വിശ്വ സിച് ചിഥ.
33 അതുകൊഐ് ദൈവം ചില ദുരന്തങ്ങളിലൂടെ
അവരു ടെ നിരര്‍ത്ഥകജീവിതം അവസാനിപ്പിച്ചു.
34 ദൈവം അവരിത ചിലരെയൊക്കെ വധിക്കുന്പോള്‍ മറ്റുള്ളവര്‍ അവനിലേക്കു തിരികെ വരും.
ദൈവത്തിന്‍റെ സമീപത്തേക്കു ഓടിയാണവര്‍ വരിക.
35 ദൈവം തങ്ങളുടെ പാറയായിരുഘുവെഘ് അവര്‍ ഓര്‍മ് മിക്കും.
അത്യുഘതനായ ദൈവം തങ്ങളെ രക്ഷിച്ചു വെഘ് അവര്‍ ഓര്‍മ്മിക്കും.
36 തങ്ങള്‍ അവനെ സ്നേഹിച്ചുവെഘ് അവര്‍ പറഞ്ഞു.
പക്ഷേ അതു നുണയായിരുഘു.
അവര്‍ ഗൌരവത്തോടെ പറഞ്ഞതായിരുഘിഥ അത്.
37 അവരുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥത്തിത ദൈവത്തോ ടൊപ്പമായിരുഘിഥ.
കരാറിനോടു വിശ്വസ്തരു മായി രുഘിഥ അവര്‍.
38 പക്ഷേ ദൈവം കരുണാമയനായിരുഘു.
അവരുടെ പാ പങ്ങള്‍ക്ക് അവന്‍ മാപ്പു നതകി.
അവരെ അവന്‍ നശിപ് പിച്ചുമിഥ.
പല തവണ അവന്‍ തന്‍റെ കോപം നിയന്ത് രിച്ചു.
സ്വന്തം കോപം തിളച്ചുമറിയാനവന്‍ അനുവ ദിച്ചിഥ.
39 അവര്‍ കേവലം മനുഷ്യരാണെഘ് ദൈവം ഓര്‍മ്മിച്ചു.
ആഞ്ഞു വീശുഘ കാറ്റുപോലെയാണു ജനം.
പിഘ അതു പോവുകയും ചെയ്തു.
40 ഓ, മരുഭൂമിയിതവച്ച് അവന് നിറയെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരാണവര്‍!
അവരവനെ വളരെ വ്യസനി പ് പിച്ചു!
41 പിഘയും പിഘയും അവര്‍ ദൈവത്തിന്‍റെ ക്ഷമയെ പരീക്ഷിച്ചു.
യിസ്രായേലിന്‍റെ വിശുദ്ധനെ അവര്‍ സ ത്യത്തിത വേദനിപ്പിച്ചു.
42 ദൈവത്തിന്‍റെ ശക്തിയെ അവര്‍ മറഘു.
ദൈവം പല തവണ തങ്ങളെ ശത്രുക്കളിതനിഘു രക്ഷിച്ചതും അവര്‍ മറഘു.
43-44 ദൈവം നദീജലത്തെ രക്തമാക്കി.
ഈജിപ്തു കാര്‍ക് ക് വെള്ളം കുടിക്കാനായിഥ.
45 ഈജിപ്തുകാരെ കടിക്കാന്‍ ദൈവം ധാരാളം ഈച്ചക ളെ അയച്ചു.
ഈജിപ്തുകാരുടെ ജീവിതത്തെ ദുസ്സഹമാ ക്കിയ തവളകളെയും അവനയച്ചു.
46 അവരുടെ വിളകളെ അവന്‍ പുതച്ചാടികള്‍ക്കു നതകി.
മറ്റു ചെടികള്‍ വെട്ടുക്കിളികള്‍ക്കും.
47 അവന്‍ ആലിപ്പഴത്തെ അയച്ച് അവരുടെ മുന്തി രിവള്ളികളും അത്തിമരങ്ങളും നശിപ്പിച്ചു.
ഹിമപാതം കൊഐ് അവന്‍ അവരുടെ മരങ്ങളെയും നശിപ്പിച്ചു.
48 ദൈവം ആലിപ്പഴം കൊഐ് അവരുടെ മൃഗങ്ങളെ യും
മിഘതപ്പിണരുകൊഐു കാലിക്കൂട്ടത്തെയും നശിപ്പിച്ചു.
49 ഈജിപ്തുകാരോടു ദൈവം കോപം പ്രകടിപ്പിച്ചു.
തന്‍റെ നശീകരണമാലാഖമാരെ അവന്‍ അവര്‍ക്കെതിരെ അയച്ചു.
50 ദൈവത്തിന്‍റെ കോപം പ്രകടിപ്പിക്കാന്‍ അവനൊ രു മാര്‍ഗ്ഗം കഐത്തി.
അവരിലാരെയും അവന്‍ ജീവനോ ടെ വിട്ടിഥ.
മാരകരോഗം കൊഐ് അവനവരെ മരിക്കാന്‍ വിട്ടു.
51 ഈജിപ്തിലെ സകല ആദ്യജാതസന്തതികളെയും ദൈ വം വധിച്ചു.
ഹാമിന്‍റെ കുടുംബത്തിലെ ആദ്യജാതരെ മുഴുവന്‍ അവന്‍ വധിച്ചു.
52 അനന്തരം ഒരിടയനെപ്പോലെ ദൈവം യിസ്രായേ ലിനെ നയിച്ചു.
കുഞ്ഞാടിനെ മരുഭൂമിയിലേക്കെഘ പോലെ അവന്‍ തന്‍റെ ജനത്തെ നയിച്ചു.
53 തന്‍റെ ജനതയെ സുരക്ഷിതമായി അവന്‍ നയിച്ചു.
അവന്‍റെ ജനത്തിന് ഭയക്കാനൊഘുമുഐായിരുഘിഥ.
അവരുടെ ശത്രുക്കളെ അവന്‍ ചെങ്കടലിലൊഴുക്കി.
54 ദൈവം തന്‍റെ ജനത്തെ അവന്‍റെ വിശുദ്ധ നാട്ടി ലേക്കു നയിച്ചു,
തന്‍റെ ശക്തികൊഐ് അവന്‍ അവരെ പര്‍വ്വതത്തിലേക്കു നയിച്ചു.
55 മറ്റു ജനതകളെ ദൈവം ആ നാട്ടിതനിഘും തുരത്തി.
ഓരോ കുടുംബത്തിനും അവന്‍ ദേശത്തിന്‍റെ പങ്കു നത കി.
യിസ്രായേലിലെ ഓരോ ഗോത്രത്തിനും വസിക്കാന്‍ ദൈവം വസതി നതകി.
56 പക്ഷേ അവര്‍ അത്യുഘതനായ ദൈവത്തെ പരീക് ഷിക്കുകയും അവനെ വ്യസനിപ്പിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ കല്പനകള്‍ അവരനുസരിച്ചിഥ.
57 യിസ്രായേത ജനത ദൈവത്തിത നിഘകഘു.
തങ്ങളു ടെ പൂര്‍വ്വികരെപ്പോലെ തഘ അവര്‍ അവനെതിരായി.
ചതിയന്‍വിഥുപോലെ അവര്‍ ദിശകള്‍ മാറ്റി.
58 യിസ്രായേതജനത ഉഘതസ്ഥലങ്ങള്‍ നിര്‍മ്മിച്ച് ദൈവത്തെ കോപാകുലനാക്കി.
അവര്‍ വ്യാജദൈവങ്ങ ളുടെ പ്രതിമകളുഐാക്കുകയും ദൈവത്തെ കോപിപ്പി ക്കുകയും ചെയ്തു.
59 ദൈവം ഇതുകേട്ട് വളരെ കോപിച്ചു.
യിസ്രായേലി നെ അവന്‍ പൂര്‍ണ്ണമായും നിരാകരിക്കുകയും ചെയ്തു!
60 ശീലോവിലെ വിശുദ്ധകൂടാരം അവന്‍ ഉപേക്ഷിച്ചു.
ജനങ്ങള്‍ക്കിടയിത ആ കൂടാരത്തിലായിരുഘു ദൈവം വസിച്ചത്.
61 അന്യരാജ്യക്കാരെക്കൊഐ് ദൈവം തന്‍റെ ജനത യെ പിടിപ്പിച്ചു.
ദൈവത്തിന്‍റെ “മനോഹര ആഭരണം”ശത്രുക്കളെടുത്തു.
62 ദൈവം തന്‍റെ ജനത്തിനെതിരെ കോപം പ്രകടിപ്പി ച്ചു.
യുദ്ധത്തിത അവര്‍ മരിക്കാന്‍ അവനിടയാക്കി.
63 ചെറുപ്പക്കാര്‍ തീയിത മരിച്ചു.
അവര്‍ വിവാഹം കഴിക്കാനിരുഘ പെണ്‍കുട്ടികള്‍ വിവാഹഗാനം പാടി യു മിഥ.
64 പുരോഹിതങാര്‍ വധിക്കപ്പെട്ടു.
പക്ഷേ, വിധവക ള്‍ അവര്‍ക്കുവേഐി വിലപിച്ചിഥ.
65 അവസാനം, നമ്മുടെ യജമാനന്‍,
ഉറക്കം വിട്ടു ഉണ ര്‍ഘവനെപ്പോലെ,
അധികം വീഞ്ഞു കുടിച്ച ഭടനെ പ്പോലെ എഴുഘറ്റു.
66 തന്‍റെ ശത്രുവിനെ ദൈവം തോല്പിച്ചോടിച്ചു.
ദൈവം തന്‍റെ ശത്രുക്കളെ തോല്പിക്കുകയും അവരെ എഘഘക്കും അപമാനിക്കുകയും ചെയ്തു.
67 പക്ഷെ യോസേഫിന്‍റെ കുടുംബത്തെ ദൈവം നിര സിച്ചു.
എഫ്രയീമിന്‍റെ കുടുംബത്തെ അവന്‍ സ്വീക രിച്ചിഥ.
68 ഇഥ, യെഹൂദയുടെ ഗോത്രത്തെ ദൈവം തെരഞ്ഞെടു ത്തു.
താന്‍ സ്നേഹിക്കുഘ സീയോന്‍ പര്‍വ്വതത്തെ അ വന്‍ തെരഞ്ഞെടുത്തു.
69 ആ പര്‍വ്വതത്തിന്‍റെ നെറുകയിത അവന്‍ തന്‍റെ വി ശുദ്ധ ആലയം പണിതു.
ഭൂമിയെപ്പോലെ എഘഘക്കും നിലനിതക്കാനാണ് ദൈവം തന്‍റെ വിശുദ്ധ ആലയം പണി തത്.
70 ദാവീദിനെ തന്‍റെ വിശിഷ്ടദാസനായി ദൈവം തെര ഞ്ഞെടുത്തു.
71 ആട്ടിന്‍കൂടുകള്‍ക്കു കാവത നിതക്കുകയായിരുഘു ദാ വീദ്.
പക്ഷേ ദൈവം അവനെ ആ ജോലിയിത നിഘു മാറ് റി.
തന്‍റെ ജനത്തെയും യാക്കോബിന്‍റെ ജനത്തെയും ദൈ വത്തിന്‍റെ സ്വത്തായ യിസ്രായേതജനതയെയും പരി പാലിക്കുഘ ജോലി ദൈവം ദാവീദിനു നതകി.
72 നിര്‍മ്മലഹൃദയത്തോടെ ദാവീദ് അവരെ നയിക് കുക യും ചെയ്തു.
വളരെ വിവേകത്തോടെ അവന്‍ അവരെ ന യിച്ചു.