11
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മോ ന്യ നായ നാഹാശ് തന്‍റെ സൈന്യവുമായി യാബേശ്-ഗിലെയാദ് വളഞ്ഞു. യാബേശുകാര്‍ മുഴുവന്‍ നാഹാശി നോടു പറഞ്ഞു, “ഞങ്ങളുമായി നീ ഒരു കരാറുണ് ടാക്കി യാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം.”
പക്ഷേ അമ്മോന്യനായ നാഹാശ് പറഞ്ഞു, “നിങ് ങളോരോരുത്തരുടേയും വലതു കണ്ണു പറിച്ചെ ടുക് കാന്‍ എന്നെ അനുവദിച്ചാല്‍ മാത്രം ഞാന്‍ നിങ്ങ ളുമാ യി ഒരു കരാറുണ്ടാക്കാം. അപ്പോള്‍ എല്ലാ യിസ്രാ യേ ലുകാരും ലജ്ജിക്കും!” യാബേശിലെ നേതാക്കന്മാര്‍ നാ ഹാശിനോടു പറഞ്ഞു, “ഞങ്ങള്‍ക്ക് ഏഴു ദിവസം തരിക. ഞങ്ങള്‍ യിസ്രായേലിലെന്പാടും ദൂതന്മാരെ അയയ് ക് കും. ആരും ഞങ്ങളെ സഹായിക്കാന്‍ വന്നില്ലെങ്കില്‍ ഞങ്ങള്‍ നിന്‍റെ മുന്പില്‍ വന്ന് കീഴടങ്ങാം.”
ശെൌല്‍ യാബേശ്-ഗിലെയാദിനെ രക്ഷിക്കുന്നു
ശെൌല്‍വസിച്ചിരുന്നഗിബെയയില്‍ദൂതന്മാരെത്തി. അവര്‍ ജനങ്ങളോടു ഈ വാര്‍ത്ത പറഞ്ഞു. ജനങ്ങള്‍ ഉ ച്ചത്തില്‍ കരഞ്ഞു, ശെൌല്‍ വയലില്‍ പശുക്ക ളോ ടൊപ്പമായിരുന്നു. വയലിന്‍റെ മുന്പില്‍ വന്ന ശെൌ ല്‍ ജനങ്ങള്‍ നിലവിളിക്കുന്നതു കേട്ടു. ശെൌല്‍ ചോദി ച്ചു, “ആളുകള്‍ക്കെന്തു പറ്റി? അവരെന്താണു കരയുന് നത്അപ്പോള്‍യാബേശില്‍നിന്നും വന്ന ദൂതന്മാര്‍ പറ ഞ്ഞത് അവര്‍ ശെൌലിനോടു പറഞ്ഞു. അവരുടെ കഥ ശെൌല്‍ കേട്ടു. ദൈവത്തിന്‍റെ ആത്മാവ് മഹാശക്തി യോടെ ശെൌലിലേക്കു വന്നു. ശെൌലിന് കടുത്ത കോ പമുണ്ടായി. ഒരു ജോടി പശുക്കളെ ശെൌല്‍ കഷണങ്ങ ളാക്കി. അനന്തരം അവന്‍ ആ കഷണങ്ങള്‍ ദൂതന്മാര്‍ക്കു നല്‍കി. ആ കഷണങ്ങള്‍ യിസ്രായേലിലെന്പാടും കൊണ് ടുനടക്കാന്‍ ശെൌല്‍ അവരോടു കല്പിച്ചു. യിസ്രായേ ല്‍ജനതയ്ക്കുള്ള ഈ സന്ദേശം അവര്‍ക്കു നല്‍കുവാനും അ വന്‍ പറഞ്ഞു. “വരൂ, ശെൌലിനെയും ശമൂവേലിനെയും പിന്തുടരുക. വന്ന് അവരെ സഹായിക്കുകയും ചെയ് യാ ത്തവരുടെ പശുക്കള്‍ക്കും ഇങ്ങനെ തന്നെ സംഭ വി ക് കും!”
യഹോവയില്‍നിന്നൊരു മഹാഭീതി ജനങ്ങളിലേക്കു വന്നു. അവര്‍ ഒറ്റ വ്യക്തിയെന്ന പോലെ ഒരുമിച്ചു ചേര്‍ന്നു. ശെൌല്‍ ജനങ്ങളെ ബേസെക്കില്‍ വിളിച്ചു കൂട്ടി. യിസ്രായേലില്‍നിന്നും മൂന്നു ലക്ഷം പേരും യെ ഹൂദയില്‍നിന്ന് മുപ്പതിനായിരം പേരും ഉണ്ടായിരുന്നു. യാബേശില്‍നിന്നുള്ള ദൂതന്മാരോടു ശെൌലും ഭടന്മാ രും പറഞ്ഞു, “ഗിലെയാദിലെ യാബേശുകാരോടു, നാളെ ഉ ച്ചയോടെ അവര്‍ രക്ഷപ്പെടു മെന്നുപറയു ക.”ദൂത ന് മാര്‍യാബേശുകാരോടു ശെൌലിന്‍റെ സന്ദേശം പറഞ്ഞു. യാബേശുകാര്‍ക്ക് വലിയ സന്തോഷമായി. 10 അപ്പോള്‍ യാബേശുകാര്‍ അമ്മോന്യനായ നാഹാശിനോടു പറഞ് ഞു, “നാളെ ഞങ്ങള്‍ നിന്‍റെ അടുത്തു വരും. അപ്പോള്‍ നിനക്കിഷ്ടമുള്ളത് ഞങ്ങളോടു ചെയ്തുകൊള്ളുക.”
11 പിറ്റേന്നു രാവിലെ ശെൌല്‍ തന്‍റെ സേനയെ മൂന്നു സംഘങ്ങളായി തിരിച്ചു. സൂര്യോദയത്തില്‍ ശെൌലും അവന്‍റെ ഭടന്മാരും അമ്മോന്യരുടെ പാളയത്തിലെത്തി. പ്രഭാതത്തില്‍ അവര്‍ കാവല്‍ക്കാരെ മാറ്റിക്കൊ ണ്ടിരു ന്നപ്പോള്‍ ശെൌല്‍ അവരെ ആക്രമിച്ചു. ഉച്ചയ്ക്കു മുന്പ് ശെൌലും ഭടന്മാരും അമ്മോന്യരെ തോല്പി ച് ചു. അവശേഷിച്ചിരുന്ന അമ്മോന്യഭടന്മാര്‍ വ്യത്യ സ്ത ദിശകളിലേക്കു ചിതറിയോടി. രണ്ടു ഭടന്മാരെ ഒരു മിച്ചു കാണാന്‍ കൂടിയുണ്ടായില്ല. 12 അനന്തരം ജനങ്ങ ള്‍ ശമൂവേലിനോടു പറഞ്ഞു, “ശെൌലിനെ രാജാവായി വേണ്ടെന്നു പറഞ്ഞവരെവിടെ? അവരെ ഇവിടെ കൊ ണ്ടുവരിക. ഞങ്ങള്‍ക്കവരെ കൊല്ലണം!” 13 എന്നാല്‍ ശെൌല്‍ പറഞ്ഞു, “വേണ്ട! ഇന്ന് ആരെയും കൊല്ലേണ് ട! യഹോവ മാത്രമാണിന്ന് യിസ്രായേലിനെ രക്ഷിച്ച ത്!” 14 അപ്പോള്‍ ശമൂവേല്‍ ജനങ്ങളോടു പറഞ്ഞു, “വരൂ, നമുക്കുഗില്‍ഗാലിലേക്കു പോകാം. ഗില്‍ഗാലില്‍വച്ച് നമുക്കു ശെൌലിനെ വീണ്ടും രാജാവാക്കാം.” 15 എല്ലാ വരും ഗില്‍ഗാലിലേക്കു പോയി. അവിടെ, യഹോവയ്ക് കു മുന്പില്‍ ജനങ്ങള്‍ ശെൌലിനെരാജാവാക്കി. അവര്‍യ ഹോവയ്ക്കുസമാധാനബലികളര്‍പ്പിച്ചു.ശെൌലിനുംഎല്ലായിസ്രായേലുകാര്‍ക്കും അതൊരു മഹോത്സവമാ യിരുന്നു.