ശെൌല്‍ അമാലേക്യരെ നശിപ്പിക്കുന്നു
15
1 ഒരു ദിവസം ശമൂവേല്‍ ശെൌലിനോടു പറഞ്ഞു, “ യിസ്രായേല്‍ജനതയ്ക്കുമേല്‍ നിന്നെ രാജാവായി അഭിഷേകം ചെയ്യാന്‍ യഹോവ എന്നെ അയച്ചതാണ്. ഇപ്പോള്‍ യഹോവയുടെ സന്ദേശം ശ്രദ്ധിക്കുക.
2 സര്‍വ്വശക്തനായയഹോവപറയുന്നു,യിസ്രായേലുകാര്‍ഈജിപ്തില്‍നിന്നുംവന്നപ്പോള്‍അവര്‍കനാനിലേക്കു പോകുന്നതുതടയാന്‍അമാലേക്യര്‍ശ്രമിച്ചു.അമാലേക്യര്‍ എന്താണു ചെയ്തതെന്ന് ഞാന്‍ കണ്ടു.
3 ഇപ്പോള്‍ പോയിഅമാലേക്യരോടുയുദ്ധംചെയ്യുക.അമാലേക്യരെയുംഅവരുടെവസ്തുവകകളെയുംനിങ്ങള്‍പൂര്‍ണ്ണമായും നശിപ്പിക്കണം. ഒന്നും ജീവനോടെ അവശേഷിക്കരുത്. എല്ലാ സ്ത്രീപുരുഷന്മാരെയും അവരുടെ കുട്ടികളെയും കൊച്ചുകുഞ്ഞുങ്ങളെപ്പോലുംവധിക്കണം.അവരുടെ മുഴുവന്‍ പശുക്കളെയും ആടുകളെയും കഴുതകളെയും ഒട്ടക ങ്ങളെയും നിങ്ങള്‍ കൊല്ലണം.’
4 ശെൌല്‍സൈന്യ ത് തെസംഘടിപ്പിച്ചു.രണ്ടുലക്ഷം കാലാള്‍പടയും പതി നായിരം മറ്റുള്ളവരുമുണ്ടായിരുന്നു. യെഹൂദയില്‍നിന്നു ള്ളവരും അതിലുള്‍പ്പെടും.
5 അനന്തരം ശെൌല്‍ അമാലേ ക്യരുടെ നഗരത്തിലേക്കു പോകുകയും താഴ്വരയില്‍ കാ ത്തുനില്‍ക്കുകയും ചെ യ്തിരുന്നു.
6 ശെൌല്‍, കെനിയ രോടു പറഞ്ഞു, “അ മാലേക്യരെവിട്ട്ദൂരെ പോകുക. അ പ്പോള്‍അമാലേക്യരോടൊപ്പംനിങ്ങളെനശിപ്പിക്കാതിരിക്കാന്‍എനിക്കുകഴിയും.യിസ്രായേലുകാര്‍ഈജിപ്തില്‍നിന്നുംവന്നപ്പോള്‍നിങ്ങള്‍അവരോടുദയകാട്ടി.”അതിനാല്‍ കെനിയര്‍ അമാലേക്യരെ വിട്ടുപോയി.
7 ശെൌല്‍അമാലേക്യരെതോല്പിച്ചു.അവര്‍അവരോടു യുദ്ധം ചെയ്ത്അവരെഹവീലയില്‍നിന്നുംഈജിപ്തിന്‍റെ അതിര്‍ത്തിയിലുള്ള ശൂര്‍ വരെ ഓടിച്ചു.
8 ആഗാഗ് ആ യി രുന്നുഅമാലേക്യരുടെരാജാവ്.ശെൌല്‍,ആഗാഗിനെ ജീ വനോടെ പിടിച്ചു. അവന്‍ ആഗാഗിനെ കൊല്ലാതെ വി ട്ടെങ്കിലും അമാലേക്യരില്‍ അവശേഷിച്ചവരെ മു ഴു വ നും കൊന്നു.
9 എല്ലാം നശിപ്പിക്കുന്നതു ശരി യല് ലെന്ന് ശെൌലിനും യിസ്രായേലുകാര്‍ക്കും തോന്നി. അതിനാലാണ് അവര്‍ ആഗാഗിനെ ജീവനോടെ വിട്ടത്. കൊഴുത്തപശുക്കളെയുംനല്ലആടുകളെയുംകുഞ്ഞാടുകളെയും അവര്‍ കൊന്നില്ല. പ്രയോജനമുള്ളതെല്ലാം അവര്‍സൂക്ഷിച്ചുവച്ചു.അവയൊന്നുംഅവര്‍നശിപ്പിച്ചില്ല.സൂക്ഷിച്ചതുകൊണ്ട്യാതൊരുപ്രയോജനവുമില്ലാത്തസാധനങ്ങള്‍മാത്രമേഅവര്‍നശിപ്പിച്ചുള്ളൂ.
ശമൂവേല്‍ ശെൌലിനോട് അവന്‍റെ പാപത്തെപ്പറ്റി പറയുന്നു
10 അപ്പോള്‍ ശമൂവേലിന് യഹോവയില്‍നിന്നും ഒരു സന്ദേശം ലഭിച്ചു.
11 യഹോവ പറഞ്ഞു, “ശെൌല്‍ എ ന് നെ പിന്തുടരുന്നതു നിര്‍ത്തിയിരിക്കുന്നു. അതിനാല്‍ ശെൌലിനെ രാജാവാക്കിയതില്‍ ഞാന്‍ ദു:ഖിക്കുന്നു. ഞാന്‍ പറയുന്നതല്ല അവന്‍ അനുസരിക്കുന്നത്.”ശമൂ വേലിന് ദേഷ്യമുണ്ടായി. അവന്‍ രാത്രി മുഴുവന്‍ കരയുക യും യഹോവയോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
12 പിറ് റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമൂ വേല്‍ ശെൌലിനെ കാണാന്‍ പോയി. എന്നാല്‍ ജനങ്ങള്‍ ശമൂവേലിനോടു പ റഞ്ഞു, “ശെൌല്‍ യെഹൂദയിലെ കര്‍മ് മേല്‍ എന്ന സ്ഥല ത്തേക്കു പോയി. തനിക്കു തന്നെ ഒരുബഹുമാനസ്മാ രകമായിഒരുശിലസ്ഥാപിക്കാനാണവന്‍പോയത്.ഒരുപാട്സ്ഥലങ്ങള്‍ചുറ്റിക്കറങ്ങിയിട്ടായിരിക്കും അവന്‍ ഗി ല്‍ഗാലിലേക്കു പോകുക.”അതിനാല്‍ ശമൂവേല്‍ ശെൌല്‍ പോയിരുന്നസ്ഥലത്തേക്കുപോയി. അമാലേ ക്യരി ല്‍ നിന്നുംതാന്‍പിടിച്ചെടുത്തസാധനങ്ങളുടെആദ്യഭാഗംഅവനപ്പോള്‍വഴിപാടര്‍പ്പിച്ചതേയുള്ളൂ.ഹോമയാഗമായിട്ടായിരുന്നുഅവനതുയഹോവയ്ക്കര്‍പ്പിച്ചിരുന്നത്.
13 ശമൂവേല്‍ശെൌലിന്‍ റെഅടുത്തെത്തി യപ്പോ ള്‍ശെൌല്‍ അവനെ അഭിവാദ്യം ചെയ്തു. ശെൌല്‍ പറ ഞ് ഞു, “യ ഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ! യഹോവ യുടെ കല്പനകള്‍ ഞാന്‍ അനുസരിച്ചു.”
14 പക്ഷേ ശമൂവേ ല്‍ പറഞ്ഞു, “അപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ആ ശബ്ദ മോ? ആടുകളും പശുക്കിടാങ്ങളും കരയുന്നതു ഞാന്‍ കേ ള്‍ ക് കുന്നല്ലോ?”
15 ശെൌല്‍ പറഞ്ഞു, “ഭടന്മാര്‍ അവയെ അമാ ലേക് യരില്‍നിന്നും പിടിച്ചെടുത്തതാണ്. ഏറ്റവും മികച്ച ആടുകളെയും കന്നുകാലികളെയും നിന്‍റെ ദൈവമാകുന്ന ഹോമബലിയര്‍പ്പിക്കാനായി രക്ഷിച്ചതാണ്. പക്ഷേ മറ്റുള്ളതെല്ലാം ഞങ്ങള്‍ നശിപ്പിച്ചു.”
16 ശമൂവേല്‍ ശെൌലിനോടു പറഞ്ഞു, “നിര്‍ത്ത്! കഴിഞ്ഞ രാത്രി യ ഹോവ എന്നോടു പറഞ്ഞതെന്താണെന്നു നിനക്കു കേ ള്‍ക്കണോ?”ശെൌല്‍ പറഞ്ഞു, “കൊള്ളാം, അവ നെന് താ ണു പറഞ്ഞതെന്നു പറയുക.”
17 ശമൂവേല്‍ പറഞ്ഞു, “മുന്പ് നീ പ്രമാണിയാണെന്ന് നീ കരുതിയിരുന്നില്ല. അപ്പോള്‍ നീ യിസ് രാ യേ ല്‍ ഗോത്രങ്ങളുടെ നേതാവായി. യഹോവ നിന്നെ യി സ് രാ യേലിനുമേല്‍ രാജാവായി തെരഞ്ഞെടുത്തു.
18 ഒരു പ്ര ത് യേകദൌത്യത്തിനു യഹോവനിന്നെഅയച്ചു.യഹോവ പറഞ്ഞു,പോയിഅമാലേക്യരെമുഴുവന്‍നശിപ്പിക്കുക. അവര്‍ ദുഷ്ടന്മാരാണ്. അവരെ മുഴുവന്‍ നശിപ്പിക്കുക! അവര്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുംവരെ യുദ്ധം ചെയ്യുക!’
19 പക്ഷേ നീ യഹോവയെ വകവച്ചില്ല! ആ സാധനങ്ങള്‍ സൂക്ഷിക്കാന്‍ നീ ആഗ്രഹിച്ചു.അതിനാല്‍ യഹോവ തിന്മയെന്നു കല്പിച്ചത് നീ ചെയ്തു!”
20 ശെൌല്‍ പറഞ്ഞു, “പക്ഷേ ഞാന്‍ യഹോവയെ അ നുസരിച്ചല്ലോ! യഹോവ എന്നെഅയച്ചിടത്തേക്കു ഞാന്‍പോയി.അമാലേക്യരെമുഴുവന്‍ഞാന്‍നശിപ്പിച്ചുഅവരുടെരാജാവായആഗാഗിനെമാത്രമേഞാന്‍കൊണ്ടുവന്നുള്ളൂ.
21 ഭടന്മാര്‍ ഗില്‍ഗാലില്‍ നിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ബലിയര്‍പ്പിക്കുന്നതിന് നല്ല ആടു കളെയും കാലികളെയും കൊണ്ടുവന്നു എന്നു മാത്രം!”
22 പക്ഷേ ശമൂവേല്‍ മറുപടി പറഞ്ഞു, “ഹോ മ യാഗങ് ങളും ബലികളുമാണോ യഹോവയുടെ ക ല് പ ന കളനുസ രിക്കുന്നതാണോയഹോവയെകൂടുതല്‍സന്തുഷ്ടനാക്കുന്നത്ദൈവത്തിന്ബലികളര്‍പ്പിക്കുന്നതിലും നല്ലത് അവനെ അനുസരിക്കുകയാണ്. ആണാടുകളുടെ കൊഴുപ് പ് അര്‍പ്പിക്കുന്നതിലും ഭേദം ദൈവത്തെ ചെവിക് കൊ ള്ളുകയാണ്.
23 നിഷേധിക്കുന്നത് മന്ത്ര വാ ദത്തെക്കാള്‍ കൊടിയപാപമാണ്.കഠിനഹൃദയനായിരിക്കുകയുംതോന്നിയതുപോലെപ്രവര്‍ത്തിക്കുകയുംചെയ്യുന്നത്വിഗ്രഹാരാധനപോലെയൊരുപാപമാണ്.യഹോവയുടെകല്പനകളനുസരിക്കാന്‍നീവിസമ്മതിച്ചു.അതിനാല്‍നിന്നെഇപ്പോള്‍രാജാവായിസ്വീകരിക്കാന്‍യഹോവ വിസമ്മ തിക്കുന്നു.”
24 അപ്പോള്‍ശെൌല്‍ശമൂവേലിനോടുപറഞ്ഞു,ഞാന്‍പാപംചെയ്തു.യഹോവയുടെകല്പനകള്‍ഞാന്‍അനുസരിക്കുന്നില്ല.അങ്ങ്എന്നോടുപറഞ്ഞതുപോലെഞാന്‍ചെയ്തതുമില്ല.ഞാന്‍ജനങ്ങളെഭയക്കുകയുംഅവര്‍ആവശ്യപ്പെട്ടതുപോലെപ്രവര്‍ത്തിക്കുകയും ചെയ്തു.
25 ഇപ്പോള്‍ഞാനങ്ങയോടപേക്ഷിക്കുന്നു, എന്‍റെപാപങ്ങള്‍ക്ക്എന്നോടുപൊറുത്താലും.എന്‍റെകൂടെവന്നാലും,അങ്ങനെഞാന്‍യഹോവയെആരാധിക്കട്ടെ.”
26 പക്ഷേ ശമൂവേല്‍ ശെൌലിനോടു പറഞ്ഞു, “ഞാന്‍ നിന്നോടൊപ്പം മടങ്ങിവരില്ല. യഹോവയുടെ കല് പനകള്‍ നീ നിരസിച്ചതിനാല്‍ യിസ്രായേലിന്‍റെ രാജാ വെന്ന നിലയില്‍ യഹോവയിപ്പോള്‍ നിന്നെയും നിര സിക്കുന്നു.”
27 ശമൂവേല്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ ശെൌല്‍ അവന്‍റെ കുപ്പായത്തില്‍ കയറിപ്പിടിച്ചു. കുപ്പായം കീറി.
28 ശമൂവേല്‍ ശെൌലിനോടു പറഞ്ഞു, “നീ എന്‍റെ കുപ്പായം കീറി. അതേ രീതിയില്‍ യഹോ വ യിന്ന് നിന്നില്‍നിന്ന് യിസ്രായേല്‍രാജ്യം കീറി യെടു ത്തിരിക്കുന്നു. യഹോവ നിന്‍റെ സു ഹൃത്തു ക്കളി ലൊരാള്‍ക്കു രാജ്യം നല്‍കിയിരിക്കുന്നു. അയാളാണു നിന്നേക്കാള്‍ ഭേദം.
29 യഹോവ യിസ്രായേലിന്‍റെ ദൈ വ മാകുന്നു. യഹോവ നിത്യനാകുന്നു. യഹോവ നുണ പറ യുകയോ മനസ്സു മാറുകയോ ചെയ്യില്ല. മനസ്സു മാറുന്ന ഒരു മനുഷ്യനെപ്പോലെയല്ല യഹോവ.”
30 ശെൌല്‍ മറുപടി പറഞ്ഞു, “ശരി, ഞാന്‍ പാപം ചെയ്തു! പക്ഷേദയവുചെയ്ത്എന്നോടൊപ്പംതിരിച്ചുവന്നാലും. നേതാക്കള്‍ക്കും യിസ്രായേലുകാര്‍ക്കും മുന്പില്‍ വച്ച് എന്നോട്ആദരവുകാണിക്കൂ.എനിക്ക്അങ്ങയുടെ ദൈവമാകുന്ന യഹോവയെ ആരാധിക്കത്തക്കവിധം എന്നോടൊപ്പംമടങ്ങിവരൂ.”
31 ശമൂവേല്‍ശെൌലിനോടൊപ്പം മടങ്ങിപ്പോകുകയും ശെൌല്‍ യഹോവയെ ആരാധിക്കുകയും ചെയ്തു.
32 ശമൂവേല്‍ പറഞ്ഞു, “അമാലേക്യരുടെ രാജാവായ ആ ഗാ ഗിനെ എന്‍റെ മുന്പിലേക്കു കൊണ്ടുവരിക.”ആ ഗാ ഗ് ശമൂവേലിന്‍റെ മുന്പിലെത്തി. ആഗാഗിനെ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നു. ആഗാഗ് ചിന്തിച്ചു, “തീ ര്‍ച്ചയായും അവനെന്നെ വധിക്കില്ല.”പക്ഷേ ശമൂ വേല്‍ആഗാഗിനോടുപറഞ്ഞു,നിന്‍റെവാള്‍കുഞ്ഞുങ്ങളെ അമ്മമാരില്‍നിന്നും എടുത്തു. അതിനാലിപ്പോള്‍ നിന്‍ റെ അമ്മയ്ക്ക് കുഞ്ഞുങ്ങളില്ലാതെയാകട്ടെ.”അതി നാ ല്‍ ശമൂവേല്‍ ഗില്‍ഗാലില്‍ യഹോവയ്ക്കു മുന്പില്‍ ആഗാ ഗിനെ കഷണങ്ങളാക്കി.
33-34 അനന്തരം ശമൂവേല്‍ അവി ടെനിന്നും രാമയിലേക്കു പോയി. ശെൌല്‍ ഗിബെയ യി ലെതന്‍റെ വസതിയിലേക്കു കയറിപ്പോകുകയും ചെയ് തു.
35 അതിനുശേഷം ശമൂവേല്‍ തന്‍റെ ജീവിതത്തി ലൊരി ക്കലും ശെൌലിനെ കാണുകയുണ്ടായില്ല. ശെൌലി ന്‍ റെകാര്യത്തില്‍ശമൂവേലിന്വളരെദു:ഖമുണ്ടായി.ശെൌലിനെ യിസ്രായേലിന്‍റെ രാജാവാക്കിയതില്‍ യഹോവയും വളരെ ദു:ഖിച്ചു.