ദാവീദും യോനാഥാനും ഉറ്റ ചങ്ങാതിമാരാകുന്നു
18
1 ദാവീദും ശെൌലുമായുള്ള സംഭാഷണം അവ സാ നി ച്ചപ്പോള്‍ യോനാഥാന്ദാവീദിനോടു വള രെ അ ടുപ്പമുണ്ടായി.തന്നെത്തന്നെയെന്നപോലെ യോ നാ ഥാന്‍ ദാവീദിനെ സ്നേഹിച്ചു.
2 ആ ദിവസം മുതല്‍ ശെൌല്‍ ദാവീദിനെ തന്നോ ടൊ പ്പംതാമസിപ്പിച്ചു.ദാവീദിനെതന്‍റെപിതാവിന്‍റെയടുത്തേക്കു മടങ്ങിപ്പോകാന്‍ശെൌല്‍അനുവദിച്ചില്ല.
3 യോനാഥാന്‍ ദാവീദിനെ വളരെയധികം സ്നേഹിച്ചു. യോനാഥാന്‍ ദാവീദുമായി ഒരു കരാറുണ്ടാക്കി.
4 താന്‍ ധരി ച്ചിരുന്ന മേലങ്കി അഴിച്ച് യോനാഥാന്‍ദാവീദിനു ന ല്‍കി.തന്‍റെപടച്ചട്ടയുംയോനാഥാന്‍ദാവീദിനുകൊടുത്തു. തന്‍റെ വില്ല്, വാള്, അരപ്പട്ട എന്നിവ പോലും യോനാഥാന്‍ ദാവീദിനു നല്‍കി.
ദാവീദിന്‍റെ വിജയം ശെൌല്‍ ശ്രദ്ധിക്കുന്നു
5 പലപല യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ ശെൌല്‍ ദാ വീദിനെ അയച്ചു. ദാവീദ് വളരെ വിജയിയുമായി. അന ന് തരംശെൌല്‍ദാവീദിനെഭടന്മാരുടെചുമതലക്കാരനാക്കി.ഇത്ശെൌലിന്‍റെഉദ്യോഗസ്ഥന്മാരടക്കംഎല്ലാവരെയും സന്തുഷ്ടരാക്കി!
6 ദാവീദ്ഫെലിസ്ത്യ ര്‍ക്കെതിരെ യു ള്ളയുദ്ധത്തിനുപോയി.യുദ്ധാനന്തരംഅവന്‍മടങ്ങിവരവെ,യിസ്രായേലിലെഎല്ലാനഗരങ്ങളിലുമുള്ളസ്ത്രീകള്‍ ദാവീദിനെ കാണാ നിറങ്ങി വന്നു.അവര്‍ചിരിക്കുകയും നൃത്തംവയ്ക്കുകയുംചെണ്ടകൊട്ടുകയുംകിന്നരംവായിക്കുകയുംചെയ്തു.ശെൌലിന്‍റെതൊട്ടുമുന്പില്‍വച്ചാണ് അവരിതു ചെയ്തത്!
7 സ്ത്രീകള്‍ പാടി, “ശെൌല്‍ ആയിരം ശത്രുക്കളെ കൊ ന്നു. എന്നാല്‍ ദാവീദ് പതിനായിരം ശത്രുക്കളെ കൊ ന് നു!”
8 സ്ത്രീകളുടെ ഗാനം ശെൌലിനെ കോ പാകു ലനാ ക് കി. “ദാവീദ് പതിനായിരക്കണക്കിനു ശത്രുക്കളെ കൊ ന്നെന്നും ഞാന്‍ ആയിരക്കണക്കിനു ശത്രുക്കളെയേ കൊന്നുള്ളൂവെന്നുംഅവര്‍പറയുന്നു.രാജത്വത്തിലുപരി മറ്റെന്താണിനി ദാവീദിനു ലഭിക്കുക?”എന്ന് ശെൌല്‍ സ്വയം കരുതി.
9 അതിനാല്‍ അന്നു മുതല്‍ ശെൌല്‍ ദാവീ ദിനെ വളരെ സൂഷ്മതയോടെ നിരീക്ഷിച്ചു.
ശെൌല്‍ ദാവീദിനെ ഭയക്കുന്നു
10 പിറ്റേന്ന് ദൈവത്തില്‍നിന്നുള്ള ഒരു ദുരാത്മാവ് ശെൌലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ശെൌല്‍ തന്‍ റെ ഭവനത്തില്‍ ഉന്മാദാവസ്ഥയിലായി. ദാവീദ് പതി വു പോലെ തന്‍റെ കിന്നരം വായിച്ചു.
11 പക്ഷേ ശെൌ ലിന്‍റെ കയ്യില്‍ ഒരു കുന്തമുണ്ടായിരുന്നു. ശെൌല്‍ ചിന്തിച്ചു, “ദാവീദിനെ ഞാന്‍ ഭിത്തിയോടു ചേര്‍ത്ത് തറയ്ക്കും.”ശെൌല്‍ രണ്ടു തവണ കുന്തം എറിഞ്ഞു. പക്ഷേ രണ്ടു പ്രാവശ്യവും ദാവീദ് രക്ഷപ്പെട്ടു.
12 യഹോവ ദാവീദിനോടൊപ്പമായിരുന്നു. യഹോവ ശെൌലിനെ വിട്ടു പോവുകയും ചെയ്തു. അതിനാല്‍ ശെൌല്‍ ദാവീദിനെ ഭയന്നു.
13 ശെൌല്‍ ദാവീദിനെ തന് നില്‍ നിന്നും അകറ്റി. ശെൌല്‍ ദാവീദിനെ ഒരു സഹ സ്രാ ധിപനാക്കി. ദാവീദ് യുദ്ധത്തില്‍ സൈന്യത്തെ നയി ച് ചു.
14 യഹോവ ദാവീദിനോടൊപ്പമായിരുന്നു. അതി നാ ല്‍ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയം വരിച്ചു.
15 ദാ വീദ് വിജയിയാകുന്നത് ശെൌല്‍ കണ്ടു. ശെൌല്‍ ദാ വീദി നെ കൂടുതല്‍ കൂടുതല്‍ ഭയന്നു തുടങ്ങുകയും ചെ യ് തു.
16 പക്ഷേ യിസ്രായേലിലും യെഹൂദയിലുമുള്ള എല് ലാവരും ദാവീദിനെ സ്നേഹിച്ചു. അവന്‍ അവരെ യുദ്ധ ത്തില്‍ നയിക്കുകയും അവരോടൊപ്പം യുദ്ധം ചെയ് യു കയും ചെയ്തതിനാലാണ് അവരവനെ ഇഷ്ടപ്പെട്ടത്.
ശെൌല്‍ തന്‍റെ പുത്രിയെക്കൊണ്ട് ദാവീദിനെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്നു
17 പക്ഷേ ദാവീദിനെ കൊല്ലാന്‍ ശെൌല്‍ ആ ഗ്ര ഹി ച്ചു. അതിനാല്‍ ദാവീദിനെ കുരുക്കാന്‍ ശെൌല്‍ ഒരു ത ന് ത്രം ആലോചിച്ചു. ശെൌല്‍ ദാവീദിനോടു പറഞ്ഞു, “ഇതാ എന്‍റെ മൂത്തപുത്രിയായ മേരബ്. അവളെ വി വാ ഹം കഴിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കാം. അപ്പോള്‍ നിനക്കൊരു ശക്തനായ ഭടനായിത്തീരാം. നീ എനി ക് കൊരു പുത്രനെപ്പോലെയായിത്തീരും!”അതൊരു തന് ത്രമായിരുന്നു. “ഇപ്പോള്‍ ഞാന്‍ ദാവീദിനെ വധി ക്കി ല്ല. എനിക്കുവേണ്ടി ഫെലിസ്ത്യര്‍ അവനെ വധി ക്ക ട്ടെ” എന്നായിരുന്നു ശെൌലിന്‍റെ ഉള്ളിലിരിപ്പ്.
18 എന്നാല്‍ ദാവീദു പറഞ്ഞു, “എനിക്കു കുടും ബമ ഹിമയില്ല! ഞാനും അത്ര പ്രമാണിയൊന്നുമല്ല! രാജ പുത്രിയെ വിവാഹം കഴിക്കാന്‍ എനിക്കാവില്ല.”
19 അതി നാല്‍ ശെൌലിന്‍റെ പുത്രിയായ മേരബിനെ ദാവീദിനു കൊടുക്കേണ്ടിയിരുന്ന നേരത്ത്, ശെൌല്‍ അവളെ മെ ഹോലാക്കാരനായ അദ്രിയേലിനു വിവാഹം കഴിച്ചു കൊടുത്തു.
20 ശെൌലിന്‍റെ മറ്റൊരു പു ത്രി യായ മീഖള്‍ ദാവീദിനെ സ്നേഹിച്ചു. മീഖള്‍ ദാവീദിനെ സ്നേഹിക് കു ന്ന കാര്യം ജനങ്ങള്‍ ശെൌലിനോടു പറ ഞ്ഞു. അത് ശെൌലിനെ സന്തോഷിപ്പിച്ചു.
21 ”മീഖളിനെ ഉപ യോഗിച്ചു ഞാന്‍ ദാവീദിനെ കുരുക്കും. ദാവീദിനെ വി വാഹം കഴിക്കാന്‍ ഞാന്‍ മീഖളിനെ അനു വ ദിക്കും. അനന് തരം ഫെലിസ്ത്യര്‍ അവനെ വധിക്കും”എ ന്ന് ശെൌല്‍ കരുതി. അതിനാല്‍ ശെൌല്‍ രണ്ടാം തവ ണ ദാവീദിനോടു പറഞ്ഞു, “നിനക്കിന്നു തന്നെ എന്‍ റെ പുത്രിയെ വി വാഹം കഴിക്കാം.”
22 ശെൌല്‍ തന്‍റെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു ഉത്തരവ് നല്‍കി. ശെൌല്‍ അവരോടു പറഞ്ഞു, “ദാവീദിനോടു സ് വകാര്യ സംഭാഷണം നടത്തുക. അവനോടു പറയുക, ‘ നോക്കൂ രാജാവ് നിന്നെ ഇഷ്ടപ്പെടുന്നു. അവന്‍റെ ഉദ് യോഗസ്ഥന്മാരും നിന്നെ ഇഷ്ടപ്പെടുന്നു. നീ അ വ ന്‍ റെ പുത്രിയെ വിവാഹം കഴിക്കണം.’
23 ശെൌലിന്‍റെ ഉദ്യോഗസ്ഥന്മാര്‍ അക്കാര്യങ്ങള്‍ ദാവീദിനോടു പറഞ്ഞു. എന്നാല്‍ ദാവീദ് മറുപടി പറ ഞ് ഞു, “രാജാവിന്‍റെ ജാമാതാവാകുക എന്നത് എളു പ്പ മാ ണെന്നാണോ നിങ്ങള്‍ കരുതുന്നത്? രാജാവിനു പെ ണ്‍ പണം നല്‍കാനുള്ളത്ര ധനം എനിക്കില്ല. ഞാന്‍ ഒരു പാ വപ്പെട്ട സാധാരണക്കാരന്‍ മാത്രം.”
24 ശെൌലിന്‍റെ ഉദ്യോഗസ്ഥന്മാര്‍ ദാവീദ് എന്താണു പറഞ്ഞതെന്ന് ശെൌലിനോടു പറഞ്ഞു.
25 ശെൌല്‍ അ വരോടു പറഞ്ഞു, “അവനോടിങ്ങനെ പറയുക, ‘ദാ വീ ദേ,രാജാവ്നിന്നോടുപെണ്‍പണംആവശ്യപ്പെടുന്നില്ല! ശത്രുക്കളോടുള്ള ജയമാണവനു വേണ്ടത്. അതിനാല്‍ അവന്‍റെ പുത്രിയെ വിവാഹം കഴിക്കാനുള്ള പെണ്‍പണം നൂറു ഫെലിസ്ത്യരുടെ അഗ്രചര്‍മ്മമാണ്.’ ശെൌലിന്‍റെ രഹസ്യപദ്ധതിയായിരുന്നുഅത്.ഫെലിസ്ത്യര്‍ദാവീദിനെ വധിച്ചുകൊള്ളുമെന്ന് ശെൌല്‍ കരുതി.
26 ശെൌലിന്‍റെഉദ്യോഗസ്ഥന്മാര്‍അക്കാര്യമെല്ലാം ദാവീദിനോടുപറഞ്ഞു.രാജാവിന്‍റെജാമാതാവാകുകയെന്ന ആശയം ഇഷ്ടപ്പെട്ടതിനാല്‍ ദാവീദ്അടിയന്തിരമായി ചിലതു ചെയ്തു.
27 ദാവീദും അവന്‍റെയാളുകളും ഫെലി സ് ത്യരോടു യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടു. അ വ ര്‍ ഇരുന്നൂറു ഫെലിസ്ത്യരെ വധിച്ചു. ദാവീദ് ഫെ ലി സ്ത്യരുടെ അഗ്രചര്‍മ്മമെടുത്ത് ശെൌലിനു സമര്‍ പ്പി ച്ചു. രാജാവിന്‍റെ ജാമാതാവാകുന്നതിനു വേണ്ടിയാണ് ദാവീദ് അതു ചെയ്തത്.
തന്‍റെ പുത്രിയായ മീഖളിനെ വിവാഹം കഴിക്കാന്‍ ശെൌല്‍ ദാവീദിനെ അനുവദിച്ചു.
28 യഹോവ ദാവീ ദി നോടൊപ്പമായിരുന്നുവെന്ന് ശെൌല്‍ മന സ് സി ലാ ക്കി. തന്‍റെ പുത്രിയായ മീഖള്‍ ദാവീദിനെ സ്നേ ഹിച് ചിരുന്നുവെന്നും ശെൌല്‍ മനസ്സിലാക്കി.
29 അതിനാല്‍ ശെൌല്‍ ദാവീദിനെ കുറേക്കൂടി ഭയപ് പെടു കയാണുണ്ടാ യത്. അപ്പോഴൊക്കെ ശെൌല്‍ ദാവീ ദി നെതിരായി രുന് നു.
30 ഫെലിസ്ത്യസേനാനായകന്മാര്‍ തുടര്‍ന്നും യിസ് രാ യേലിനെ ആക്രമിച്ചു. പക്ഷേ എപ്പോഴും ദാവീദ് അ വ രെ പരാജയപ്പെടുത്തി. ശെൌലിന്‍റെ ഏറ്റവും വിജ യി യായ ഉദ്യോഗസ്ഥനായിരുന്നു ദാവീദ്! ദാവീദ് പ്ര സിദ് ധനാകുകയും ചെയ്തു.