ദാവീദ് കെയീലയില്‍
23
1 ജനങ്ങള്‍ ദാവീദിനോടു പറഞ്ഞു, “ഇതാ ഫെലി സ് ത്യര്‍ കെയീലയ്ക്കെതിരെ യുദ്ധം ചെയ്യുന്നു. മെതിക്കളത്തില്‍നിന്നും അവര്‍ നെല്ലു കവരുകയാണ്.”
2 ദാവീദ് യഹോവയോടു ചോദിച്ചു, “ഞാന്‍ പോയി ഈ ഫെലിസ്ത്യരോടു യുദ്ധം ചെയ്യണോ? യഹോവ ദാവീദിനോടുമറുപടിപറഞ്ഞു,വേണം,പോയിഫെലിസ്ത്യരെ ആക്രമിക്കുക. കെയീലയെ രക്ഷിക്കുക.”
3 പക്ഷേ ദാവീദിന്‍റെ ആളുകള്‍ അവനോടു പറഞ്ഞു, “ നമ്മള്‍ ഇവിടെ യെഹൂദയില്‍ വളരെ ഭയന്നു കഴി യു ക യാ ണ്. ഫെലിസ്ത്യസൈന്യം ഉള്ളിടത്തേക്കു പോയാല്‍ നമ് മള്‍എത്രമാത്രംഭയക്കുമെന്നൊന്നുചിന്തിച്ചുനോക്കൂ.”
4 ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോ വ ദാവീദിനോടു മറുപടി പറഞ്ഞു, “കെയീ ലയി ലേ ക് കിറങ്ങിച്ചെല്ലൂ. ഫെലിസ്ത്യരെ തോല്പിക്കാന്‍ ഞാ ന്‍ നിന്നെ സഹായിക്കാം.”
5 അതിനാല്‍ ദാവീദും സൈ ന്യ വും കെയീലയിലേക്കു പോയി. ദാവീദിന്‍റെ സൈന്യം ഫെലിസ്ത്യരോടേറ്റുമുട്ടി. അവര്‍ ഫെലിസ്ത്യരെ തോ ല്പിച്ച് അവരുടെ കന്നുകാലികളെ പിടിച്ചെടുത്തു. അങ്ങനെ ദാവീദ് കെയീലക്കാരെ രക്ഷിച്ചു.
6 (ദാവീ ദിന്‍ റെയടുത്തേക്കോടിപ്പോയപ്പോള്‍ അബ് യാഥാര്‍ ഒരു ഏഫോദും കൈയിലെടുത്തിരുന്നു.)
7 ദാവീദ് ഇപ്പോള്‍ കെയീലയിലുണ്ടെന്ന കാര്യം ജന ങ്ങള്‍ ശെൌലിനോടു പറഞ്ഞു. ശെൌല്‍ പറഞ്ഞു, “ദാ വീദിനെ എനിക്കു ദൈവം കൊണ്ടുതന്നതാണ്! ദാവീദ് സ്വയം കുരുക്കിലായിരിക്കുന്നു. കവാടങ്ങളും സാക് ഷകളുമുള്ള ഒരു പട്ടണത്തിലേക്കാണവന്‍ പോ യിരി ക് കുന്നത്.”
8 ശെൌല്‍ തന്‍റെ സൈന്യത്തെ ഒരു യുദ്ധത് തിനായിവിളിച്ചുകൂട്ടി.അവര്‍കെയീലയിലേക്കിറങ്ങിച്ചെന്ന് ദാവീദിനെയും സൈന്യത്തെയുംആക്രമിക്കാന്‍ തയ്യാറായി.
9 ശെൌല്‍തനിക്കെ തിരെപദ്ധതികളിടു ക യാണെന്ന് ദാവീദ് മനസ്സിലാക്കി. അപ്പോള്‍ ദാവീദ് പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു, “ഏഫോദ് കൊണ്ടു വരൂ.”
10 ദാവീദ് പ്രാര്‍ത്ഥിച്ചു, “യിസ്രായേലിന്‍റെ ദൈവമാ കുന്ന യഹോവേ, ശെൌല്‍ കെയീലയിലേക്കു വന്ന് ഞാ ന്‍ മൂലം ഈ നഗരം നശിപ്പിക്കാനൊരുങ്ങുന്നതായി ഞാന്‍ അറിയുന്നു.
11 ശെൌല്‍ കെയീലയിലേക്കു വരു മോ? കെയീലക്കാര്‍ എന്നെ ശെൌലിനു കൊടു ക്കു മോ? യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, ഞാന്‍ അവിടുത്തെ ദാസന്‍! ദയവായി എന്നോടു പറഞ്ഞാലും!”യഹോവ മറുപടി പറഞ്ഞു, “ശെൌല്‍ വരും.”
12 ദാവീദ് വീണ്ടും ചോദിച്ചു, “കെയീലയിലെ ജന ങ്ങള്‍ എന്നെയും എന്‍റെയാളുകളെയും ശെൌലിന് കൊ ടുക്കുമോ?”യഹോവ മറുപടി പറഞ്ഞു, “അവര്‍ ചെ യ് യും.”
13 അതിനാല്‍ ദാവീദും അവന്‍റെയാളുകളും കെയീലാ വിട്ടു. ദാവീദിനോടൊപ്പം അറുന്നൂറു പേരോളം പോ യിരുന്നു. അവര്‍ ഓരോ സ്ഥലങ്ങളിലേക്കും നീങ് ങിക് കൊണ്ടിരിക്കുകയായിരുന്നു. ദാവീദ് കെ യീല യില്‍ നി ന്നും രക്ഷപ്പെട്ടതായി ശെൌല്‍ മനസ്സിലാക്കി. അ തിനാല്‍ ശെൌല്‍ ആ നഗരത്തിലേക്കു പോയില്ല.
ശെൌല്‍ ദാവീദിനെ ഓടിക്കുന്നു
14 ദാവീദ് മരുഭൂമിയിലേക്കു പോകുകയും അവിടെയുള്ള കോട്ടയില്‍ തങ്ങുകയും ചെയ്തു. സീഫ് മരുഭൂമിയിലെ കുന്നിന്‍പ്രദേശത്തേക്കും ദാവീദ് പോയി. ഓരോ ദിവ സവും ശെൌല്‍ ദാവീദിനെ അന്വേഷിച്ചു. എന്നാല്‍ ദാ വീദിനെ പിടിക്കാന്‍ യഹോവ ശെൌലിനെ അനു വദി ച് ചില്ല.
15 സീഫ് മരുഭൂമിയിലെ ഹോരെശിലായിരുന്നു ദാവീദ്. ശെൌല്‍ തന്നെ കൊല്ലാന്‍ വരുന്നെന്ന് അവന്‍ ഭയ ന് നു.
16 പക്ഷേ ശെൌലിന്‍റെ പുത്രനായ യോനാഥാന്‍ ദാ വീദിനെ കാണാന്‍ ഹോരെശിലേക്കു പോയി. യോ നാ ഥാ ന്‍ ദാവീദില്‍ ശക്തമായ ദൈവവിശ്വാസമുണ്ടാകാന്‍ സ ഹായിച്ചു.
17 യോനാഥാന്‍ ദാവീദിനോടു പറഞ്ഞു, “ഭയ പ്പെടേണ്ട, എന്‍റെ പിതാവ് ശെൌലിന് നിന്നെ മുറി വേല്പിക്കാന്‍ കഴിയുകയില്ല. നീ യിസ്രായേലിന്‍റെ രാജാവായിത്തീരും. ഞാന്‍ നിന്‍റെ രണ്ടാമനുമാകും. എ ന്‍ റെ പിതാവിനുപോലും ഇതറിയാം.”
18 യോനാഥാനും ദാ വീ ദും യഹോവയുടെ മുന്പില്‍ഒരുകരാറുണ്ടാക്കി.അനന്തരം യോനാഥാന്‍ വീട്ടിലേക്കു പോയി. ദാവീദ് ഹോരെശില്‍ തങ്ങി.
സീഫുകാര്‍ ശെൌലിനോടു ദാവീദിനെപ്പറ്റി പറയുന്നു
19 സീഫുകാര്‍ ഗിബെയയില്‍ ശെൌലിന്‍റെയടുത്തു വ ന്നു. അവര്‍ ശെൌലിനോടു പറഞ്ഞു, ദാവീദ്ഞങ്ങളുടെ ദേശത്ത് പാത്തിരിപ്പുണ്ട്. കോട്ടയ്ക്കുള്ളിലാണവന്‍. യെശിമോന്‍റെ തെക്ക് ഹഖീലാകുന്നില്‍ഹോരെശിലാണ് ആ കോട്ട.
20 രാജാവേ, ഇഷ്ടമുള്ളപ്പോള്‍ അങ്ങ് ഇറ ങ് ങിവന്നാലും. ദാവീദിനെ അങ്ങേയ്ക്ക് പിടിച്ചു തരേ ണ്ടത് ഞങ്ങളുടെ കടമയാണ്.”
21 ശെൌല്‍ മറുപടി പറഞ്ഞു, “എന്നെ സഹാ യി ക്കു ന്നതിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ.
22 പോ യി അവനെപ്പറ്റി കൂടുതല്‍ അറിയുക. ദാവീദ് എവി ടെയാ ണ് തങ്ങുന്നതെന്ന് അറിയുക. ദാവീദ് അവിടെ ആരെ യൊക്കെ കാണുന്നു എന്നും അറിയുക. ശെൌല്‍ കരുതി, ‘ദാവീദ് മിടുക്കനാണ്. അവന്‍ എന്നെ കുടുക്കാന്‍ ശ്ര മിക് കുകയാണ്.’
23 ദാവീദ് ഉപയോഗിക്കുന്ന എല്ലാ ഒളി സങ് കേതങ്ങളും കണ്ടുപിടിക്കുക. അനന്തരം എന്‍റെ അടു ത് തു മടങ്ങിവന്ന് എന്നോടെല്ലാം പറയുക. അപ്പോള്‍ ഞാന്‍നിങ്ങളോടൊപ്പംവരാം.ദാവീദ്അവിടെയുണ്ടെങ്കില്‍,സകലയെഹൂദാകുടുംബക്കാര്‍ക്കിടയില്‍തെരഞ്ഞാണെങ്കിലും ഞാന്‍ അവനെ പിടിക്കും.”
24 അനന്തരംസീഫുകാര്‍സീഫിലേക്കുമടങ്ങിപ്പോയി. ശെൌല്‍ പിന്നീട് അങ്ങോട്ടു പോയി. ദാവീദും അവ ന്‍റെയാളുകളും ദാവേര്‍ മരുഭൂമിയിലായിരുന്നു. യെ ശി മോന്‍റെ തെക്കുള്ള മരുപ്രദേശത്തായിരുന്നു അവര്‍.
25 ശെൌലും അവന്‍റെയാള്‍ക്കാരും ദാവീദിനെ തിരക് കി യി റങ്ങി. പക്ഷേ ജനങ്ങള്‍ ദാവീദിനു മുന്നറിയിപ്പു കൊ ടുത്തു. ശെൌല്‍ അവനെ തെരയുന്നുണ്ടെന്ന് അവര്‍ അ വനോടു പറഞ്ഞു. അപ്പോള്‍ ദാവീദ് മാവോന്‍ മരുഭൂ മി യിലുള്ള “പാറ”യിലേക്കു ഇറങ്ങിച്ചെന്നു. ദാവീദ് മാ വോന്‍ മരുഭൂമിയിലേക്കു പോയിട്ടുണ്ടെന്ന് ശെൌല്‍ അറിഞ്ഞു.അതിനാല്‍ദാവീദിനെകണ്ടുപിടിക്കാന്‍ശെൌല്‍ അങ്ങോട്ടു പോയി.
26 ശെൌല്‍ മലയുടെ ഒരു വശത്തായിരുന്നു. ദാവീദും ആള്‍ക്കാരുംഅതേമലയുടെമറുവശത്തും.ദാവീദ്തിടുക്കത്തില്‍ ശെൌലില്‍നിന്നും ഓടിപ്പോവുകയായിരുന്നു. ശെൌലും അവന്‍റെ ഭടന്മാരും ദാവീദിനെയും അവന്‍റെ ആള്‍ക്കാരെയും പിടിയ്ക്കാന്‍ മലയ്ക്കു ചുറ്റും പോയി.
27 ശെൌലിന് ഒരു സന്ദേശം ലഭിച്ചു. ദൂതന്‍ പറ ഞ് ഞു, “വേഗം വരിക! ഫെലിസ്ത്യര്‍ നമ്മെ ആക്രമി ക്കു ന്നു!”
28 അതിനാല്‍ ദാവീദിനെ പിടിക്കാനുള്ള ശ്രമം ഉപേ ക്ഷിച്ച് ശെൌല്‍ ഫെലിസ്ത്യരെ നേരിട്ടാന്‍ പോയി. അതിനാലാണ് ആ സ്ഥലത്തെ ജനങ്ങള്‍ “തെന്നുന്ന പാറ “എന്നു വിളിക്കുന്നത്.
29 ദാവീദ് മാവോന്‍ മരുഭൂമി വിട്ട് ഏന്‍ഗെദിയിലെ കോട്ടയിലേക്കു പോയി.