ദാവീദും നാബാല്‍ എന്ന ദുഷ്ടനും
25
ശമൂവേല്‍ മരിച്ചു. യിസ്രായേലുകാര്‍ എല്ലാ വ രും ഒത്തുകൂടി ശമൂവേലിന്‍റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. അവര്‍ ശമൂവേലിനെ രാമയില്‍ അവന്‍ റെ ഭവനത്തിനടുത്ത് അടക്കി. അനന്തരം ദാവീദ് പാരാ ന്‍ മരുഭൂമിയിലേക്കു പോയി.
മാവോനില്‍ ധനികനായ ഒരാള്‍ ജീവിച്ചിരുന്നു. അ യാള്‍ക്ക് മൂവായിരം ചെമ്മരിയാടുകളും ആയിരം കോ ലാ ടു കളും ഉണ്ടായിരുന്നു. അയാള്‍ കര്‍മ്മേലില്‍ ചില വ്യാപാ രങ്ങള്‍ നടത്തുകയായിരുന്നു. അയാള്‍ തന്‍റെ ചെമ്മരി യാ ടുകളുടെ രോമം മുറിക്കാന്‍ കര്‍മ്മേലിലേക്കു പോയി. നാബാല്‍ എന്നായിരുന്നു അയാളുടെ പേര്. കാലേ ബിന്‍ റെ കുടുംബക്കാരനായിരുന്നു അയാള്‍. അബീഗയില്‍ എന് നായിരുന്നു നാബാലിന്‍റെ ഭാര്യയുടെ പേര്. അവള്‍ വി വേകശാലിയും സുന്ദരിയുമായിരുന്നു. പക്ഷേ നാബാല്‍ ഒരു മുശടനും ദുഷ്ടനുമായിരുന്നു.
നാബാല്‍ തന്‍റെ ചെമ്മരിയാടുകളുടെ രോമം മുറിക്കു കയാണെന്ന് ദാവീദ് മരുഭൂമിയില്‍ വെച്ച് കേട്ടു. നാബാ ലിനോടു സംസാരിക്കാന്‍ ദാവീദ് പത്തു യുവാക്കളെ അയച്ചു. ദാവീദ് അവരോടു പറഞ്ഞു, “കര്‍മ്മേ ലിലേ ക് കു പോകുക. നാബാലിനെ കണ്ട് എനിക്കുവേണ്ടി അവ നെ അഭിവാദ്യം ചെയ്യുക.” ദാവീദ്, നാബാലിനുള്ള ഈ സന്ദേശം അവരുടെ വശം കൊടുത്തയച്ചു, “അങ്ങ യ് ക് കും കുടുംബത്തിനും ക്ഷേമമെന്നു കരുതട്ടെ. അങ്ങയ് ക് കുള്ളതെല്ലാം നന്നായിരിക്കുമെന്നു കരുതട്ടെ. അങ്ങ് അങ്ങയുടെ ചെമ്മരിയാടുകളുടെ രോമം മുറിയ്ക് കുകയാ ണെന്ന് ഞാന്‍ കേട്ടു. അങ്ങയുടെ ഇടയന്മാര്‍ കുറച്ചു നേരം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ അ വ രോടു തെറ്റൊന്നും ചെയ്തുമില്ല. അവര്‍ കര്‍മ്മേ ലിലാ യിരുന്നപ്പോള്‍ അങ്ങയുടെ ഇടയന്മാരില്‍നിന്നും ഞ ങ്ങള്‍ ഒന്നും എടുത്തതുമില്ല. അങ്ങയുടെ ഭൃത്യ ന്മാ രോടു ചോദിച്ചാല്‍ ഇത് സത്യമാണെന്ന് അവര്‍ പറയും. ദയവായി എന്‍റെ യുവാക്കളോടു ദയ കാട്ടിയാലും. ഞ ങ് ങള്‍ ഈ ആഹ്ലാദവേളയില്‍ അങ്ങയുടെ അടുത്തേക്കു വ രുന്നു. അങ്ങയ്ക്കു കഴിയുന്നത് ഈ ചെറു പ്പക്കാ ര്‍ക് കു നല്‍കിയാലും. അങ്ങയുടെ സ്നേഹിതനായ ദാവീദിനു വേണ്ടി ഇതു ചെയ്താലും.”
ദാവീദിന്‍റെയാള്‍ക്കാര്‍ നാബാലിന്‍റെ അടുത്തേക്കു പോയി. അവര്‍ നാബാലിന് ദാവീദിന്‍റെ സന്ദേശം നല്‍കി. 10 പക്ഷേ നാബാല്‍ അവരോടു മുരടത്തം കാട്ടി. നാബാല്‍ പറഞ്ഞു, “ആരാണ് ദാവീദ്? ആരാണ് യിശ്ശായിയുടെ ഈ പുത്രന്‍? ഇക്കാലത്ത് തങ്ങളുടെ യജമാ നനന്‍ റെയടു ത് തുനിന്നും ഓടിപ്പോയ ധാരാളം അടിമകളുണ്ട്! 11 എന്‍റെ കയ്യില്‍ അപ്പവും വെള്ളവുമുണ്ട്. എന്‍റെ ചെമ്മരി യാ ടുകളുടെ രോമം മുറിയ്ക്കുന്ന ഭൃത്യന്മാര്‍ക്കു നല്‍കാന്‍ ഞാന്‍ കൊന്ന മൃഗങ്ങളുടെ ഇറച്ചിയുമുണ്ട്. പക്ഷേ ആ മാംസം ഞാനറിയാത്തവര്‍ക്ക് ഞാന്‍ നല്‍കുകയില്ല!”
12 ദാവീദിന്‍റെ ആള്‍ക്കാര്‍ മടങ്ങി വന്ന് നാബാല്‍ പറഞ് ഞതെല്ലാം ദാവീദിനോടു പറഞ്ഞു. 13 അപ്പോള്‍ ദാവീദ് അവരോടു പറഞ്ഞു, “നിങ്ങളുടെ വാളുകള്‍ ധരിക്കുക!”അങ്ങനെ ദാവീദും അവന്‍റെയാളുകളും തങ്ങളുടെ വാളുക ള്‍ ധരിച്ചു. നാനൂറോളം പേര്‍ ദാവീദിനോടൊപ്പം പോ യി. ഇരുന്നൂറു പേര്‍ ഭക്ഷണസാധനങ്ങളുടെയടുത്തു നിന്നു.
അബീഗയില്‍ കുഴപ്പം തടയുന്നു
14 നാബാലിന്‍റെ ഭൃത്യന്മാരിലൊരാള്‍ നാബാലിന്‍റെ ഭാ ര്യയായ അബീഗയിലിനോടു സംസാരിച്ചു. ഭൃത്യന്‍ പറ ഞ്ഞു, “ദാവീദ്, നമ്മുടെ യജമാനനായ നാബാ ലിന്‍റെ യടു ത്തേക്കു മരുഭൂമിയില്‍നിന്നും ദൂതന്മാരെ അയച്ചു. എ ന്നാല്‍ ദാവീദിന്‍റെ ദൂതന്മാരോടു നാബാല്‍ മുരടത്തരം കാട്ടി. 15 അവര്‍ ഞങ്ങളോടു വളരെ കാരുണ്യം കാട്ടി യവ രാണ്. ഞങ്ങള്‍ പുറത്തു വയലില്‍ ആടുക ളോടൊ പ്പമാ യിരുന്നു. മുഴുവന്‍ സമയവും ദാവീദിന്‍റെയാളുകള്‍ ഞങ്ങ ളോടൊപ്പമുണ്ടായിരുന്നു. അവര്‍ ഒരിക്കലും ഞങ്ങ ളോടു തെറ്റൊന്നും ചെയ്തതുമില്ല! അപ് പോ ഴൊന് നും അവര്‍ ഞങ്ങളില്‍നിന്ന് ഒന്നും മോഷ്ടിച്ചില്ല! 16 രാത്രിയിലും പകലും ദാവീദിന്‍റെയാള്‍ക്കാര്‍ ഞങ്ങളെ സംരക്ഷിച്ചു! അവര്‍ ഞങ്ങള്‍ക്കു ചുറ്റും ഒരു ഭിത്തി പോലെയായിരുന്നു. അവരോടൊപ്പം ഞങ്ങള്‍ ആടുക ളെ നോക്കിയിരുന്നപ്പോള്‍ അവര്‍ ഞങ്ങളെ സംരക് ഷി ച്ചു. 17 ഇനി നിനക്കതില്‍ എന്തുചെയ്യാനാകുമെന്ന് ആലോചിച്ച് തീരുമാനിക്കുക. അവന്‍റെ മനസ്സു മാറ് റാമെന്നു കരുതി സംസാരിക്കാന്‍ കൂടി കഴിയാത്തത്ര ദു ഷ്ടനാണ് നാബാല്‍. നമ്മുടെ യജമാനന്‍റെ കുടുംബത്തിനും കൊടുംകുഴപ്പങ്ങള്‍ സംഭവിക്കും.”
18 അബീഗയില്‍ ധൃതിയില്‍ ഇരുന്നൂറ് അപ്പങ്ങളും നി റഞ്ഞ രണ്ടു വീഞ്ഞുസഞ്ചികളും പാകം ചെയ്ത അ ഞ് ച് ആടുകളും അഞ്ചുപറ മലരും നൂറ് ഉണ ക്കമു ന്തി രിക് കുലകളും ഇരുന്നൂറ് അത്തിയടയും എടുത്തു. അവള്‍ അവ കഴുതപ്പുറത്തു കയറ്റി. 19 അനന്തരം അബീഗയില്‍ ത ന്‍ റെ ഭൃത്യന്മാരോടു പറഞ്ഞു, “പുറപ്പെടൂ, ഞാന്‍ നിങ് ങള്‍ക്കു പിന്നാലെ വരാം.”പക്ഷേ അവള്‍ അതൊന്നും ത ന്‍റെ ഭര്‍ത്താവിനോടു പറഞ്ഞില്ല.
20 അബീഗയില്‍ കഴുതകളെ തെളിച്ച് മലയുടെ മറുവ ശ ത് തേക്കിറങ്ങി. എതിര്‍ദിശയില്‍ വരുന്ന ദാവീ ദിനെ യും അവന്‍റെയാളുകളെയും അവള്‍ കണ്ടുമുട്ടി.
21 അബീഗയിലിനെ കാണുന്നതിനു മുന്പ്, ദാവീദ് ഇങ് ങനെ പറയുന്നുണ്ടായിരുന്നു, “മരുഭൂമിയില്‍ ഞാന്‍ നാ ബാലിന്‍റെ സ്വത്ത് സംരക്ഷിച്ചു. അവന്‍റെ ആടു ക ളി ലൊന്നു പോലും നഷ്ടപ്പെടാതെ ഞാന്‍ സൂക് ഷിച് ചു. ഒന്നിനും വേണ്ടിയായിരുന്നില്ല ഇതൊക്കെ ചെ യ്ത ത്! ഞാനവന് നന്മകള്‍ ചെയ്തു. പക്ഷേ അവ നെന് നോ ടു മോശമായി പെരുമാറി. 22 നാളെ രാവിലെ വരെ ജീ വി ക് കാ ന്‍ നാബാലിന്‍റെ കുടുംബത്തിലെ ഒരുവ നെ യെ ങ് കിലും ഞാനനുവദിച്ചാല്‍ ദൈവം എന്നെ ശിക് ഷി ക് കും.”
23 അപ്പോള്‍ത്തന്നെ അബീഗയില്‍ എത്തി. അ ബീഗ യില്‍ ദാവീദിനെ കണ്ടയുടനെ കഴുതകളെ വിട്ടു. അവള്‍ ദാ വീദിനു മുന്പില്‍ നമസ്കരിച്ചു. 24 അബീഗയില്‍ ദാവീ ദി ന്‍റെ പാദങ്ങളില്‍ കിടന്ന് ഇങ്ങനെ പറഞ്ഞു, “പ്രഭോ, അങ്ങയോടു സംസാരിക്കാന്‍ എന്നെ അനുവദിച്ചാലും. എനിക്കു പറയാനുള്ളതു കേള്‍ക്കൂ. സംഭവി ച്ചതി ന്‍റെ യൊക്കെ കുറ്റം എന്‍റെ മേലാകട്ടെ. 25 അങ്ങ് അയച് ചവ രെഞാന്‍കണ്ടില്ല.പ്രഭോ,നീചനായനാബാലിനെശ്രദ്ധിക്കരുതേ. അവന്‍റെ പേര്അവനുചേരുന്നതുതന്നെയാണ്. ‘ദുഷ്ടന്‍’എന്നാണ്ആപേരിന്‍റെഅര്‍ത്ഥം.അവന്‍ശരിക്കും ഒരു വിഡ്ഢി തന്നെ. 26 നിഷ്കളങ്കരെകൊല്ലു ന്നതി ല്‍നിന്ന് യഹോവ അ ങ് ങയെ തടഞ്ഞിട്ടുണ്ട്. യഹോവ ജീവിക്കുന് നതുപോ ലെ, അങ്ങ് ജീവിക്കുന്ന തുപോ ലെ സത്യമായും അങ്ങ യെ ഉപദ്രവിക്കാന്‍ ശ്രമിക്കു ന് നഅങ്ങയുടെ ശത്രുക്ക ളും മറ്റുള്ളവരും നാബാലിനെ പ് പോലെയാകട്ടെ. 27 ഇപ്പോള്‍ ഈ സമ്മാനം ഞാന്‍ അങ്ങ യ്ക്കായി കൊ ണ് ടുവരുന്നു. ഈ സാധനങ്ങളെല്ലാം ദ യവായി അങ്ങ യു ടെ ആളുകള്‍ക്കു നല്‍കിയാലും. 28 എന്‍ റെതെറ്റുകള്‍പൊറുക്കുക.യഹോവഅങ്ങയുടെകുടുംബത്തെശക്തമാക്കുമെന്ന് എനിക്കറിയാം. അനേകം രാജാക്ക ന്മാര്‍ അങ്ങയുടെ കുടുംബത്തില്‍ നിന്നുണ്ടാകും! യ ഹോവയുടെ യു ദ്ധ ങ് ങള്‍ നീ ചെയ്തതിനാലാണ് അവനി ങ്ങനെചെയ്യുന്നത്.അങ്ങ്ജീവിച്ചിരിക്കുന്നത്രകാലംജനങ്ങള്‍അങ്ങയില്‍ ഒരു വീഴ്ചയും കണ്ടെത്തുകയോ ദു ഷിച്ചുപറയുകയോ ചെയ്യാതിരിക്കട്ടെ! 29 ആരെ ങ്കി ലും അങ്ങയെ പിന് തു ടര്‍ന്നു കൊല്ലാന്‍ ശ്രമിച്ചാല്‍ അങ്ങയുടെ ദൈവ മാ കുന്ന യഹോവ അങ്ങയുടെ ജീവന്‍ രക്ഷിക്കും! പക്ഷേ ശത്രുക്കളുടെ ജീവിതത്തെ യഹോ വ ദൂരെയെറിയുകയും ചെയ്യും. ഒരു കവണയില്‍ നിന്നും കല്ലെന്നതു പോ ലെ. 30 അങ്ങയ്ക്ക് അനേകം നന്മകള്‍ ചെയ്യാമെന്നു യ ഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. യ ഹോവ തന്‍റെ വാ ക് കു പാലിക്കുകയും ചെയ്യും! ദൈവം അങ്ങയെ യി സ്രാ യേലിന്‍റെ നേതാവാക്കും. 31 നിഷ് കള ങ്കരെ കൊല്ലുന്ന കുറ്റം അങ്ങയ്ക്കുണ്ടാകു കയു മി ല്ല. ആ ചതിയില്‍ അ ങ്ങ് വീഴുകയില്ല. യഹോവ അങ് ങയ്ക്കു വിജയം നല്‍ കുന്പോള്‍ എന്നെയും ഓര്‍മ് മിക്കു ക.”
32 ദാവീദ് അബീഗയിലിനോടു മറുപടി പറഞ്ഞു, “യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവ വാഴ്ത് തപ് പെ ട്ട വന്‍. നിന്നെ എന്‍റെയടുത്തേക്കയച്ച ദൈവം വാഴ് ത്തപ്പെട്ടവന്‍. 33 നിന്‍റെ വിവേചനബോധത്തിന് ദൈ വം നിന്നെ അനുഗ്രഹിക്കട്ടെ. നിഷ്കളങ്കരെ കൊ ല് ലുന്നതില്‍നിന്നും നീയെന്നെ തടഞ്ഞു. 34 യിസ്രായേ ന്‍ റെ ദൈവമാകുന്ന യഹോവയാണെ സത് യം, നീ പെട്ടെന് ന് എന്നെ വന്നു കണ്ടി ല്ലാ യിരു ന് നുവെങ്കില്‍ നാ ബാലിന്‍റെ കുടുംബത്തിലെ ആരും നാളെ പ്രഭാതം വരെ ജീവിച്ചിരിക്കുമായിരുന്നില്ല.”
35 അനന്തരം ദാവീദ് അബീഗയിലിന്‍റെ സമ്മാനങ്ങള്‍ സ്വീകരിച്ചു. ദാവീദ് അവളോടു പറഞ്ഞു, “സമാ ധാന ത്തോടെ വീട്ടിലേക്കു പോകുക. ഞാന്‍ നിന്‍റെ അഭ് യര്‍ ത്ഥന കേട്ടു. നീ ആവശ്യപ്പെട്ടത് ഞാന്‍ ചെയ്യാം.”
നാബാലിന്‍റെ മരണം
36 അബീഗയില്‍ നാബാലിന്‍റെ അടുത്തേക്കു മടങ്ങി. നാബാല്‍ വീട്ടിലുണ്ടായിരുന്നു. അയാള്‍ ഒരു രാജാവി നെ പ്പോലെ ഭക്ഷിക്കുകയായിരുന്നു. അയാള്‍ കുടിച്ചു മ ദിച്ചിരിക്കുകയായിരുന്നു. അതിനാല്‍ അബീഗയില്‍ പ് രഭാതം വരെ നാബാലിനോടു ഒന്നും പറഞ്ഞില്ല. 37 പിറ് റേന്ന് രാവിലെ നാബാല്‍ സുബോധത്തിലായി. അ തിനാ ല്‍ ഭാര്യ അവനോടു എല്ലാം പറഞ്ഞു. നാബാലിന് ഒരു ഹൃദയാഘാതമുണ്ടാകുകയും അയാള്‍ ഒരു പാറപോലെ ഉറ ച്ചുപോകുകയും ചെയ്തു! 38 പത്തു ദിവസത്തോളം ക ഴി ഞ്ഞപ്പോള്‍ യഹോവ നാബാലിനെ മരിക് കാനി ടയാ ക്കി.
39 നാബാല്‍ മരിച്ച വിവരം ദാവീദ് അറിഞ്ഞു. ദാവീദു പറഞ്ഞു, “യഹോവ വാഴ്ത്തപ്പെട്ടവന്‍! നാബാല്‍ എന് നെ ദുഷിച്ചു പറഞ്ഞു. പക്ഷേ യഹോവ എന്നെ പിന് തുണച്ചു. യഹോവ എന്നെ തെറ്റു ചെയ് യുന് നതി ല്‍ നിന്നും തടഞ്ഞു. നാബാലിനെ അവന്‍റെ തെറ്റു മൂലം യ ഹോവ മരിക്കാനിടയാക്കുകയും ചെയ്തു.”
അനന്തരം ദാവീദ് അബീഗയിലിന് ഒരു സന് ദേശമ യ ച്ചു. അയാള്‍ അബീഗയിലിനെ തന്‍റെ ഭാര്യ യായി രിക് കാന്‍ ക്ഷണിച്ചു. 40 ദാവീദിന്‍റെ ഭൃത്യന്മാര്‍ കര്‍മ്മേ ലി ലെത്തി അബീഗയിലിനോടു പറഞ്ഞു, “നിന്നെ കാ ണാ ന്‍ ദാവീദയച്ചവരാണു ഞങ്ങള്‍. നിന്നെ അവന്‍റെ ഭാര്യ യാക്കാന്‍ ദാവീദ് ആഗ്രഹിക്കുന്നു.”
41 അബീഗയില്‍ മുഖം നിലത്തമര്‍ത്തി നമസ്കരിച്ചു. അവള്‍ പറഞ്ഞു, “ഞാന്‍ അങ്ങയുടെ ഭൃത്യയാണ്. അങ്ങ യെ ശുശ്രൂഷിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്‍റെ യജമാ ന നായ ദാവീദിന്‍റെ ഭൃത്യന്മാരുടെ പാദം കഴുകാനും ഞാന്‍ ത യ്യാറാണ്.” 42 അബീഗയില്‍ വേഗം ഒരു കഴുതപ്പുറത്തു ക യറി ദാവീദിന്‍റെ ദൂതന്മാരോടൊപ്പം പോയി. അവള്‍ അ ഞ്ചു പരിചാരികമാരെയും കൂട്ടിയായിരുന്നു വന്നത്. അ വള്‍ ദാവീദിന്‍റെ ഭാര്യയായി. 43 യിസായേലി ലെഅഹീ നോവമിനെയും ദാവീദ് വിവാഹം കഴിച്ചിരുന്നു. അഹീ നോവമും അബീഗയിലും ദാവീദിന്‍റെ ഭാര്യമാരായി. 44 ദാ വീദ് ശെൌലിന്‍റെ പുത്രിയായ മീഖളിനെയും വിവാഹം കഴിച്ചിരുന്നു.പക്ഷേശെൌല്‍അവളെഅവനില്‍നിന്നും വേര്‍പെടുത്തിലയീശിന്‍റെപുത്രനായഫല്‍തിക്കുനല്‍കിയിരുന്നു. ഗല്ലീംകാരനായിരുന്നു ഫല്‍തി.