അമാലേക്യര്‍ സിക്ലാഗ് ആക്രമിക്കുന്നു
30
1 മൂന്നാം ദിവസം ദാവീദും അവന്‍റെ ആളുകളും സിക് ലാഗില്‍ എത്തി. അമാലേക്യര്‍ സിക്ലാഗ് ആക്രമി ച്ചതായിഅവര്‍കണ്ടു.നെഗെബ്പ്രദേശത്താണ്അമാലേക്യര്‍ആക്രമണംനടത്തിയത്.അവര്‍സിക്ലാഗിനെആക്രമിക്കുകയും നഗരം ചുട്ടെരിക്കുകയും ചെയ്തു.
2 സിക്ലാഗിലെ സ്ത്രീകളെ അവര്‍ തടവുകാരാക്കി. ചെറു പ്പക്കാരെയും വൃദ്ധരെയും അവര്‍ പിടികൂടി. ആരെയും അവര്‍കൊന്നില്ല.അവരെപിടിച്ചുകൊണ്ടുപോവുകമാത്രം ചെയ്തു.
3 ദാവീദും കൂട്ടരും സിക്ലാഗിലെത്തിയപ്പോള്‍ നഗരം കത്തിയെരിയുന്നതായാണവര്‍കണ്ടത്.അവരുടെഭാര്യമാരുംപുത്രന്മാരുംപുത്രിമാരുംഒക്കെനഷ്ടപ്പെട്ടു.അമാലേക്യര്‍ അവരെയെല്ലാം പിടിച്ചുകൊണ്ടുപോയി.
4 ഇനിയും കരയാനാവത്തത്ര ക്ഷീണിക്കുംവരെ ദാവീദും അവന്‍റെ സേനാംഗങ്ങളും ഉച്ചത്തില്‍ നിലവിളിച്ചു.
5 ദാവീദിന്‍റെ ഭാര്യയായ യിസ്രെയേലുകാരി അഹിനോ വം, കര്‍മ്മേലിലെ നാബാലിന്‍റെ വിധവയായ അബീ ഗയി ല്‍ എന്നിവരെയും നഷ്ടപ്പെട്ടു.
6 തങ്ങളുടെ മക്കളെ തടവുകാരായി പിടിച്ചു കൊ ണ് ടുപോയതില്‍ സേനാംഗങ്ങള്‍ മുഴുവനും ദുഃഖിക്കുകയും കോപിക്കുകയും ചെയ്തു. അവര്‍ ദാവീദിനെ കല് ലെ റി ഞ്ഞു കൊല്ലുന്നതിനെപ്പറ്റി സം സാരി ക്കുക യായി രുന്നു. അത് ദാവീദിനെ വളരെ ദുഃഖിതനാക്കി. എന്നാല്‍ ദാവീദ് തന്‍റെ ദൈവമാകുന്ന യഹോവയില്‍ ശക്തി ക ണ് ടെ ത്തി.
7 ദാവീദ് പുരോഹിതനായ അബ്യാഥാരിനോടു പറഞ്ഞു, “ഏഫോദ് കൊണ്ടുവരൂ.”
8 അനന്തരം ദാവീദ് യഹോവയോടു പ്രാര്‍ത്ഥിച്ചു, “ ഞങ്ങളുടെ കുടുംബങ്ങളെ പിടിച്ചു കൊ ണ്ടു പോയ വരെ ഞാന്‍ പിന്തുടരണമോ? ഞാനവരെ പിടിക്കുമോ?”യഹോവ മറുപടി പറഞ്ഞു, “അവരെ പിന്തുടരുക, നീ അ വരെ പിടിക്കും. നിങ്ങളുടെ കുടുംബങ്ങളെ നീ രക് ഷി ക് കും.”
ദാവീദും കൂട്ടരും ഈജിപ്തില്‍നിന്നുള്ള അടിമകളെ കാണുന്നു
9-10 ദാവീദ് തന്നോടൊപ്പമുള്ള അറുന്നൂറു പേരെയും കൂട്ടി ബെസോര്‍മലയിടുക്കിലേക്കു പോയി. അവന്‍റെ സംഘത്തിലെ ഇരുന്നൂറു പേര്‍ ആ സ്ഥലത്തു തങ്ങി. യാ ത്രതുടരാനാവാത്തത്രക്ഷീണിതരുംദുര്‍ബ്ബലരുമായതിനാലാണ് അവര്‍ അവിടെ തങ്ങിയത്. അതിനാല്‍ ദാ വീദും നാനൂറു പേരും അമാലേക്യരെ പിന്തുടര്‍ന്നു.
11 ദാവീദിന്‍റെയാള്‍ക്കാര്‍ ഒരു വയലില്‍ ഒരു ഈജി പ്തു കാരനെ കണ്ടു. അവര്‍ അവനെ ദാവീദിന്‍റെയടുത്തേക്കു കൊണ്ടുപോയി. അവര്‍ അവന് വെള്ളവും ഭക്ഷണവും കൊ ടുത്തു.
12 അവര്‍ ഈജിപ്തുകാരന് ഒരു കഷണം അത് തിയടയും ഉണക്കമുന്തിരിക്കുലയും നല്‍കി. ഭക്ഷണം ക ഴിച്ചപ്പോള്‍ അവന്‍റെ ക്ഷീണം മാറി. കഴിഞ്ഞ മൂന്നു ദിനരാത്രങ്ങളില്‍ അവന്‍ ഒന്നും കഴിച്ചിരുന്നില്ല.
13 ദാവീദ് ഈജിപ്തുകാരനോടു ചോദിച്ചു, “ആരാണു നിന്‍റെ യജമാനന്‍? നീ എവിടെ നിന്നും വരുന്നു?”
ഈജിപ്തുകാരന്‍ മറുപടി പറഞ്ഞു, “ഞാന്‍ ഒരു ഈജി പ്തുകാരനാണ്. ഒരു അമാലേക്യന്‍റെ അടിമയാണ് ഞാന്‍. മൂന്ന് ദിവസം മുന്പ് എനിക്കു രോഗം വരികയും യജ മാ നന്‍ എന്നെ ഉപേക്ഷിക്കുകയും ചെയ്തു.
14 ക്രേത്യര്‍ ജീവിക്കുന്ന നെഗെബ് ഞങ്ങള്‍ ആക്രമിച്ചു. യെ ഹൂദ യും കാലേബുകാര്‍ വസിക്കുന്ന നെഗെബും ഞങ്ങള്‍ ആക് രമിച്ചു. സിക്ലാഗും ഞങ്ങള്‍ കത്തിച്ചു.”
15 ദാവീദ് ഈജിപ്തുകാരനോടു ചോദിച്ചു, “ഞങ് ങളു ടെ കുടുംബങ്ങളെ പിടിച്ചു കൊണ്ടുപോയവരുടെ അ ടുത്തേക്കു നീ ഞങ്ങളെ കൊണ്ടുപോകുമോ?”ഈജി പ് തു കാരന്‍ മറുപടി പറഞ്ഞു, “ദൈവസമക്ഷത്തില്‍ നി ങ് ങള്‍ ഒരു വിശേഷവാഗ്ദാനം ചെയ്താല്‍ അവരെ കണ് ടെത് താന്‍ഞാന്‍നിങ്ങളെസഹായിക്കാം.എന്നാല്‍എന്നെകൊല്ലുകയോയജമാനനെതിരിച്ചേല്പിക്കുകയോചെയ്യില്ലെന്നു നിങ്ങള്‍ വാക്കു തരണം.”
ദാവീദ് അമാലേക്യരെ തോല്പിക്കുന്നു
16 ഈജിപ്തുകാരന്‍ ദാവീദിനെ അമാലേ ക്യരുടെയ ടുത് തേക്കു കൊണ്ടുപോയി. അവര്‍ തിന്നും കുടിച്ചും ഒരു മൈതാനത്തിനു ചുറ്റും കിടക്കുകയായിരുന്നു. ഫെ ലി സ്ത്യരില്‍നിന്നും യെഹൂദക്കാരില്‍നിന്നും തങ്ങള്‍ പി ടിച്ചെടുത്ത സാധനങ്ങളുടെ പേരില്‍ അവര്‍ ആഹ് ലാ ദി ക്കുകയായിരുന്നു.
17 ദാവീദ് അവരെ ആക്രമിക്കുകയും വ ധിക്കുകയും ചെയ്തു. സൂര്യോദയം മുതല്‍ പിറ്റേന്ന് സാ യാഹ്നംവരെ അവര്‍ ഏറ്റുമുട്ടി. ഒട്ടകപ്പുറത്തു കയറി ഓടിപ്പോയ നാനൂറു യുവാക്കളൊഴികെ അമാ ലേ ക്യ രാരും അവശേഷിച്ചില്ല.
18 അമാലേക്യര്‍ പിടിച്ചുകൊണ്ടുപോയ തന്‍റെ രണ് ടു ഭാര്യമാര്‍ സഹിതം എല്ലാം ദാവീദ് തിരി ച്ചു പിടി ച് ചു.
19 ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുഴുവന്‍ കുട് ടിക ളെയും വൃദ്ധരെയും അവര്‍ കണ്ടെത്തി. തങ്ങളുടെ മക്ക ളെ മുഴുവന്‍ അവര്‍ കണ്ടെത്തി. അമാലേക്യര്‍ കൊ ണ് ടു പോയതെല്ലാം അവര്‍ കണ്ടെത്തി. ദാവീദ് അവയെല്ലാം തിരികെ കൊണ്ടുവന്നു.
20 ആടുകളെയും കന് നുകാ ലിക ളെയും മുഴുവന്‍ ദാവീദ് കൊണ്ടുവന്ന. ദാവീദിന്‍റെ ആള്‍ക് കാര്‍ ഈ മൃഗങ്ങളെ മുന്പേ നടത്തി. അവര്‍ പറഞ്ഞു, “ അവ ദാവീദിന്‍റെ സമ്മാനങ്ങളാണ്.”
എല്ലാവര്‍ക്കും തുല്യ പങ്ക്
21 ബെസോര്‍ മലയിടുക്കില്‍ തങ്ങിയിരുന്ന ഇരുന് നൂ റു പേരുടെയടുത്ത് ദാവീദ് എത്തി. അവര്‍ ദാവീദിനെ പി ന് തുടരാന്‍ കഴിയാത്ത ദുര്‍ബ്ബലരും ക്ഷീ ണിതരു മായിരു ന്നു. അവര്‍ ദാവീദിനെയും അവനോടൊപ്പം പോയ ഭട ന്മാരെയും കാണാന്‍ ഇറങ്ങിവന്നു. ദാവീദും സൈന്യവും അടുത്തുവന്നപ്പോള്‍ ബെസോര്‍ മലയിടുക്കിലെ ജന ങ്ങള്‍ അവരെ ആശംസിച്ചു. ദാവീദ് അവരോടു കൂശലമ ന്വേഷിച്ചു.
22 ദാവീദിനോടൊപ്പം പോയവരില്‍ കുഴ പ്പക്കാരായ ഏതാനും ദുഷ്ടന്മാരുണ്ടായിരുന്നു. ആ കു ഴപ്പക്കാര്‍ പറഞ്ഞു, “ഈ ഇരുന്നൂറു പേര്‍ നമ്മോ ടൊ പ്പം വന്നില്ല. അതിനാല്‍ നമ്മള്‍ അവര്‍ക്ക് ഒന്നും കൊ ടുക്കേണ്ടതില്ല. അവര്‍ക്ക് അവരുടെ ഭാര്യമാരെയും മക് കളേയും മാത്രമേ ലഭിക്കൂ.”
23 ദാവീദ് മറുപടി പറഞ്ഞു, “അരുത് സഹോദരന്മാരേ, അങ്ങനെ ചെയ്യരുത്! യഹോവ നമുക്കു നല്‍ കിയ തി നെപ്പറ്റി ചിന്തിക്കുക! നമ്മെ ആക്രമിച്ച ശത്രു വി നെ തോല്പിക്കാന്‍ യഹോവ നമ്മെ അനുവദിച്ചു.
24 നി ങ്ങള്‍ പറയുന്നത് ആരും ശ്രദ്ധിക്കില്ല! സാമാ നങ് ങ ളോടൊപ്പം നിന്നവര്‍ക്കും യുദ്ധത്തില്‍ പോയ വര്‍ ക് കും തുല്യ സാധനങ്ങള്‍ നല്‍കണം. എല്ലാവര്‍ക്കും ഒരു പോ ലെ പങ്കവയ്ക്കണം.”
25 ദാവീദ് ഇത് യിസ് രായേ ലി ല്‍ ഒ രു കല്പനയും നിയമവുമാക്കി. ഇന്നും ഈ നിയമം തുടരുന്നു.
26 ദാവീദ് സിക്ലാഗിലെത്തി. അനന്തരം അമാലേ ക്യ രില്‍നിന്നും പിടിച്ചെടുത്ത സാധനങ്ങളില്‍ കുറേ അവ ന്‍ യെഹൂദയിലെ നേതാക്കളായ തന്‍റെ സുഹൃ ത്തുക്ക ള്‍ക് കയച്ചു കൊടുത്തു. ദാവീദു പറഞ്ഞു, “യഹോവയുടെ ശത്രുക്കളില്‍നിന്നും ഞാന്‍ എടുത്ത സാധനങ്ങളില്‍ നി ന്നു നിങ്ങള്‍ക്കുള്ള സമ്മാനങ്ങളാണ് ഇവ.”
27 ദാവീദ്, ആ സാധനങ്ങളില്‍നിന്നും കുറെ ബേഥേല്‍, നെഗെബിലെ രാമോത്ത്, യാത്ഥീര്‍,
28 അരോവേര്‍, സി ഫ് മോത്ത്, എസ്തെമോവാ,
29 രാഖാല്‍. യെര ഹ്മേല് യരുടെ യും കേന്യരുടെയും നഗരങ്ങള്‍,
30 ഹോര്‍മ്മാ, ബോര്‍ ആ ശാന്‍, അഥാക്ക,
31 ഹെബ്രോന്‍ എന്നിവിടങ്ങളിലെ നേ താക്കള്‍ക്കും കൊടുത്തു. ദാവീദും കൂട്ടരും താമസിച്ച എല്ലാ സംഘങ്ങളിലെ നേതാക്കള്‍ക്കും അവന്‍ ആ സാധ നങ്ങളില്‍ കുറെ അയച്ചു കൊടുത്തു.