ശെൌലിന്‍റെ കുടുംബം ശിക്ഷിക്കപ്പെട്ടു
21
1 ദാവീദ് രാജാവായിരുന്ന കാലത്ത് ഒരു ക്ഷാ മമു ണ് ടായി. ഇത്തവണ ക്ഷാമം മൂന്നു വര്‍ഷത്തേക്കു നീ ണ്ടു. ദാവീദ് യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മ റുപടി നല്‍കുകയും ചെയ്തു. യഹോവ പറഞ്ഞു, “ഇത്ത വണ പട്ടിണിക്കുകാരണംശെൌലുംകൊലപാതകികളായ അവന്‍റെ കുടുംബവുമാണ്. ഗിബെയോന്യരെ ശെൌല്‍ വധിച്ചതിനാലാണ് ഈ ക്ഷാമമുണ്ടായത്.”
2 (ഗിബെയോ ന്യര്‍യിസ്രായേലുകാരല്ല.അവര്‍ഒരുസംഘംഅമോര്യരായിരുന്നു.തങ്ങള്‍ഗിബെയോന്യരെഉപദ്രവിക്കില്ലെന്ന് യിസ്രായേലുകാര്‍ അവര്‍ക്കുവാക്കുകൊടുത്തിരുന്നു. എന്നാല്‍ശെൌല്‍ഗിബെയോന്യരെവധിക്കാന്‍ശ്രമിച്ചു.യിസ്രായേലുകാരോടുംയെഹൂദക്കാരോടുംഅവനുണ്ടായിരുന്ന ശക്തമായ വികാരങ്ങള്‍ മൂലമാണ് ശെൌല്‍ ഇങ് ങനെ ചെയ്തത്.)
ദാവീദുരാജാവ് ഗിബെയോന്യരെ വിളിച്ചുകൂട്ടി അ വരുമായി സംസാരിച്ചു.
3 ദാവീദ് ഗിബെയോന്യരോടു ചോദിച്ചു,ഞാന്‍നിങ്ങള്‍ക്കെന്താണുചെയ്തുതരേണ്ടത്?യഹോവയുടെജനത്തെനിങ്ങള്‍അനുഗ്രഹിക്കേണ്ടതിന് യിസ്രായേലുകാരുടെപാപംഇല്ലാതാക്കാന്‍ഞാനെന്താണു ചെയ്യേണ്ടത്?”
4 ഗിബെയോന്യര്‍ ദാവീദിനോടു പറ ഞ്ഞു, “തങ്ങളുടെ ചെയ്തികള്‍ക്കു പകരം നല്‍കാന്‍ ശെൌലിന്‍റെ കുടുംബത്തിനു വേണ്ടത്ര സ്വര്‍ണ്ണവും വെള്ളിയുമില്ല.പക്ഷെയിസ്രായേലില്‍ആരെയെങ്കിലും വധിക്കാനുള്ള അധികാരം ഞങ്ങള്‍ക്കില്ല.”
ദാവീദു പറഞ്ഞു, “കൊള്ളാം, ഞാന്‍ നിങ്ങള്‍ക് കുവേ ണ്ടി എന്താണു ചെയ്യേണ്ടത്?”
5 ഗിബെയോന്യര്‍ ദാവീ ദിനോടു പറഞ്ഞു, “ശെൌല്‍ ഞങ്ങള്‍ക്കെതിരെ ഗൂഢാ ലോചന നടത്തി. യിസ്രായേലില്‍ വസിക്കുന്ന ഞങ്ങ ളുടെയാളുകളെ മുഴുവന്‍ വധിക്കാന്‍ അയാള്‍ ശ്രമിച്ചു.
6 ശെൌലിന്‍റെ മക്കളില്‍ ഏഴുപേരെ ഞങ്ങള്‍ക്കു വിട്ടുത രിക. ശെൌല്‍ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട രാജാവായിരുന്നു. അതിനാല്‍ അവന്‍റെ പുത്രന്മാരെ ഗി ബെയാപര്‍വ്വതത്തില്‍ യഹോവയുടെ മുന്പില്‍ വച്ച് ഞങ്ങള്‍ തൂക്കിക്കൊല്ലും.”ദാവീദുരാജാവു പറഞ്ഞു, “ കൊള്ളാം അവരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കാം.”
7 എന്നാല്‍ യോനാഥാന്‍റെ പുത്രനായ മെഫീബോ ശെ ത്തിനെ രാജാവ് സംരക്ഷിച്ചു. യോനാഥാന്‍ ശെൌ ലി ന്‍ റെ പുത്രനായിരുന്നു. എന്നാല്‍ ദാവീദ് യോനാഥാന് യ ഹോവയുടെ നാമത്തില്‍ ഒരു വാഗ്ദാനം ചെയ്തിരുന്നു* എന്നാല്‍ ٹ ചെയ്തിരുന്നു തങ്ങള്‍ പരസ്പരം കുടുംബങ്ങളെ ആക്രമിക്കില്ലെന്ന് ദാവീദും യോനാഥാനും സത്യം ചെയ്തിരുന്നു. 1 ശമൂ. 20:12,42 കാണുക. . അതിനാല്‍ മെഫീബോശെത്തിനെ ഉപദ്രവിക്കാന്‍ രാജാവ് അവരെ അനുവദിച്ചില്ല.
8 അര്‍മ്മോനിയും മെഫീ ബോ ശെത്തും ശെൌലിന് തന്‍റെ ഭാര്യയായ രിസ്പ യിലു ണ് ടായ പുത്രന്മാരാണ്. മേരബ് എന്ന ഒരു പുത്രികൂടി ശെൌലിനുണ്ടായിരുന്നു.മെഹോലാക്കാരനായബര്‍സില്ലായിയുടെ പുത്രനായ അദ്രിയേലായിരുന്നു അവളെ വിവാഹം കഴിച്ചിരുന്നത്.അതിനാല്‍ദാവീദ്ശെൌലിന്‍റെ രണ്ടുപുത്രന്മാരെയുംമേരബിന്‍റെയുംഅദ്രിയേലിന്‍റെയും അഞ്ചു പുത്രന്മാരെയും ഗിബെയോന്യര്‍ക്കു നല്‍കി.
9 ഗിബെയോന്യര്‍ അവരെ ഗിബെയാപര്‍വ്വതത്തില്‍ യ ഹോവയ്ക്കു മുന്പില്‍വച്ച് തൂക്കിക്കൊന്നു. ആ ഏഴു പേരും ഒരുമിച്ചു മരിച്ചു. വിളവെടുപ്പിന്‍റെ ആദ്യ ദിവസങ്ങളിലാണവര്‍വധിക്കപ്പെട്ടത്.യവക്കൊയ്ത്തിന്‍റെ ആരംഭമായ വസന്തകാലത്തായിരുന്നു അത്.
ദാവീദും രിസ്പയും
10 അയ്യാവിന്‍റെ പുത്രി രിസ്പ ദു:ഖത്തിന്‍റെ വസ്ത്ര ങ്ങളെടുത്തു പാറയില്‍ വച്ചു. വിളവെടുപ്പാരംഭം മുതല്‍ മഴയാരംഭിക്കുന്നതു വരെ ആ വസ്ത്രം പാറയില്‍ കിടന് നു.രിസ്പആശരീരങ്ങള്‍ക്കുരാപകല്‍കാവല്‍നിന്നു.പകല്‍ സമയത്തു കാട്ടുപക്ഷികളുംരാത്രിയില്‍കാട്ടുമൃഗങ്ങളും അവയെ സ്പര്‍ശിക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു.
11 ശെൌലിന്‍റെ ദാസിയായ രിസ്പയുടെ ഈ പ്രവൃ ത്തികള്‍ ജനങ്ങള്‍ ദാവീദിനെ അറിയിച്ചു.
12 അനന്തരം ദാ വീദ് യാബേശ്-ഗിലെയാദുകാരില്‍നിന്നും ശെൌ ലിന്‍റെ യും യോനാഥാന്‍റെയും അസ്ഥികള്‍ വാങ്ങി. (ശെൌലും യോനാഥാനുംഗില്‍ബോവയില്‍കൊല്ലപ്പെട്ടപ്പോഴാണ് യാബേശ്-ഗിലെയാദുകാര്‍ക്ക് അവരുടെ അസ്ഥികള്‍ ലഭിച്ചത്. ഫെലിസ്ത്യര്‍ അവരുടെ ശരീരങ്ങള്‍ ബേത്ത്-ശാനിലെ ഒരു മതിലിന്മേല്‍തൂക്കിയിട്ടിരുന്നു.എന്നാല്‍ യാബേശ്ഗിലെയാദുകാര്‍അവിടെപ്പോയിആപൊതുസ്ഥലത്തുനിന്നുംമൃതദേഹങ്ങള്‍മോഷ്ടിച്ചെടുക്കുകയായിരുന്നു.)
13 ദാവീദ് ശെൌലിന്‍റെയും അയാളുടെ പുത്രന്‍ യോനാഥാന്‍റെയുംഅസ്ഥികള്‍യാബേശുഗിലെയാദില്‍നിന്നുംകൊണ്ടുവന്നു.തൂക്കിക്കൊല്ലപ്പെട്ടഏഴുപേരുടെ മൃതദേഹങ്ങളും അവര്‍ക്കു കിട്ടി.
14 അവര്‍ ശെൌലി ന്‍റെയുംപുത്രന്‍യോനാഥാന്‍റെയുംഅസ്ഥിബെന്യാമീന്‍പ്രദേശത്തു സംസ്കരിച്ചു. ശെൌലിന്‍റെ പിതാവായ കീശിന്‍റെ കല്ലറയിലെ ഒരു തുരങ്കത്തിലാണവര്‍ അതു സംസ്കരിച്ചത്. രാജാവു കല്പിച്ചതെല്ലാം ജനങ്ങള്‍ ചെയ്തു.അങ്ങനെആസ്ഥലത്തെജനങ്ങളുടെപ്രാര്‍ത്ഥന ദൈവം കേട്ടു.
ഫെലിസ്ത്യരുമായുള്ള യുദ്ധം
15 ഫെലിസ്ത്യര്‍ യിസ്രായേലുമായി മറ്റൊരു യുദ്ധം കൂടി ആരംഭിച്ചു. ഫെലിസ്ത്യരോടു യുദ്ധം ചെയ്യാന്‍ ദാവീദുംസൈന്യവുംപുറപ്പെട്ടു.എന്നാല്‍ദാവീദ്വളരെക്ഷീണിതനും ദുര്‍ബ്ബലനും ആയി.
16 യിശ്ബിബെനോബ് രാക്ഷസന്മാരില്‍ ഒരുവനായിരു ന് നു.ഏഴരപൌണ്ടായിരുന്നുഅയാളുടെകുന്തത്തിന്‍റെഭാരം.ഒരുപുതിയവാളുംഅയാള്‍ക്കുണ്ടായിരുന്നു.അയാള്‍ദാവീദിനെ കൊല്ലാന്‍ ശ്രമിച്ചു.
17 എന്നാല്‍ സെരൂയയുടെ പുത്രനായ അബീശായി ആ ഫെലിസ്ത്യനെ വധിച്ച് ദാവീദിന്‍റെ ജീവന്‍ രക്ഷിച്ചു.
അനന്തരം ദാവീദിന്‍റെ ഭടന്മാര്‍ ദാവീദിന് ഒരു വാഗ്ദാ നം നല്‍കി. അവര്‍ അദ്ദേഹത്തോടു പറഞ്ഞു, “ഇനി അങ് ങ് ഞങ്ങളോടൊപ്പം യുദ്ധത്തിനു വരരുത്. അങ്ങു വ ന്നാല്‍ യിസ്രായേലിന് അതിന്‍റെ ഏറ്റവും മഹാനായ നേ താവിനെയായിരിക്കും നഷ്ടപ്പെടുക.”
18 പിന്നീട് ഫെ ലിസ്ത്യരുമായി ഗോബില്‍വച്ച് മറ്റൊരു യുദ്ധം കൂടി യുണ്ടായി. ഹൂശാത്യനായ സിബ്ബെഖായി മറ്റൊരു രാ ക്ഷസനായ സാഫിനെ വധിച്ചു.
19 പിന്നീട് ഗോ ബില്‍ വച്ച് ഫെലിസ്ത്യരുമായി ഒരു യുദ്ധം കൂടിയുണ്ടായി. ബേത്ത്ലേഹെമില്‍ നിന്നുള്ള യാരെ-ഓരെഗീമിന്‍റെ പുത് രനായ എല്‍ഹാനാന്‍ ഗത്യനായ ഗോല്യാത്തിനെ വധി ച് ചു.നെയ്ത്തുകാരന്‍റെതണ്ടുപോലെഭാരമേറിയതായിരുന്നു അവന്‍റെ കുന്തം.
20 ഗത്തില്‍വച്ച് മറ്റൊരു യുദ്ധമുണ്ടായി. ഓരോ കൈയിലും ആറു വിരലുകള്‍ വീതവും ഓരോ കാലിലും ആറുവിരലുകള്‍വീതവുംഉള്ളഒരുഭീമാകാരനുണ്ടായിരുന്നു. ആകെഇരുപത്തിനാലുവിരലുകള്‍.അയാളുംരാക്ഷസന്മാരിലൊരാളായിരുന്നു.
21 അയാള്‍ യിസ്രായേലുകാരെ വെല്ലു വിളിക്കുകയുംപരിഹസിക്കുകയുംചെയ്തെങ്കിലുംദാവീദിന്‍റെസഹോദരനായശിമെയിയുടെപുത്രന്‍യോനാഥാന്‍അയാളെ വധിച്ചു.
22 ഇവര്‍ നാലു പേരും ഗത്തുകാരായ രാ ക്ഷസന്മാരായിരുന്നു. അവരെയെല്ലാം ദാവീദും ഭടന്മാ രും വധിച്ചു.